You dont have javascript enabled! Please enable it! News Desk, Author at Daily Bahrain - Page 1313 of 1418
News Desk

News Desk

സ്വർണവില-വീണ്ടും-കുറഞ്ഞു;-ഇന്നത്തെ-വിലയറിയാം…

സ്വർണവില വീണ്ടും കുറഞ്ഞു; ഇന്നത്തെ വിലയറിയാം…

കോഴിക്കോട്: സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 52,880 രൂപയാണ് വില. ഗ്രാമിന് 40 രൂപ കുറഞ്ഞ് 6610 രൂപയായി. തുടർച്ചയായ മൂന്നാംതവണയാണ്...

കുവൈത്ത്-കെഎംസി.സി-കൺവെൻഷനിലെ-സംഘർഷം;-പ്രവർത്തകർക്കെതിരെ-നടപടി

കുവൈത്ത് കെ.എം.സി.സി കൺവെൻഷനിലെ സംഘർഷം; പ്രവർത്തകർക്കെതിരെ നടപടി

കോഴിക്കോട്: കുവൈത്ത് കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൺവെൻഷൻ അലങ്കോലമാക്കുകയും സംഘർഷമുണ്ടാക്കുകയും ചെയ്ത സംഭവത്തിൽ നിരവധി സംഘടന പ്രവർത്തകർക്കെതിരെ നടപടി. കെ.എം.സി.സി അംഗങ്ങളായ ഷറഫുദ്ദീൻ...

കാ​പ്പ-ചു​മ​ത്തി​യ-പ്ര​തി-വീ​ണ്ടും-ക​ഞ്ചാ​വു​മാ​യി-പി​ടി​യി​ൽ

കാ​പ്പ ചു​മ​ത്തി​യ പ്ര​തി വീ​ണ്ടും ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ

പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്ന് കാ​പ്പ ചു​മ​ത്തി ആ​റു​മാ​സം ജ​യി​ലി​ല​ട​ച്ച പ്ര​തി ജ​യി​ലി​ൽ​നി​ന്നി​റ​ങ്ങി മൂ​ന്ന് മാ​സം ക​ഴി​യും​മു​മ്പെ വീ​ണ്ടും ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ. സൂ​പ്പി​ക്ക​ട പാ​റേ​മ്മ​ൽ ല​ത്തീ​ഫി​നെ​യാ​ണ്...

കോഹ്ലിയോ-രോഹിത്തോ-അല്ല!-ട്വന്‍റി20-ലോകകപ്പിൽ-ഇന്ത്യയുടെ-സൂപ്പർ-താരത്തെ-പ്രവചിച്ച്-ഗാംഗുലി

കോഹ്ലിയോ രോഹിത്തോ അല്ല! ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയുടെ സൂപ്പർ താരത്തെ പ്രവചിച്ച് ഗാംഗുലി

മുംബൈ: ഒരു ഐ.സി.സി കിരീടത്തിനായുള്ള 11 വർഷത്തെ കാത്തിരിപ്പ് ഇത്തവണ ട്വന്‍റി20 ലോകകപ്പിലൂടെ അവസാനിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം. അഞ്ചിന് ന്യൂയോർക്കിലെ നസാവു കൗണ്ടി സ്റ്റേഡിയത്തിൽ...

ഗള്‍ഫില്‍-ലീഗ്-നേതാക്കളെ-തടഞ്ഞ-സംഭവം;-കെഎംസിസി-നേതാക്കള്‍ക്ക്-സസ്‌പെന്‍ഷന്‍

ഗള്‍ഫില്‍ ലീഗ് നേതാക്കളെ തടഞ്ഞ സംഭവം; കെഎംസിസി നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: മുസ്ലിം ലീ?ഗ് നേതാവ് പിഎംഎ സലാം അടക്കമുളള നേതാക്കളെ തടഞ്ഞു വെച്ച സംഭവത്തില്‍ കുവൈറ്റ് കെ.എം.സി.സിയിലെ 11 നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തു. കുവൈറ്റ് സിറ്റിയില്‍ നടന്ന...

വ്‌ലോഗര്‍-സഞ്ജു-ടെക്കിക്കെതിരെ-പൊലീസ്-കേസും:-ഒപ്പം-യാത്ര-ചെയ്ത-കൂട്ടുകാരും-കുടുങ്ങും;-നടപടി-ആര്‍ടിഒ-പരാതിയില്‍

വ്‌ലോഗര്‍ സഞ്ജു ടെക്കിക്കെതിരെ പൊലീസ് കേസും: ഒപ്പം യാത്ര ചെയ്ത കൂട്ടുകാരും കുടുങ്ങും; നടപടി ആര്‍ടിഒ പരാതിയില്‍

ആലപ്പുഴ: കാറിനുള്ളിലെ സ്വിമ്മിംഗ് പൂളില്‍ കുളിച്ചുള്ള യാത്രയ്ക്ക് പിന്നാലെ വ്‌ലോഗര്‍ സഞ്ജു ടെക്കിക്കെതിരെ പോലീസ് കേസെടുക്കും. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കേസ്. ആര്‍ടിഒയുടെ പരാതിയിലാണ് മണ്ണഞ്ചേരി പോലീസ്...

