You dont have javascript enabled! Please enable it! TECH Archives - Daily Bahrain

ഇഷ്ടംപോലെ സൂക്ഷിക്കാം; 100 ജി.ബി സൗജന്യ ക്ലൗഡ് സേവനം പ്രഖ്യാപിച്ച് ജിയോ

ന്യൂഡൽഹി: മൊബൈൽ മത്സര രംഗത്ത് വമ്പൻ നീക്കവുമായി റിലയൻസ് ജിയോ. ഉപയോക്താക്കൾക്ക് 100 ജി.ബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് നൽകുന്ന ഓഫർ റിലയൻസ് ഇൻഡസ്ട്രീസ് 47ാമത് വാർഷിക...

Read more

എലക്ട്രോണിക് പ്രൊഡക്ട്സിന് ഓൺലൈനിൽ വമ്പൻ ഓഫർ; ഡിസ്ക്കൗണ്ട് വിലക്ക് ഇപ്പോൾ വാങ്ങാം

ഇയർബഡ്സ്, ബ്ലൂട്ടൂത്ത് സ്പീക്കർ എന്നിവയെല്ലാം വാങ്ങുവാൻ പ്ലാൻ ഉണ്ടോ. സംഗീതം, സിനിമ, എന്നിവയെല്ലാം ആസ്വദിക്കുന്നതിന് സൗണ്ട് അല്ലെങ്കിൽ നിങ്ങൾ ഉപയോഗിക്കുന്ന പ്രൊഡക്ട് എന്നിവക്ക് പ്രധാന പങ്കുണ്ട്. അത്തരത്തിൽ...

Read more

ടെലിഗ്രാം സി.ഇ.ഒക്ക് വൻ പ്രതിസന്ധി; അന്വേഷണം നേരിടണമെന്ന് ഫ്രഞ്ച് കോടതി, ഫ്രാൻസ് വിടാനാവില്ല

മോസ്കോ: ടെലിഗ്രാം സി.ഇ.ഒ പാവേൽ ദുരോവ് അന്വേഷണം നേരിടണമെന്ന് ഫ്രഞ്ച് ജഡ്ജി. സംഘടിത കുറ്റകൃത്യ പ്രകാരമാണ് പാവേൽ ദുരോവിനെതിരെ അന്വേഷണം നടത്തുക. നിലവിൽ ദുരോവിന് കോടതി ജാമ്യം...

Read more

ഇന്ത്യൻ സ്ട്രീമിങ് മാർക്കറ്റിൽ കണ്ണുവെച്ച് ആപ്പിൾ; എയർടെല്ലുമായി കൈകോർക്കുന്നു

ഇന്ത്യയിലെ സ്ട്രീമിങ് മാർക്കറ്റിൽ കണ്ണുവെച്ച് ആപ്പിൾ എയർടെല്ലുമായി കൈകോർക്കുന്നു. എയർടെല്ലിന്റെ പ്രീമിയം ഉപഭോക്താക്കൾക്ക് ആപ്പിളിന്റെ മ്യൂസിക്, വിഡിയോ സ്ട്രീമിങ് സർവീസുകൾ സൗജന്യമായി നൽകാനാണ് കമ്പനി ഒരുങ്ങുന്നത്. ഇതുവഴി...

Read more

ഡ്രൈവിങ് സേഫാക്കണ്ടേ‍? നിങ്ങളുടെ ബൈക്കിനും കാറിനുമുള്ള നിർബന്ധമായ ആക്സസറീസ് ഓണലൈനിൽ വാങ്ങാം

ആഡംബരത്തിൽ നിന്നും അത്യാവശ്യമെന്ന നിലയിലേക്ക് മാറിയിരിക്കുകയാണ് ബൈക്ക്-കാർ എന്നീ വണ്ടകിളുടെ ആക്സസറീസ്. വണ്ടിയുടെ രക്ഷക്കും, പ്രകടനത്തിനും കംഫേർട്ടനുമെല്ലാം ഈ ആക്സസറീസ് അത്യാവശ്യമെന്ന നിലയിലേക്ക് മാറിയിട്ടുണ്ട്. നിങ്ങളുടെ വണ്ടിക്ക്...

