You dont have javascript enabled! Please enable it! News Desk, Author at Daily Bahrain - Page 1461 of 1475
News Desk

News Desk

പാപ്വന്യൂഗിനി-മണ്ണിടിച്ചിൽ:-മരണം-670-കടന്നതായി-യു.എൻ

പാപ്വന്യൂഗിനി മണ്ണിടിച്ചിൽ: മരണം 670 കടന്നതായി യു.എൻ

പോർട് മോറസ്ബി: ഓഷ്യാനിയയിലെ ദ്വീപ് രാഷ്ട്രമായ പാപ്വന്യൂഗിനിയിലെ മണ്ണിടിച്ചിലിൽ മരണം 670 കടന്നതായി ഐക്യരാഷ്ട്ര സഭ. തലസ്ഥാനമായ പോർട് മോറസ്ബിയിൽനിന്ന് 600 കിലോമീറ്റർ വടക്കുപടിഞ്ഞാറുള്ള എൻഗ പ്രവിശ്യയിൽ...

ചെപ്പോക്കിൽ-കൊൽക്കത്തൻ-നൈറ്റ്;-ഹൈദരാബാദിനെ-എട്ടു-വിക്കറ്റിന്-തകർത്ത്-നൈറ്റ്-റൈഡേഴ്സിന്-കിരീടം

ചെപ്പോക്കിൽ കൊൽക്കത്തൻ നൈറ്റ്; ഹൈദരാബാദിനെ എട്ടു വിക്കറ്റിന് തകർത്ത് നൈറ്റ് റൈഡേഴ്സിന് കിരീടം

ചെന്നൈ: ചെപ്പോക്കിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ സൺ റൈസേഴ്സ് ഹൈദരാബാദ് വീണു. എട്ടു വിക്കറ്റിന്റെ അനായാസ വിജയം നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ത്യൻ...

കാനിലെ-നേട്ടത്തിന്‌-അഭിനന്ദന-പ്രവാഹം

കാനിലെ നേട്ടത്തിന്‌ അഭിനന്ദന പ്രവാഹം

പാ​രി​സ്‌: കാ​നി​ൽ ഇ​ന്ത്യ​ൻ സി​നി​മ​യെ അ​ട​യാ​ള​പ്പെ​ടു​ത്തി​യ​വ​ർ​ക്ക്​ സി​നി​മ, രാ​ഷ്‌​ട്രീ​യ, സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രു​ടെ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം. പാ​യ​ൽ ക​പാ​ഡി​യ സം​വി​ധാ​നം ചെ​യ്‌​ത മ​ല​യാ​ളി സ്പ​ർ​ശ​മു​ള്ള ‘ആ​ൾ വി...

ഒറ്റ-തെരഞ്ഞെടുപ്പും-ഏക-​സിവിൽകോഡ്-നടപ്പാക്കും-അമിത്-ഷാ

ഒറ്റ തെരഞ്ഞെടുപ്പും ഏക ​സിവിൽകോഡ് നടപ്പാക്കും -അമിത് ഷാ

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി വീ​ണ്ടും അ​ധി​കാ​ര​​ത്തി​ലെ​ത്തി​യാ​ൽ അ​ടു​ത്ത അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഏ​ക സി​വി​ൽ കോ​ഡ് രാ​ജ്യ​ത്തു​ട​നീ​ളം ന​ട​പ്പാ​ക്കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ‘​ഒ​രു രാ​ജ്യം ​ഒ​റ്റ...

ഗസ്സയിൽ-81-പേർ-കൂടി-കൊല്ലപ്പെട്ടു;-ഇസ്രായേലിന്-ഉപരോധം-ഏർപ്പെടുത്തണമെന്ന്-യു.എൻ-പ്രതിനിധി

ഗസ്സയിൽ 81 പേർ കൂടി കൊല്ലപ്പെട്ടു; ഇസ്രായേലിന് ഉപരോധം ഏർപ്പെടുത്തണമെന്ന് യു.എൻ പ്രതിനിധി

ഗസ്സ: ഗസ്സയിൽ 24 മണിക്കൂറിനിടെ ഇസ്രായേൽ ആക്രമണത്തിൽ 81 പേർ കൊല്ലപ്പെട്ടു. ഇതോടെ ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 35,984 ആയി. 80,643 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കൻ...

