You dont have javascript enabled! Please enable it! ENTERTAINMENT Archives - Daily Bahrain

ENTERTAINMENT

5 മണിക്കൂർ ചോദ്യം ചെയ്യൽ, ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; പ്രയാഗ മാർട്ടിൻ ഹാജരായി

ഓംപ്രകാശ് പ്രതിയായ ലഹരി കേസിൽ നടി പ്രയാഗ മാർട്ടിൻ ചോദ്യം ചെയ്യലിന് ഹാജരായി. എസ്‌പി ഓഫീസിലാണ് ഹാജരായത്. ഇന്നലെയാണ് ഹാജരാകാൻ നോട്ടീസ് നൽകിയത്. നടൻ ശ്രീനാഥ് ഭാസിയുടെ...

Read more

ഓം പ്രകാശ് ലഹരിക്കേസ്; ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്ത് പൊലീസ്, മരട് സ്റ്റേഷനില്‍ ഹാജരായി

കൊച്ചി: ഗുണ്ടാ തലവന്‍ ഓം പ്രകാശ് പ്രതിയായ ലഹരിക്കേസുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനാഥ് ഭാസി പൊലീസിന് മുമ്പാകെ ഹാജരായി. കൊച്ചി മരട് പൊലീസ് സ്റ്റേഷനിലാണ് ശ്രീനാഥ് ഭാസി...

Read more

ആയുസ്സിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചരിഞ്ഞുകഴിഞ്ഞു, എത്രകാലം തുഴയാന്‍പറ്റും എന്നറിയില്ല- സലിം കുമാര്‍

മലയാളികളെയാകെ പൊട്ടിച്ചിരിപ്പിച്ച അതുല്യ നടന്മാരില്‍ ഒരാളാണ് സലിം കുമാര്‍. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഓര്‍ത്തോര്‍ത്ത് ചിരിക്കുന്ന ഒട്ടേറെ നര്‍മരംഗങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. അദ്ദേഹത്തിന്റെ 55-ാം ജന്മദിനമാണിന്ന്. ആരോഗ്യ പ്രശ്നങ്ങളെയും...

Read more

അ​ന​ങ്ങ​ൻ മ​ല​യു​ടെ ക​ഥ പ​റ​ഞ്ഞ് ഹ്ര​സ്വ ചി​ത്രം ‘ആ​കാ​ശ​ക്കോ​ട്ട’

പാ​ല​ക്കാ​ട്: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ന്റെ ദൃ​ശ്യ​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യ ആ​ശ​ങ്ക​യി​ൽ അ​ന​ങ്ങ​ൻ​മ​ല​യു​ടെ ക​ഥ പ​റ​ഞ്ഞ് ഹ്ര​സ്വ ചി​ത്രം ‘ആ​കാ​ശ​ക്കോ​ട്ട’. ആ​ശ​ങ്ക​യി​ലു​ണ്ടാ​യ ചി​ന്ത​ക​ൾ ‘ആ​കാ​ശ​ക്കോ​ട്ട’​യാ​യി പ​രി​ണ​മി​ച്ച​താ​യി ചി​ത്ര​ത്തി​ന്റെ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം,...

Read more

‘രജനി ഒന്നാമൻ ആണെങ്കിൽ രണ്ടാമത് സാമന്തയാണ്’; ആലിയ ഭട്ടിന് മുമ്പിൽ സാമന്തയെ പുകഴ്ത്തി ത്രവിക്രം

ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് വാസൻ ബാല സംവിധാനം ചെയ്യുന്ന 'ജിഗ്റ'. ചിത്രത്തിന്‍റെ തെലുഗു പതിപ്പിന്‍റെ പ്രീ ഇവന്‍റിൽ മുഖ്യാതിഥിയായി എത്തിയ നടി സാമന്തയെ സംവിധായകൻ...

Read more

നടൻ ടി പി മാധവൻ അന്തരിച്ചു

കൊല്ലം: മലയാള ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു. 89 വയസായിരുന്നു. കൊല്ലത്തെ എൻ.എസ് സഹകരണ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ...

Read more

അമല്‍ നീരദ് ചിത്രം ‘ബോഗയ്ന്‍വില്ല’യുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത്

അമൽ നീരദ് ചിത്രം 'ബോഗയ്‌ന്‍വില്ല'യിലെ താരങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകള്‍ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചിത്രത്തിൽ റോയ്സ് തോമസായിട്ടാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. ഡേവിഡ് കോശിയായി ഫഹദും റീതു എന്ന...

Read more

ഫസ്റ്റ് ഹാഫ് ലോക്ക്ഡ്! ബ്രഹ്മാണ്ഡ റിലീസിനൊരുങ്ങി അല്ലു അർജുന്റെ ‘പുഷ്പ 2: ദ റൂൾ’

ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'പുഷ്പ: ദി റൈസി'ന്‍റെ രണ്ടാം ഭാഗമായെത്തുന്ന പുഷ്പ 2: ദ റൂളിന്റെ ആദ്യ പകുതി പൂർത്തിയായി. 'ഫസ്റ്റ് ഹാഫ് ലോക്ക്ഡ്, ലോഡഡ് ആൻഡ് പാക്ക്ഡ്...

Read more

ധ്യാനും സണ്ണിവെയ്നും ആദ്യമായി ഒന്നിക്കുന്ന ‘ത്രയം’ തിയറ്ററുകളിലേക്ക്

ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്ൻ, അജു വർഗീസ്, നിരഞ്ജ് മണിയൻപിള്ള രാജു എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'ത്രയം'  എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത്. അജിത് വിനായക...

Read more

‘താരങ്ങളെത്തിയത് ഇടനിലക്കാരന്‍ വഴി’; ഹോട്ടല്‍ മുറിയില്‍ നടന്നത് ലഹരി പാര്‍ട്ടി തന്നെയെന്ന് പൊലീസ്,

കൊച്ചി: ഗുണ്ടാനേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് പൊലീസ്. കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നടന്നത് ലഹരി പാര്‍ട്ടി തന്നെയാണെന്നും ഇടനിലക്കാരന്‍ വഴിയാണ് താരങ്ങള്‍...

Read more
Page 4 of 15 1 3 4 5 15

Archives