You dont have javascript enabled! Please enable it! SPORTS Archives - Page 109 of 127 - Daily Bahrain

കടുവകൾക്ക് മുന്നിൽ വീണ് സിംഹങ്ങൾ; ട്വന്റി 20 ലോകകപ്പിൽ ​ബംഗ്ലാദേശിന് രണ്ട് വിക്കറ്റ് ജയം

ന്യൂയോർക്ക്: ശ്രീലങ്കക്കെതിരായ ട്വന്റി 20 ലോകകപ്പ് മത്സരത്തിൽ രണ്ട് വിക്കറ്റ് ജയവുമായി ബംഗ്ലാദേശ്. മൂന്ന് വിക്കറ്റ് വീതം നേടിയ മുസ്തിഫിസുർ റഹ്മാന്റേയും റിഷാദ് ഹുസൈനിന്റേയും തകർപ്പൻ ബൗളിങ്ങാണ്...

Read more

കിവികളെ കൂട്ടിലടച്ച് അഫ്ഗാൻ; ട്വന്റി 20 ലോകകപ്പിൽ വമ്പൻ ജയം

ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ ന്യൂസിലാൻഡിനെ അട്ടിമറിച്ച് അഫ്ഗാനിസ്താൻ. 84 റൺസിന്റെ വമ്പൻ ജയമാണ് അഫ്ഗാൻ നേടിയത്. 160 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാൻഡിനെ 75 റൺസിന്...

Read more

കിവികളെ കൂട്ടിലടക്കാൻ അഫ്ഗാൻ; സിംഹളക്ക് കടുവക്കുട്ടികൾ

ന്യൂ​യോ​ർ​ക്: ര​ണ്ടു​ത​വ​ണ ട്വ​ന്റി 20 ലോ​ക​ക​പ്പ് ചാ​മ്പ്യ​ന്മാ​രാ​യ വെ​സ്റ്റി​ൻ​ഡീ​സ് അ​ണി​നി​ര​ക്കു​ന്ന ഗ്രൂ​പ്പ് സി ​മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​ന് അ​ഫ്ഗാ​ൻ പ​രീ​ക്ഷ. ക​ഴി​ഞ്ഞ മ​ത്സ​രം ജ​യി​ച്ച് ഗ്രൂ​പ് പോ​യ​ന്റ് ടേ​ബി​ളി​ൽ...

Read more

‘വാർ’ വേണം; വോട്ടുചെയ്ത് പ്രിമിയർ ലീഗ് ടീമുകൾ

ലണ്ടൻ: ദുരുപയോഗത്തെ കുറിച്ച് വിമർശനം ശക്തമാണെങ്കിലും വിഡിയോ അസിസ്റ്റന്റ് റഫറീസ് (വാർ) സംവിധാനം തൽക്കാലം ഒഴിവാക്കേണ്ടതില്ലെന്ന തീരുമാനവുമായി ഇംഗ്ലീഷ് പ്രിമിയർ ലീഗ്. 20 ക്ലബുകൾ ഭാഗമായ വോട്ടെടുപ്പിൽ...

Read more

യൂറോ കപ്പ് ഇംഗ്ലണ്ട് ടീം: ഗ്രീലിഷ്, മഗ്വയർ, മാഡിസൺ പുറത്ത്

ലണ്ടൻ: ഒരാഴ്ച കഴിഞ്ഞ് ആരംഭിക്കുന്ന യൂറോ കപ്പിനുള്ള 26 അംഗ ഇംഗ്ലീഷ് ടീമിനെ പ്രഖ്യാപിച്ച് കോച്ച് ഗാരെത് സൗത്ഗേറ്റ്. ജാക് ഗ്രീലിഷ്, ഹാരി മഗ്വയർ, ജെയിംസ് മാഡിസൺ,...

Read more

ഒളിമ്പിക് വളയങ്ങൾ തെളിഞ്ഞ് ഈഫൽ ഗോപുരം

പാരിസ്: ഒളിമ്പിക്സിന് 50 നാൾ ബാക്കിനിൽക്കെ ഫ്രഞ്ച് തലസ്ഥാന നഗരത്തിന്റെ അഭിമാനമുദ്രയായ ഈഫൽ ഗോപുരത്തിൽ ദൃശ്യചാരുത പകർന്ന് ഒളിമ്പിക് വളയങ്ങൾ തെളിഞ്ഞു. പാരിസ് നഗരഹൃദയത്തിൽ സീൻ നദിക്ക്...

Read more

ബ്ലാസ്റ്റേഴ്സിന് രണ്ട് പുതിയ സഹപരിശീലകർ

കൊച്ചി: പരിശീലകരും താരങ്ങളും കൂടുവിട്ടൊഴിയുന്ന കേരള ബ്ലാസ്റ്റേഴ്സിന്‍റെ കളിയങ്കണത്തിലേക്ക് പുതിയ പരിശീലകരെത്തുന്നു. ഫുട്ബാൾ രംഗത്ത് ഏറെക്കാലത്തെ അനുഭവ സമ്പത്തുള്ള കോച്ചുമാരായ ബിയോൺ വെസ്ട്രോം സഹപരിശീലകനായും ഫ്രെഡറികോ പെരേര...

Read more

‘ലോകത്തിലെ മികച്ച ടീം റയൽ മഡ്രിഡ്’; ബാഴ്സ ആരാധകരുടെ ‘ഹൃദയം തകർത്ത്’ മെസ്സി

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ടീം റയൽ മഡ്രിഡാണെന്ന് അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സി. ‘ഇൻഫോബേൻ’ എന്ന അർജന്‍റീന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മെസ്സി ഒരുകാലത്ത്...

Read more

‘ലോകമേ കാണൂ…ഈ മോഹങ്ങൾക്ക് മരണമില്ല!’ ചോരാത്ത പോരാട്ടവീര്യവുമായി ഫുട്ബാളിൽ ചരിത്രം കുറിച്ച് ഫലസ്തീൻ

ദോഹ: പിറന്ന മണ്ണിൽ ഇസ്രായേലിന്റെ കണ്ണിൽചോരയില്ലാത്ത ക്രൂരതകൾക്ക് നടുവിലും വീറോടെ നെഞ്ചുയർത്തിപ്പിടിക്കുന്ന ഫലസ്തീൻ കളിയുടെ പുൽമേട്ടിൽ കുറിച്ചിട്ടത് സമാനതകളില്ലാത്ത ചരിത്രം. കനത്തുപെയ്യുന്ന ദുരിത തീരത്ത് സ്വന്തം ജനത...

Read more

യു.എസിനെതിരെ തോറ്റെങ്കിലും പാക് കാപ്റ്റന് നേട്ടം; റൺവേട്ടയിൽ കോഹ്‌ലിയെ മറികടന്ന് ഒന്നാമത്

ഡാലസ്: ട്വന്റി20 ലോകകപ്പിൽ യു.എസിനെതിരെ സൂപ്പർ ഓവറിൽ പരാജയപ്പെട്ടെങ്കിലും റെക്കോർഡ് പുസ്തകത്തിൽ പുതിയ കണക്കുകൾ ചേർത്ത് മുന്നേറുകയാണ് പാക് കാപ്റ്റൻ ബാബർ അസം. അന്താഷ്ട്ര ട്വന്റി20 മത്സരങ്ങളിൽ...

Read more
Page 109 of 126 1 108 109 110 126

Archives