ഐപിഎല്‍ മത്സരത്തിനിടെ സൂര്യാഘാതം; ഷാരൂഖ് ഖാന് ഇന്ന് ആശുപത്രി വിട്ടേക്കും
മുംബൈ: ഐപിഎല്‍ മത്സരം കാണുന്നതിനിടെ സൂര്യാഘാതമേറ്റ ബോളിവുഡ് താരം ഷാരൂഖ് ഖാന് ഇന്ന് ആശുപത്രി വിട്ടേക്കും. ചൊവ്വാഴ്ച്ച അഹമ്മദാബാദില്‍ വച്ചു നടന്ന കൊല്‍ക്കത്ത- ഹൈദരാബാദ് മത്സരം കാണുന്നതിനിടെയാണ്...