കോട്ടയത്ത് ഭാര്യയുടെ കാമുകനെന്ന് സംശയിച്ച് യുവാവ് ബന്ധുവിനെ കൊലപ്പെടുത്തി; പ്രതിക്കായി തിരച്ചില്‍
കോട്ടയം: വടവാതൂരില്‍ ഭാര്യയുടെ കാമുകനെന്ന് സംശയിച്ച് യുവാവ് ബന്ധുവിനെ കൊലപ്പെടുത്തി. വണ്ടിപ്പെരിയാര്‍ സ്വദേശിയായ അജീഷ് ആണ് ബന്ധുവായ ചെങ്ങളം സ്വദേശി രഞ്ജിത്തിനെ(40) കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ രഞ്ജിത്തിന്റെ സുഹൃത്തിനും...