കാനഡയിൽ കൊല്ലപ്പെട്ട ഡോണയുടെ സംസ്കാരം ഇന്ന്; ഇന്ത്യയിലെത്തിയ ഭർത്താവിനെ പിടികൂടാനായില്ല
ചാലക്കുടി: കാനഡയിലെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഡോണയുടെ മൃതദേഹം ജന്മനാട്ടിലെത്തി. സെന്റ് ജയിംസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു രാവിലെ എട്ടിനു വീട്ടിലെത്തിക്കും.പാലസ് റോഡിൽ...