ഇവിഎം-പരിശോധന:-തോറ്റ-സ്ഥാനാര്‍ഥികള്‍-നല്‍കേണ്ടത്-40,000-രൂപയും-gstയും;-മാര്‍ഗരേഖയായി

ഇവിഎം പരിശോധന: തോറ്റ സ്ഥാനാര്‍ഥികള്‍ നല്‍കേണ്ടത് 40,000 രൂപയും GSTയും; മാര്‍ഗരേഖയായി

oteന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ശേഷം വോട്ടിങ് മെഷിനുകളിലെ മൈക്രോ കണ്‍ട്രോളര്‍ യൂണിറ്റ് പരിശോധിക്കുന്നതിനുള്ള മാര്‍?ഗരേഖ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കി. രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്ന...

ഗസ്സക്കാരെ-ഇസ്രായേൽ-പട്ടിണിക്കിട്ട്-കൊല്ലുന്നുവെന്ന-റിപ്പോർട്ട്-പങ്കുവെച്ചു;-ആസ്ട്രേലിയൻ-മാധ്യമപ്രവർത്തകയെ-പിരിച്ചുവിട്ടു

ഗസ്സക്കാരെ ഇസ്രായേൽ പട്ടിണിക്കിട്ട് കൊല്ലുന്നുവെന്ന റിപ്പോർട്ട് പങ്കുവെച്ചു; ആസ്ട്രേലിയൻ മാധ്യമപ്രവർത്തകയെ പിരിച്ചുവിട്ടു

കാൻബറ: ഗസ്സക്കാരെ ഇസ്രായേൽ പട്ടിണിക്കിട്ട് കൊല്ലുന്നുവെന്ന റിപ്പോർട്ട് എക്സിൽ പങ്കുവെച്ച ആസ്ട്രേലിയൻ മാധ്യമപ്രവർത്തകയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതായി ആസ്ട്രേലിയ ഫെയർ വർക്ക് റെഗുലേറ്റർ കണ്ടെത്തി. ആസ്‌ട്രേലിയൻ ബ്രോഡ്കാസ്റ്റിങ് കോർപറേഷനിൽ...

ഡല്‍ഹി-സര്‍ക്കാരിന്‌റെ-ചുമതല-അതിഷിക്ക്,-സന്ദീപ്-പഥക്-പാര്‍ട്ടിയെ-നയിക്കും

ഡല്‍ഹി സര്‍ക്കാരിന്‌റെ ചുമതല അതിഷിക്ക്, സന്ദീപ് പഥക് പാര്‍ട്ടിയെ നയിക്കും

രണ്ടാംനിര നേതൃത്വത്തിലേക്ക് ചുമതല കൈമാറി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. മന്ത്രി അതിഷിക്കാണ് ഡല്‍ഹി സര്‍ക്കാരിന്‌റെ ചുമതല. എംഎല്‍എമാരായ ദുര്‍ഗേഷ് പഥക്, സഞ്ജീവ് ഝാ, ദിലീപ് പാണ്ഡെ...

എന്ന്-പൂർത്തിയാകും-ദുരിതപാത

എന്ന് പൂർത്തിയാകും ദുരിതപാത

കൊല്ലം: മ​ഴ​യി​ൽ ച​ളി​ക്കു​ണ്ടും വെ​യി​ലി​ൽ പൊ​ടി​പ​ട​ല​ങ്ങ​ളാ​ലും ബു​ദ്ധി​മു​ട്ടാ​കു​ക​യാ​ണ് ന​ഗ​രം. ദേ​ശീ​യ​പാ​ത 66 ആ​റു​വ​രി​യാ​ക്കി നി​ര്‍മി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ മു​ന്നോ​ട്ടു നീ​ങ്ങു​മ്പോ​ഴും ച​വ​റ-​ശ​ങ്ക​ര​മം​ഗ​ലം റോ​ഡി​ൽ പ്ര​വ​ർ​ത്തി​യു​ടെ ബോ​ർ​ഡ​ല്ലാ​തെ...

Page 1313 of 1418 1 1,312 1,313 1,314 1,418

Archives