You dont have javascript enabled! Please enable it! SPORTS Archives - Daily Bahrain

‘വാർ’ വേണം; വോട്ടുചെയ്ത് പ്രിമിയർ ലീഗ് ടീമുകൾ

ലണ്ടൻ: ദുരുപയോഗത്തെ കുറിച്ച് വിമർശനം ശക്തമാണെങ്കിലും വിഡിയോ അസിസ്റ്റന്റ് റഫറീസ് (വാർ) സംവിധാനം തൽക്കാലം ഒഴിവാക്കേണ്ടതില്ലെന്ന തീരുമാനവുമായി ഇംഗ്ലീഷ് പ്രിമിയർ ലീഗ്. 20 ക്ലബുകൾ ഭാഗമായ വോട്ടെടുപ്പിൽ...

Read more

യൂറോ കപ്പ് ഇംഗ്ലണ്ട് ടീം: ഗ്രീലിഷ്, മഗ്വയർ, മാഡിസൺ പുറത്ത്

ലണ്ടൻ: ഒരാഴ്ച കഴിഞ്ഞ് ആരംഭിക്കുന്ന യൂറോ കപ്പിനുള്ള 26 അംഗ ഇംഗ്ലീഷ് ടീമിനെ പ്രഖ്യാപിച്ച് കോച്ച് ഗാരെത് സൗത്ഗേറ്റ്. ജാക് ഗ്രീലിഷ്, ഹാരി മഗ്വയർ, ജെയിംസ് മാഡിസൺ,...

Read more

ഒളിമ്പിക് വളയങ്ങൾ തെളിഞ്ഞ് ഈഫൽ ഗോപുരം

പാരിസ്: ഒളിമ്പിക്സിന് 50 നാൾ ബാക്കിനിൽക്കെ ഫ്രഞ്ച് തലസ്ഥാന നഗരത്തിന്റെ അഭിമാനമുദ്രയായ ഈഫൽ ഗോപുരത്തിൽ ദൃശ്യചാരുത പകർന്ന് ഒളിമ്പിക് വളയങ്ങൾ തെളിഞ്ഞു. പാരിസ് നഗരഹൃദയത്തിൽ സീൻ നദിക്ക്...

Read more

ബ്ലാസ്റ്റേഴ്സിന് രണ്ട് പുതിയ സഹപരിശീലകർ

കൊച്ചി: പരിശീലകരും താരങ്ങളും കൂടുവിട്ടൊഴിയുന്ന കേരള ബ്ലാസ്റ്റേഴ്സിന്‍റെ കളിയങ്കണത്തിലേക്ക് പുതിയ പരിശീലകരെത്തുന്നു. ഫുട്ബാൾ രംഗത്ത് ഏറെക്കാലത്തെ അനുഭവ സമ്പത്തുള്ള കോച്ചുമാരായ ബിയോൺ വെസ്ട്രോം സഹപരിശീലകനായും ഫ്രെഡറികോ പെരേര...

Read more

‘ലോകത്തിലെ മികച്ച ടീം റയൽ മഡ്രിഡ്’; ബാഴ്സ ആരാധകരുടെ ‘ഹൃദയം തകർത്ത്’ മെസ്സി

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ടീം റയൽ മഡ്രിഡാണെന്ന് അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സി. ‘ഇൻഫോബേൻ’ എന്ന അർജന്‍റീന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മെസ്സി ഒരുകാലത്ത്...

Read more

‘ലോകമേ കാണൂ…ഈ മോഹങ്ങൾക്ക് മരണമില്ല!’ ചോരാത്ത പോരാട്ടവീര്യവുമായി ഫുട്ബാളിൽ ചരിത്രം കുറിച്ച് ഫലസ്തീൻ

ദോഹ: പിറന്ന മണ്ണിൽ ഇസ്രായേലിന്റെ കണ്ണിൽചോരയില്ലാത്ത ക്രൂരതകൾക്ക് നടുവിലും വീറോടെ നെഞ്ചുയർത്തിപ്പിടിക്കുന്ന ഫലസ്തീൻ കളിയുടെ പുൽമേട്ടിൽ കുറിച്ചിട്ടത് സമാനതകളില്ലാത്ത ചരിത്രം. കനത്തുപെയ്യുന്ന ദുരിത തീരത്ത് സ്വന്തം ജനത...

