You dont have javascript enabled! Please enable it! ENTERTAINMENT Archives - Page 6 of 15 - Daily Bahrain

ENTERTAINMENT

രസകരമായ കുടുംബ ചിത്രം;’അർദ്ധരാത്രി’

മസ്കറ്റ് മൂവി മേക്കേഴ്സിന്റെയും ഔറ മൂവിസിന്റെയും ബാനറിൽ നിസാമുദ്ദീൻ നാസർ രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എറണാകുളത്ത് മാടവന എന്ന പ്രദേശത്ത് ഗ്രാമീണ അന്തരീക്ഷത്തിലുള്ള ഓട്...

Read more

എം. എ നിഷാദിന്റെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ -പോസ്റ്റർ പുറത്ത്

നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ മേഖലകളിൽ ശ്രദ്ധേയനായ എം എ നിഷാദ് സംവിധാനം ചെയ്യുന്ന 'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പുറത്ത് ....

Read more

മമ്മൂട്ടി-ഗൗതം മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ നവംബറിൽ‍?

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്'. ചിത്രം നവംബറിൽ തിയറ്ററിലെത്തുന്നതായി റിപ്പോർട്ട്. ഒ.ടി.ടി പ്ലേയാണ് അണിയറപ്രവർത്തകരെ ഉദ്ധരിച്ച്...

Read more

‘ദളപതി’ ടീം വീണ്ടും; 33 വർഷങ്ങൾക്ക് ശേഷം മണിരത്‌നം-രജനികാന്ത് ചിത്രം

നീണ്ട ഇടവേളക്ക് ശേഷം മണിരത്നവും രജനികാന്തും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്. രജനിയുടെ പിറന്നാൾ ദിനമായ ഡിസംബർ 12 ന് ചിത്രം പ്രഖ്യാപിക്കുമെന്നാണ് അണിയറയിൽ നിന്ന് ലഭിക്കുന്ന വിവരം....

Read more

നൃത്ത സംവിധായകൻ ജാനി മാസ്റ്ററുടെ ദേശീയ ചലച്ചിത്ര അവാർഡ് റദ്ദാക്കി

ന്യൂഡൽഹി:പോക്‌സോ കേസിൽ അറസ്റ്റിലായ നൃത്ത സംവിധായകൻ ഷെയ്ഖ് ജാനി ബാഷയെന്ന ജാനി മാസ്റ്ററുടെ ദേശീയ ചലച്ചിത്ര പുരസ്കാരം റദ്ദാക്കി.ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്‍റെ ദേശീയ ചലച്ചിത്ര അവാർഡ്...

Read more

അത്ര ഈസിയല്ല ഈ കാതൽ: അർജുൻ അശോകൻ ചിത്രം ‘അൻപോടു കൺമണി’ -പോസ്റ്റർ

ലിജു തോമസ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം 'അൻപോടു കൺമണി'യുടെ കോൺസപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി. അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ...

Read more

ആ​നി​മേ​ഷ​നി​ലെ ‘ജോ​ഷി’ മാ​ജി​ക്

‘എ ​കോ​ക്ക​ന​ട്ട് ട്രീ’, ​70ാമ​ത് ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​മേ​ള​യി​ൽ മി​ക​ച്ച ആ​നി​മേ​ഷ​ൻ ചി​ത്ര​മാ​യി​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​ട്ട​ര മി​നി​റ്റി​ന്റെ 2ഡി ആ​നി​മേ​ഷ​ൻ ചി​ത്രത്തെക്കുറിച്ച് സംവിധായകൻ ജോ​ഷി ബെ​ന​ഡി​ക്ട്ഒ​രു കു​ഞ്ഞു...

Read more

‘ആ ഹിറ്റ് നായകന്‍ രാത്രി വാതിലില്‍ മുട്ടുമായിരുന്നു’, വെളിപ്പെടുത്തി മല്ലികാ ഷെരാവത്ത്

മല്ലികാ ഷെരാവത്ത് ബോളിവുഡ് താരങ്ങള്‍ക്കെതിരെ ആക്ഷേപം ഉന്നയിച്ചിരുന്നു. ബോളിവുഡ് നായകന്‍മാര്‍ തന്നോട് മുമ്പ് അപമര്യാദയായി പെരുമാറിയെന്നായിരുന്നു മല്ലിക ഷെരാവത്ത് വ്യക്തമാക്കിയത്. എന്നാല്‍ അത് ആരൊക്കെയാണ് എന്ന് പറയാന്‍...

Read more

ഒരുപാട് വിഷമിച്ചാണ് സ്റ്റേജിൽ നിന്ന് ഇറങ്ങിയത്, പക്ഷെ വലിയ വിഷയമാക്കാൻ ആഗ്രഹിക്കുന്നില്ല; കോളജിൽ നിന്ന് അപമാനിച്ച് ഇറക്കിവിട്ട സംഭവത്തെക്കുറിച്ച് ബിബിൻ ജോർജ്

'ഗുമസ്‌തന്‍' എന്ന സിനിമയുടെ പ്രചാരണത്തിനായി കോളജിലെത്തിയ നടൻ ബിബിൻ ജോർജിനെ കോളജ് അധ്യാപകരും അധികൃതരും അപമാനിച്ച് ഇറക്കിവിട്ട സംഭവത്തിൽ പ്രതികരണവുമായി നടൻ. സംഭവം ഒരുപാട് വേദനിപ്പിച്ചെന്നും എന്നാൽ...

Read more

നടൻ രാജേന്ദ്ര പ്രസാദിന്റെ മകൾ അന്തരിച്ചു

പ്രശസ്ത തെലുങ്ക് താരം രാജേന്ദ്ര പ്രസാദിന്റെ മകൾ ഗായത്രി(38)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ഗായത്രിയെ വെള്ളിയാഴ്ച(ഒക്‌ടോബർ നാല്) രാത്രി ഹൈദരാബാദിലെ എഐജി...

Read more
Page 6 of 15 1 5 6 7 15

Archives