You dont have javascript enabled! Please enable it! SPORTS Archives - Daily Bahrain

ഫ്രഞ്ച് ഓപൺ ടെന്നിസിന് ഇന്ന് തുടക്കം

പാ​രി​സ്: ഫ്ര​ഞ്ച് ഓ​പ​ൺ ടെ​ന്നി​സി​ന് ഇ​ന്ന് തു​ട​ക്കം. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യു​ടെ സീ​ഡി​ല്ലാ താ​ര​മാ​യെ​ത്തു​ന്ന സ്​​പെ​യി​നി​ന്റെ റാ​​ഫേ​ൽ ന​ദാ​ൽ ആ​ദ്യ റൗ​ണ്ടി​ൽ നാ​ലാം സീ​ഡാ​യ ജ​ർ​മ​നി​യു​ടെ അ​ല​ക്സാ​ണ്ട​ർ...

Read more

സാന്‍റിയാഗോയിൽ അവസാന മത്സരത്തിൽ കണ്ണീരണിഞ്ഞ് ടോണി ക്രൂസ്; ഗാർഡ് ഓഫ് ഓണർ നൽകി സഹതാരങ്ങൾ

മഡ്രിഡ്: റയൽ മഡ്രിഡിന്‍റെ തട്ടകമായ സാന്‍റിയാഗോ ബെർണബ്യൂവിൽ ക്ലബിനായി അവസാന മത്സരം കളിച്ച് ജർമനിയുടെ വെറ്ററൻ മധ്യനിര താരം ടോണി ക്രൂസ്. ലാഗ ലിഗ സീസണിലെ അവസാന...

Read more

ഇനി ലക്ഷ്യം ട്വന്‍റി20 ലോകകപ്പ്; രോഹിത്തും സംഘവും ന്യൂയോർക്കിലേക്ക് പറന്നു

മുംബൈ: ട്വന്‍റി20 ലോകകപ്പിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം യാത്ര തിരിച്ചു. മുംബൈ വിമാനത്താവളത്തിൽനിന്ന് ശനിയാഴ്ച രാത്രിയാണ് നായകൻ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ആദ്യസംഘം ന്യൂയോർക്കിലേക്ക് പറന്നത്. ജൂൺ...

Read more

ഫ്രഞ്ച് കപ്പിലും പി.എസ്.ജി മുത്തം; പാരിസിൽ പെയ്തൊഴിഞ്ഞ് എംബാപ്പെ

പാരിസ്: ലീഗ് വണ്ണിനും ഫ്രഞ്ച് സൂപ്പർ കപ്പിനും പിന്നാലെ ഫ്രഞ്ച് കപ്പിലും മുത്തമിട്ട് പാരിസ് സെന്റ് ജെർമെയ്ൻ. പൊരുതിക്കളിച്ച ലിയോണിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് സീസണിൽ...

Read more

ജർമൻ കപ്പും ലെവർകുസന്; ഇരട്ടനേട്ടം ചരിത്രത്തിലാദ്യം

ബെർലിൻ: അതിശയക്കുതിപ്പു നടത്തിയ സീസണിൽ ബുണ്ടസ്‍ലീഗ കിരീട നേട്ടത്തിനു പിന്നാലെ ജർമൻ കപ്പിലും മുത്തമിട്ട് ബയേർലെവർകുസൻ. ഗ്രാനിറ്റ് സാക്ക നേടിയ തകർപ്പൻ ഗോളിൽ രണ്ടാം ഡിവിഷൻ ക്ലബായ...

Read more

സീനിയർ അത്ലറ്റിക് മീറ്റ്: എറണാകുളം മുന്നിൽ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് ട്രാക്കിൽ യൂത്ത് അത്‍ലറ്റിക് മീറ്റിന് പിറകെ ആരംഭിച്ച സംസ്ഥാന സീനിയർ മീറ്റിൽ 123 പോയന്റുമായി എറണാകുളത്തിന്റെ തേരോട്ടം. 68ാമത് ഡോ. ടോണി...

Read more

യുനൈറ്റഡ് ഗർജനത്തിൽ സിറ്റി തവിടുപൊടി! എഫ്.എ കപ്പ് കിരീടം നേടി ചുവന്ന ചെകുത്താന്മാർ

ലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡിന് എഫ്.എ കപ്പ് കിരീടം. വെംബ്ലിയിൽ നടന്ന ഫൈനലിൽ കരുത്തരും ബദ്ധവൈരികളുമായ മാഞ്ചസ്റ്റർ സിറ്റിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുനൈറ്റഡ് തകർത്തത്. കഴിഞ്ഞ എഫ്.എ...

Read more

വൈസ് ക്യാപ്റ്റനില്ലാതെ പാകിസ്താൻ; പദവി ഏറ്റെടുക്കാൻ വിസമ്മതിച്ച് ഷഹീൻ അഫ്രീദി; ട്വന്‍റി20 ലോകകപ്പിനു മുമ്പേ ടീമിൽ പൊട്ടിത്തെറി‍?

ദുബൈ: ഔദ്യോഗികമായി വൈസ് ക്യാപ്റ്റനില്ലാതെ പാകിസ്താൻ ടീം ട്വന്‍റി20 ലോകകപ്പിന്. ഐ.സി.സി നിശ്ചയിച്ച സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ്, ലോകകപ്പിനുള്ള സ്ക്വാഡിനെ പാകിസ്താൻ പ്രഖ്യാപിച്ചത്. ബാബർ...

Read more

പരിശീലനത്തിന് ഇറങ്ങാതെ ഹൈദരാബാദ്! ഫൈനലിൽ കൊൽക്കത്തക്കെതിരെ നേരിട്ട് കളത്തിലേക്ക്…

ചെന്നൈ: ഐ.പി.എൽ 2024ന്‍റെ കലാശക്കളിയിൽ ഞായറാഴ്ച ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. ലീഗ് റൗണ്ടിൽ ഒന്ന്, രണ്ട് സ്ഥാനങ്ങളിൽ വന്നവരാണ്...

Read more

‘എനിക്ക് സമയമില്ല’; ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാകാനില്ലെന്ന് സംഗക്കാരയും

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാകാനുള്ള സാധ്യത തള്ളിക്കളഞ്ഞ് മുൻ ശ്രീലങ്കൻ നായകനും രാജസ്ഥാൻ റോയൽസ് പരിശീലകനുമായ കുമാർ സംഗക്കാര. ഇന്ത്യയുടെ മുഴുസമയ പരിശീലകനാകാൻ സമയമില്ലെന്ന് ലങ്കൻ...

Read more
Page 126 of 126 1 125 126

Archives