Read more

യു.എസിനെതിരെ തോറ്റെങ്കിലും പാക് കാപ്റ്റന് നേട്ടം; റൺവേട്ടയിൽ കോഹ്‌ലിയെ മറികടന്ന് ഒന്നാമത്

ഡാലസ്: ട്വന്റി20 ലോകകപ്പിൽ യു.എസിനെതിരെ സൂപ്പർ ഓവറിൽ പരാജയപ്പെട്ടെങ്കിലും റെക്കോർഡ് പുസ്തകത്തിൽ പുതിയ കണക്കുകൾ ചേർത്ത് മുന്നേറുകയാണ് പാക് കാപ്റ്റൻ ബാബർ അസം. അന്താഷ്ട്ര ട്വന്റി20 മത്സരങ്ങളിൽ...

Read more

നമീബിയക്കെതിരെ സ്കോട്ട്‌ലൻഡിന് അഞ്ച് വിക്കറ്റ് ജയം; ഗ്രൂപ്പിൽ ഒന്നാമത്

ബ്രിജ്ടൗൺ: ട്വന്റി20 ലോകകപ്പിൽ ഗ്രൂപ്പ് ബി പോരാട്ടത്തിൽ നമീബിയക്കെതിരെ സ്കോട്ട്‌ലൻഡിന് അഞ്ച് വിക്കറ്റ് ജയം. 47 റൺസുമായി പുറത്താകാതെനിന്ന കാപ്റ്റൻ റിച്ചി ബെറിങ്ടൺ മുന്നിൽനിന്ന് നയിച്ചപ്പോൾ, സ്കോട്ട്ലൻഡ്...

Read more

ഫ​സ്റ്റ് ഇ​ല​വ​നി​ൽ ത​ഹ്സീ​ന്റെ അ​ര​ങ്ങേ​റ്റം

ദോ​ഹ: മ​ല​യാ​ളി താ​രം ത​ഹ്സീൻ മു​ഹ​മ്മ​ദ് എ​ന്ന പ​തി​നേ​ഴു​കാ​ര​ന്റെ അ​ര​ങ്ങേ​റ്റം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ ഖ​ത്ത​റി​ന്റെ ലോ​ക​ക​പ്പ് യോ​ഗ്യ​ത റൗ​ണ്ട് പോ​രാ​ട്ട​ത്തി​ൽ ഗോ​ൾ ര​ഹി​ത സ​മ​നി​ല. സൗ​ദി​യി​ലെ ഹു​ഫൂ​ഫി​ൽ ​വ്യാ​ഴാ​ഴ്ച...

Read more

ട്വ​ന്‍റി20 ലോ​ക​ക​പ്പ്​: ആ​സ്​​ട്രേ​ലി​യ​യെ വി​റ​പ്പി​ച്ച്​ ഒ​മാ​ൻ

മ​സ്ക​ത്ത്​: ട്വ​ന്‍റി20 ലോ​ക​ക​പ്പി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ആ​സ്​​ട്രേ​ലി​യ​യെ വി​റ​പ്പി​ച്ചു ഒ​മാ​ൻ കീ​ഴ​ട​ങ്ങി. ​വെ​സ്റ്റി​​​ൻ​​ഡീ​​സി​​ലെ കെ​​ൻ​​സി​​ങ്​​​ട​​ൺ ഓ​​വ​​ൽ ബാ​​ർ​​ബ​​ഡോ​​സ് സ്​​​റ്റേ​​ഡി​​യ​​ത്തി​​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 39 റ​ൺ​സി​നാ​ണ്​...

Read more
Page 109 of 126 1 108 109 110 126

Archives