Read more

സൈബർ തട്ടിപ്പിൽ കുടു​​ങ്ങേണ്ട

സൈ​ബ​ർ ത​ട്ടി​പ്പു​കാ​രു​ടെ വ​ല​യി​ൽ കു​ടു​ങ്ങാ​തി​രി​ക്കാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് റി​ല​യ​ൻ​സ് ജി​യോ​യു​ടെ മു​ന്ന​റി​യി​പ്പ്. ഓ​രോ ദി​വ​സ​വും സൈ​ബ​ർ ത​ട്ടി​പ്പ് കേ​സു​ക​ൾ വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ഓ​രോ​രു​ത്ത​രും കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം....

Read more

സ്മാർട്ട് വാച്ച് വാങ്ങാം, സ്മാർട്ട് ആകാം; സ്മാർട്ട് വാച്ചും അതിന്‍റെ ഫീച്ചറുകളുമറിയാം

ടെക്നോളജിയുടെ അതിപ്രസരം നമ്മുടെയൊക്കെ നിത്യ ജീവിതത്തിൽ ഉടലെടുക്കുന്ന ഈ കാലത്ത് സ്മാർട്ട് വാച്ചുകൾക്ക് ഒരുപാട് പ്രധാനമുണ്ട്. സമയം നോക്കാൻ മാത്രം വാച്ച് ഉപയോഗിച്ചുകൊണ്ടിരുന്നതിൽ നിന്നും ടെക്നോളജി ലോകത്തെ...

Read more

മികച്ച ലാപ്ടോപ്പുകളെ പറ്റി അറിയാം, നിങ്ങളുടെ ആവശ്യമനുസരിച്ച് ഓണലൈനിൽ വാങ്ങാം

മോഡേൺ ടെക്നോളജിയുടെ ഒരു മാർവൽ എന്ന് തന്നെ നമുക്ക് ലാപ്ടോപ്പുകളെ വിശേഷിപ്പിക്കാം. വലുപ്പം കുറവായത് കൊണ്ട് തന്നെ എപ്പോൾ വേണമെങ്കിലും എങ്ങോട്ട് വേണമെങ്കിലും ലാപ്പുമായി യാത്ര ചെയ്യാം....

Read more

എക്സിന്റെ ബ്രസീലിലെ പ്രവർത്തനം നിർത്തുമെന്ന് മസ്ക്

സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിന്റെ ബ്രസീലിലെ പ്രവർത്തനം നിർത്തുമെന്ന് ഇലോൺ മസ്ക്. ബ്രസീൽ സർക്കാറിന്റെ സെൻസർഷിപ്പ് നിയമങ്ങളിൽ പ്രതിഷേധിച്ചാണ് മസ്കിന്റെ നീക്കം. എക്സിലൂടെ തന്നെയാണ് ബ്രസീലിലെ പ്രവർത്തനങ്ങൾ നിർത്തുകയാണെന്ന...

Read more

വാ​ർ​ധ​ക്യ​ത്തി​ന് വ​യ​സ്സെ​ത്ര?

പ്രാ​യം 40ക​ളി​ലെ​ത്തു​മ്പോ​ൾ ത​ന്നെ വാ​ർ​ധ​ക്യ​ത്തി​ന്റെ ജ​രാ​ന​ര​ക​ൾ വ​ന്നു​വി​ളി​ക്കു​ന്ന​താ​യി പ​രാ​തി​ക​ൾ പ​ല​ത് നാം ​കേ​ട്ടി​ട്ടു​ണ്ടാ​കും. മ​ന​സ്സ് മ​ടു​ത്ത​വ​ന്റെ അ​നാ​വ​ശ്യ ആ​ധി​ക​ളാ​യി പ​ക്ഷേ, അ​വ​യെ ത​ള്ളാ​ൻ വ​​ര​ട്ടെ. 44ാം വ​യ​സ്സി​ലും...

Read more
Page 1 of 7 1 2 7

Archives