You dont have javascript enabled! Please enable it! SPORTS Archives - Page 112 of 128 - Daily Bahrain

ബൈ ബൈ ഛേത്രി! വിടവാങ്ങൽ മത്സരത്തിൽ ഇന്ത്യക്ക് സമനില; വിങ്ങിപൊട്ടി സുനിൽ ഛേത്രി

കൊൽക്കത്ത: ഇന്ത്യൻ ഫുട്ബാളിലെ രണ്ട് പതിറ്റാണ്ടോളം നീണ്ട സുനിൽ ഛേത്രിയുടെ ഐതിഹാസിക ‍യുഗത്തിന് പരിസമാപ്തി. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന കുവൈത്തിനെതിരായ നിർണായക ലോകകപ്പ് യോഗ്യത...

Read more

‘നിങ്ങൾ ഫുട്ബാളിലെ ഇതിഹാസമാണ്’; ഇന്ത്യക്കായി അവസാന മത്സരം കളിക്കുന്ന ഛേത്രിക്ക് ആശംസകൾ നേർന്ന് ലൂക മോഡ്രിച്

ഫുട്‌ബാളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സുനിൽ ഛേത്രിക്ക് ആശംസകൾ നേർന്ന് റയൽ മഡ്രിഡിന്‍റെ ക്രൊയേഷ്യൻ ഇതിഹാസം ലൂക മോഡ്രിച്. രാജ്യത്തിനായി അവസാന മത്സരം കളിക്കാനിറങ്ങുന്ന ഛേത്രിക്ക് എല്ലാവിധ ആശംസകളും...

Read more

രോഹൻ ബൊപ്പണ്ണ ഫ്രഞ്ച് ഓപൺ സെമിയിൽ വീണു

പാരീസ്: കളിമൺ കോർട്ടിലെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടമെന്ന രോഹൻ ബൊപ്പണ്ണയുടെ മോഹം പൊലിഞ്ഞു. ഫ്രഞ്ച് ഓപൺ പുരുഷ ഡബ്ൾസ് സെമി ഫൈനലിൽ ബൊപ്പണ്ണ-മാത്യു എബ്ദെൻ സഖ്യം ഇറ്റാലിയൻ...

Read more

സംസ്ഥാന സബ് ജൂനിയർ ഫുട്ബാൾ: തൃശൂരും പാലക്കാടും സെമിയിൽ

തൃക്കരിപ്പൂർ: സംസ്ഥാന സബ് ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ തൃശൂരും പാലക്കാടും സെമിയിൽ കടന്നു. ലീഗ് റൗണ്ടിൽ നടന്ന അവസാന മത്സരത്തിൽ തൃശൂർ ഒന്നിനെതിരെ ആറുഗോളുകൾക്ക് (6-1) തിരുവനന്തപുരത്തെ...

Read more

‘സഞ്ജു അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഫോമിൽ; പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തണം’

ന്യൂയോർക്ക്: മലയാളി താരം സഞ്ജു സാംസൺ ക്രിക്കറെന്ന നിലയിൽ വലിയ പക്വത കാണിക്കുന്നുണ്ടെന്നും മികച്ച ഫോമിലുള്ള താരത്തിന് ലോകകപ്പിൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ അവസരം നൽകണമെന്നും കമന്റേറ്ററും...

Read more

കുഞ്ഞൻമാരുടെ കളിയിൽ യുഗാണ്ടക്ക് ജയം; പാപുവ ന്യൂഗിനിയെ മൂന്ന് വിക്കറ്റിന് കീഴടക്കി

ഗയാന: ട്വന്റി20 ലോകകപ്പിലെ ചെറു ടീമുകളായ യുഗാണ്ടയും പാപുവ ന്യൂഗിനിയും ഏറ്റുമുട്ടിയ മത്സരത്തിൽ, ജയം സ്വന്തമാക്കി യുഗാണ്ട. ആദ്യം ബാറ്റു ചെയ്ത പാപുവ ന്യൂഗിനി 77 റൺസിന്...

Read more

ഓൾറൗണ്ട് പ്രകടനവുമായി സ്റ്റോയിനിസ്; ഒമാനെതിരെ ആസ്ട്രേലിയക്ക് 39 റൺസ് ജയം

ബ്രിജ്ടൗൺ: ട്വന്റി20 ലോകകപ്പിൽ മാർക്കസ് സ്റ്റോയിനിസിന്റെ ഓൾറൗണ്ട് പ്രകടന മികവിൽ ഒമാനെതിരെ ആസ്ട്രേലിയക്ക് 39 റൺസ് ജയം. മത്സരത്തിൽ അപരാജിത അർധ സെഞ്ചറിയുമായി കളം നിറഞ്ഞ സ്റ്റോയിനിസ്,...

Read more

600 സിക്സ്, ട്വന്റി20യിൽ 4000 റൺസ്…; നാഴികക്കല്ലുകൾ താണ്ടി രോഹിത് ശർമ

ന്യൂയോർക്ക്: ട്വന്റി20 ലോകകപ്പിൽ ആദ്യ മത്സരത്തിലെ തകർപ്പൻ ജയത്തോടൊപ്പം റെക്കോർഡുകളും സ്വന്തമാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ. അയർലൻഡിനെതിരായ മത്സരത്തിൽ 37 പന്തിൽ 52 റൺസ് നേടിയ...

Read more

അയർലൻഡിനെതിരെ തകർപ്പൻ ജയം; സിറാജിന് ബെസ്റ്റ് ഫീൽഡർ പുരസ്കാരം നൽകി ‘കുഞ്ഞ്’ ആരാധകൻ

ന്യൂയോർക്ക്: ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ബൗളർമാരുടെ മികവിലാണ് ഇന്ത്യ എട്ടു വിക്കറ്റിന്റെ അനായാസ ജയം സ്വന്തം സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത അയർലൻഡിനെ 96 റൺസിന് പുറത്താക്കിയ...

Read more

ട്വ​ന്റി20 ലോ​ക​ക​പ്പ്; പാ​ക്, ഓ​സീ​സ് ടീ​മു​ക​ൾ ഇ​ന്നി​റ​ങ്ങു​ന്നു

ബ്രി​ഡ്ജ്ടൗ​ൺ/​ഡ​ള്ളാ​സ്: ട്വ​ന്റി20 ലോ​ക​ക​പ്പി​ൽ മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ പാ​കി​സ്താ​നും ആ​സ്ട്രേ​ലി​യ​യും വ്യാ​ഴാ​ഴ്ച ആ​ദ്യ മ​ത്സ​ര​ത്തി​ന്. ബ്രി​ഡ്ജ്ടൗ​ണി​ൽ ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ ആ​റി​ന് തു​ട​ങ്ങു​ന്ന ഗ്രൂ​പ് ബി ​മ​ത്സ​ര​ത്തി​ൽ ഒ​മാ​നാ​ണ്...

Read more
Page 112 of 127 1 111 112 113 127

Archives