ഉച്ചക്കഞ്ഞിയിലെ അരി മോഷണം: മൊറയൂർ സ്കൂളിലെ 2.88 ലക്ഷം തിരിച്ചുപിടിക്കണമെന്ന് റിപ്പോർട്ട്
കോഴിക്കോട്: ഉച്ചക്കഞ്ഞിക്ക് അനുവദിച്ച അരി മോഷണത്തിൽ കൊണ്ടോട്ടി മൊറയൂർ വി.എച്ച്.എം ഹയർ സെക്കണ്ടറി സ്കൂളിലെ(എച്ച്.എസ്.എസ്) ഹെഡ്മാസ്റ്റർ അടക്കമുള്ളവരിൽ നിന്ന് 2.88 ലക്ഷം തിരിച്ചു പിടിക്കണമെന്ന് ധനകാര്യ പരിശോധന...