You dont have javascript enabled! Please enable it! News Desk, Author at Daily Bahrain - Page 59 of 60
News Desk

News Desk

തിരഞ്ഞെടുപ്പ് വിജയം സമുചിതമായി ആഘോഷിച്ച് കെഎംസിസി

തിരഞ്ഞെടുപ്പ് വിജയം സമുചിതമായി ആഘോഷിച്ച് കെഎംസിസി

മനാമ: ഇന്ത്യൻ പാർലിമെൻ്റ് തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ മുന്നേറ്റത്തിലും കേരളത്തിൽ യു ഡി എഫ് മുന്നണിയുടെ അപ്രമാദിത്യ വിജയത്തിലും സന്തോഷം രേഖപ്പെടുത്തി കൊണ്ട് കെ എം സി...

പ്രവാസി ലീഗൽ സെല്ലിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി

പ്രവാസി ലീഗൽ സെല്ലിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി

ബഹ്റൈൻ: പ്രവാസികളുടെ സുരക്ഷയും നിയമപരിരക്ഷയും മുൻനിർത്തി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെല്ലിന്റെ ബഹ്റൈൻ ചാപ്റ്റർ, ബഹ്റൈനിൽ ദുരിതത്തിലായ കൊൽക്കത്ത സ്വദേശിയായ ദേവാശിഷ് മണ്ഡലിന്റെ രക്ഷകരായി. ഒരു ലക്ഷത്തോളം...

ശനിയാഴ്ച മോദി സത്യപ്രതിജ്ഞ ചെയ്യും; ബിജെപി എംപിമാരുടെ യോഗം ഇന്ന് ഡൽഹിയിൽ

ശനിയാഴ്ച മോദി സത്യപ്രതിജ്ഞ ചെയ്യും; ബിജെപി എംപിമാരുടെ യോഗം ഇന്ന് ഡൽഹിയിൽ

ന്യൂഡൽഹി : ബിജെപി എംപിമാരുടെ യോഗം ഇന്ന് ഡൽഹിയിൽ ചേരും. എൻഡിഎ നേതാക്കൾ നാളെ നടത്തുന്ന യോഗത്തിന് മുന്നോടിയായാണ് പാർട്ടി എംപിമാരുടെ യോഗം വിളിച്ചിരിക്കുന്നത്. ഇന്ന് വൈകീട്ട്...

ഇന്ത്യൻ സ്കൂൾ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു

ഇന്ത്യൻ സ്കൂൾ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു

മനാമ: പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി  ഇന്ത്യൻ സ്‌കൂൾ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു . ഇന്ത്യൻ സൊസൈറ്റി ഓഫ് ഹീറ്റിംഗ്, റഫ്രിജറേറ്റിംഗ് ആൻഡ് എയർകണ്ടീഷനിംഗ് എഞ്ചിനീയേഴ്‌സ് (ISHRAE) ബഹ്‌റൈൻ സബ് ചാപ്റ്ററുമായും  ഗ്രീൻ...

ന്യൂ ഹൊറിസോൺ സ്കൂൾ സ്റ്റുഡന്റസ് കൗൺസിൽ , സ്കൂൾ അധ്യാപക,രക്ഷാകർതൃ സമതി അംഗങ്ങൾ സ്ഥാനമേറ്റു

ന്യൂ ഹൊറിസോൺ സ്കൂൾ സ്റ്റുഡന്റസ് കൗൺസിൽ , സ്കൂൾ അധ്യാപക,രക്ഷാകർതൃ സമതി അംഗങ്ങൾ സ്ഥാനമേറ്റു

ബഹ്‌റൈൻ: ന്യൂ ഹൊറിസോൺ സ്കൂൾ 2024-25 അധ്യയന വർഷത്തേക്കുള്ള പുതിയ സ്റ്റുഡന്റസ് കൗൺസിൽ , സ്കൂൾ അധ്യാപക,രക്ഷാകർതൃ സമതി അംഗങ്ങളുടെ സ്ഥാനോരഹനചടങ് നിറപ്പകിട്ടാർന്ന പരിപാടികളോടെ ജൂൺ 1,2024...

