You dont have javascript enabled! Please enable it! SPORTS Archives - Daily Bahrain

ട്വന്‍റി20 ലോകകപ്പ്: നേപ്പാളിനെതിരെ നെതർലൻഡ്സിന് ആറ് വിക്കറ്റ് വിജയം

ഡാലസ്: ട്വന്‍റി20 ലോകകപ്പിൽ ഗ്രൂപ്പ് ഡി മത്സരത്തിൽ നേപ്പാളിനെതിരെ നെതർലൻഡ്സിന് ആറ് വിക്കറ്റ് വിജയം. താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സ്, ഓപ്പണർ മാക്സ് ഒഡൗഡിന്‍റെ അപരാജിത...

Read more

ദോ​ സൗ പാർ

ന്യൂ​യോ​ർ​ക്: ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആകാംക്ഷകൾ കടന്ന് ഇന്ത്യയിലെ കായികപ്രേമികൾ വീണ്ടും ട്വന്റി20 ലോകകപ്പ് ആവേശത്തിലേക്ക്. പാർട്ടികളുടെയും മുന്നണികളുടെയും ലക്ഷ്യം 300ഉം 400ഉം ഒക്കെയായിരുന്നെങ്കിൽ ഇവിടെ 200ഓ...

Read more

പരിക്ക്; ദ്യോകോവിച് ഫ്രഞ്ച് ഓപണിൽനിന്ന് പിന്മാറി

കാൽമുട്ടിലെ പരിക്ക് കാരണം ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക് ദ്യോകോവിച് ഫ്രഞ്ച് ഓപണിൽനിന്ന് പിന്മാറി. ബുധനാഴ്ച കാസ്പർ റൂഡിനെതിരായ ​ക്വാർട്ടർ പോരാട്ടത്തിനിറങ്ങാനിരിക്കെയാണ് പിന്മാറ്റം. ഇതോടെ...

Read more

‘സ്വപ്നസാഫല്യം’ പ്രഖ്യാപിച്ച് എംബാപ്പെ; സൂപ്പർ താരത്തെ വരവേറ്റ് റയൽ മഡ്രിഡ്

മഡ്രിഡ്: റയൽ മഡ്രിഡ് പ്രവേശനം സ്ഥിരീകരിച്ച് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയും ക്ലബും. ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിന് തൊട്ടുപിന്നാലെയാണ് 25കാരനുമായി റയൽ കരാറിലെത്തിയത്. ഞായറാഴ്ച...

Read more

ഫ്രഞ്ച് ഓപൺ: ഗോഫ്- ഇഗ സെമി

പാരിസ്: പാരിസ് ഓപണിൽ നിലവിലെ ചാമ്പ്യൻ ഇഗ സ്വിയാറ്റക് സെമി ഫൈനലിൽ മൂന്നാം സീഡായ അമേരിക്കയുടെ കൊകോ ഗോഫിനെ നേരിടും. കടുത്ത പോരാട്ടം കണ്ട ക്വാർട്ടർ ഫൈനലിൽ...

Read more

യുഗാണ്ടയെ തകർത്തെറിഞ്ഞ് അഫ്ഗാനിസ്താൻ

പ്രൊവിഡൻസ് (ഗയാന): ലോകകപ്പ് ഗ്രൂപ് സിയിൽ ഗംഭീര ജയത്തോടെ തുടങ്ങി അഫ്ഗാനിസ്താൻ. നവാഗതരായ യുഗാണ്ടയെ 125 റൺസിനാണ് തകർത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ 20 ഓവറിൽ...

Read more

രാഷ്ട്രീയത്തിൽ ഓപണറായെത്തി വിജയത്തിലേക്ക് അടിച്ചുകയറി യൂസുഫ് പത്താൻ; അടിതെറ്റിയത് കോൺഗ്രസ് ബംഗാൾ അധ്യക്ഷന്

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ടിക്കറ്റിൽ രാഷ്ട്രീയത്തിൽ ഓപണറായി എത്തിയ ​മുൻ ഇന്ത്യൻ ​ക്രിക്കറ്റർ യൂസുഫ് പത്താന് വിജ​യത്തോടെ അരങ്ങേറ്റം. കോൺഗ്രസ് പതിറ്റാണ്ടുകളായി കൈവശം വെച്ച ബെഹറാംപൂർ മണ്ഡലമാണ്...

Read more

ചാ​മ്പ്യ​ന്മാ​ർ ഇ​ന്നി​റ​ങ്ങു​ന്നു

ബ്രി​ഡ്ജ്ടൗ​ൺ: ട്വ​ന്റി20 ലോ​ക​ക​പ്പി​ൽ ചൊ​വ്വാ​ഴ്ച മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ. ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ ആ​റി​ന് പ്രൊ​വി​ഡ​ൻ​സി​ൽ അ​ഫ്ഗാ​നി​സ്താ​ൻ ന​വാ​ഗ​ത​രാ​യ യു​ഗാ​ണ്ട​യെ​യും രാ​ത്രി എ​ട്ടി​ന് ബ്രി​ഡ്ജ്ടൗ​ണി​ൽ ഇം​ഗ്ല​ണ്ടി​നെ സ്കോ​ട്ട്ല​ൻ​ഡും ഒ​മ്പ​തി​ന്...

Read more

സ​മ്മാ​ന​ത്തു​ക​യി​ൽ റെ​ക്കോ​ഡ് വ​ർ​ധ​ന; ജേ​താ​ക്ക​ൾ​ക്ക് 20.36 കോ​ടി

ന്യൂ​യോ​ർ​ക്: ട്വ​ന്റി20 ലോ​ക​ക​പ്പ് സ​മ്മാ​ന​ത്തു​ക​യി​ൽ വ​ൻ വ​ർ​ധ​ന വ​രു​ത്തി അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ. ആ​കെ 11.25 ദ​ശ​ല​ക്ഷം യു.​എ​സ് ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 93.53 കോ​ടി രൂ​പ) ഈ...

Read more

ജ​യി​ക്കൂ ഇ​ന്ത്യ

ന്യൂ​യോ​ർ​ക്: ട്വ​ന്റി20 ലോ​ക​ക​പ്പി​ൽ മ​റ്റൊ​രു കി​രീ​ട​ത്തി​നാ​യി ഇ​ന്ത്യ​യു​ടെ കാ​ത്തി​രി​പ്പ് ഒ​ന്ന​ര​പ്പ​തി​റ്റാ​ണ്ട് പി​ന്നി​ട്ടു. 2007ലെ ​പ്ര​ഥ​മ ടൂ​ർ​ണ​മെ​ന്റി​ൽ ജേ​താ​ക്ക​ളാ​യ നീ​ല​പ്പ​ട 2014ലും ​ഫൈ​ന​ലി​ലെ​ത്തി​യെ​ങ്കി​ലും ശ്രീ​ല​ങ്ക​യോ​ട് തോ​റ്റു​മ​ട​ങ്ങി. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ്...

Read more
Page 114 of 128 1 113 114 115 128

Archives