മാന്യമായ തോൽവിയല്ല കെ.മുരളീധരന്‍റേത് ; അതിൽ വേദനയുണ്ട്,താൻ എടുത്ത തീരുമാനം തെറ്റിയില്ലെന്ന് പദ്മജ വേണുഗോപാല്‍

മാന്യമായ തോൽവിയല്ല കെ.മുരളീധരന്‍റേത് ; അതിൽ വേദനയുണ്ട്,താൻ എടുത്ത തീരുമാനം തെറ്റിയില്ലെന്ന് പദ്മജ വേണുഗോപാല്‍

തൃശ്ശൂര്‍: ബിജെപിയില്‍ ചേരാനുള്ള തീരുമാനം തെറ്റിയില്ലെന്ന് പദ്മജ വേണുഗോപാല്‍ പറഞ്ഞു.തൃശ്ശൂരിലെ വീട്ടിൽ നിന്നും പൊട്ടിക്കരഞ്ഞാണ് ഇറങ്ങിപ്പോയത്. കെ.മുരളീധരന് ൻ മുന്നറിയിപ്പ് നൽകിയിരുന്നു. ബിജെപിയെക്കുറിച്ച് കേട്ടതല്ല വന്നപ്പോൾ അറിഞ്ഞത്....

ഡോ. ദിൽഹാനൂന് ആദരം

ഡോ. ദിൽഹാനൂന് ആദരം

മനാമ : ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ജിദ് ഹഫ്‌സ്‌ യൂണിറ്റ് അംഗങ്ങളായ ഷൗക്കത്തലി, നൂറ ദമ്പതികളുടെ മകൾ ഡോ. ദിൽഹാനൂനെ വനിത വിഭാഗം ഉപഹാരം നൽകി ആദരിച്ചു....

വിധി കാത്ത് രാജ്യം; ആര് നേടും?

വിധി കാത്ത് രാജ്യം; ആര് നേടും?

രാജ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിധിക്കായി കാത്തിക്കുകയാണ്. ഇന്ന് രാവിലെ എട്ടുമണിമുതലാണ് വോട്ടെണ്ണി തുടങ്ങുംക. തപാൽ വോട്ടുകളാകും ആദ്യം എണ്ണുക.ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന് ഒടുവിൽ വോട്ടെണ്ണലിലേക്ക് കടക്കുമ്പോൾ...

ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം ല​ഡു​വി​നും കേ​ക്കി​നും ഓ​ര്‍​ഡ​ര്‍ ന​ല്‍​കി

ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം ല​ഡു​വി​നും കേ​ക്കി​നും ഓ​ര്‍​ഡ​ര്‍ ന​ല്‍​കി

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ ബി​ജെ​പി അ​ക്കൗ​ണ്ട് തു​റ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ല​ഡു​വി​നും കേ​ക്കി​നും ഓ​ര്‍​ഡ​ര്‍ ന​ല്‍​കി പാ​ർ​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വം. ത​ങ്ങ​ള്‍ നേ​ര​ത്തെ വി​ല​യി​രു​ത്തി​യ​ത് പോ​ലെ ത​ന്നെ​യാ​ണ്...

ഇന്ത്യൻ സംഗീത പാരമ്പര്യം പുതുതലമുറയിലേക്ക് പകരണം, സ്നേഹം പടരണം; കുഴൽമന്ദം രാമകൃഷ്ണൻ

ഇന്ത്യൻ സംഗീത പാരമ്പര്യം പുതുതലമുറയിലേക്ക് പകരണം, സ്നേഹം പടരണം; കുഴൽമന്ദം രാമകൃഷ്ണൻ

മനാമ: ഇന്ത്യൻ ശാസ്ത്രീയ സംഗീത പാരമ്പര്യം ഇനിയും കൂടുതൽ പുതുതലമുറയിലേക്ക് പകരേണ്ടതുണ്ടെന്നും, അതുവഴി കലാഹൃദയങ്ങളിലൂടെ സ്നേഹം പടർത്തണമെന്നും, പ്രശസ്‌ത മൃദംഗവിദ്വാനും ചിത്രകാരനുമായ ഡോ.കുഴൽമന്ദം രാമകൃഷ്ണൻ പ്രസ്താവിച്ചു. ബഹ്റിനിലെ...

Page 59 of 60 1 58 59 60

Archives