ഡൽഹി-ആശുപത്രി-ദുരന്തം;-കു​ഞ്ഞു​ങ്ങ​ളെ-പു​റ​ത്തെ​ത്തി​ച്ച​ത്-പ്ര​ദേ​ശ​വാ​സി​ക​ളു​ടെ-ധീ​ര​ത

ഡൽഹി ആശുപത്രി ദുരന്തം; കു​ഞ്ഞു​ങ്ങ​ളെ പു​റ​ത്തെ​ത്തി​ച്ച​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ധീ​ര​ത

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ തീ​പി​ടി​ച്ച ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് കു​ഞ്ഞു​ങ്ങ​ളെ ര​ക്ഷി​ച്ച​ത് ​ഏ​താ​നും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ധീ​ര​ത. തീ​പി​ടി​ത്ത​ത്തി​െ​ന്റ വി​ഡി​യോ ചി​ത്രീ​ക​രി​ക്കാ​ൻ തി​ര​ക്കു​കൂ​ട്ടി​യ ജ​ന​ക്കൂ​ട്ട​ത്തെ അ​ക​റ്റാ​ൻ അ​ഗ്നി​ര​ക്ഷാ​സേ​ന പാ​ടു​പെ​ടു​ന്ന​തി​നി​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ജീ​വ​ൻ പ​ണ​യം​വെ​ച്ച്...

ഗെ​​യി​​മി​​ങ്-സോ​ണി​ലെ-തീ​പി​ടി​ത്തം;-ഹൈ​കോ​ട​തി-സ്വ​മേ​ധ​യ-കേ​സെ​ടു​ത്തു

ഗെ​​യി​​മി​​ങ് സോ​ണി​ലെ തീ​പി​ടി​ത്തം; ഹൈ​കോ​ട​തി സ്വ​മേ​ധ​യ കേ​സെ​ടു​ത്തു

അ​ഹ്മ​ദാ​ബാ​ദ്: ഗു​​ജ​​റാ​​ത്തി​​ലെ രാ​​ജ്കോ​​ട്ട് ന​​ഗ​​ര​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന വി​​നോ​​ദ​​കേ​​ന്ദ്ര​​ത്തി​​ൽ (ഗെ​​യി​​മി​​ങ് സോ​​ൺ) ഉ​​ണ്ടാ​​യ തീ​​പി​​ടി​​ത്ത​​ത്തി​​ൽ 27 പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യ കേ​സെ​ടു​ത്ത് അ​ഹ്മ​ദാ​ബാ​ദ് ഹൈ​കോ​ട​തി. മ​നു​ഷ്യ നി​ർ​മി​ത...

ദേശീയ-സേവനം-നിർബന്ധമാക്കുമെന്ന്-ഋഷി-സുനക്

ദേശീയ സേവനം നിർബന്ധമാക്കുമെന്ന് ഋഷി സുനക്

ലണ്ടൻ: ജൂലൈ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിനുശേഷം കണ്‍സര്‍വേറ്റിവ് പാര്‍ട്ടി അധികാരത്തില്‍ തുടരുകയാണെങ്കില്‍ 18 വയസ്സ് തികഞ്ഞവർക്ക് രാജ്യത്ത് ദേശീയ സേവനം നിർബന്ധമാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്...

ആശുപത്രി-വിട്ട-ഷാറൂഖ്-ഖാൻ-ഫൈനൽ-കാണാൻ-ഗാലറിയിൽ

ആശുപത്രി വിട്ട ഷാറൂഖ് ഖാൻ ഫൈനൽ കാണാൻ ഗാലറിയിൽ

ചെന്നൈ: ആശുപത്രി വിട്ട കൊൽക്കത്ത നൈറ്റ്​ റൈഡേഴ്സ് സഹ ഉടമയും ബോളിവുഡ് സൂപ്പർ താരവുമായ ഷാറൂഖ് ഖാൻ ഫൈനൽ കാണാൻ ഗാലറിയിൽ. ചെന്നൈ ചെപ്പോക്കിലെ എം.എ ചിദംബരം...

‘നരേന്ദ്രമോദി-മുഖ്യമന്ത്രിയായി-തുടരണം’;-നാക്കുപിഴച്ച്-നിതീഷ്-കുമാർ

‘നരേന്ദ്രമോദി മുഖ്യമന്ത്രിയായി തുടരണം’; നാക്കുപിഴച്ച് നിതീഷ് കുമാർ

പട്ന: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 'മുഖ്യമന്ത്രി' ആകാനുള്ള ആശംസ നൽകി ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു മേധാവിയുമായ നിതീഷ് കുമാർ. നരേന്ദ്രമോദി മുഖ്യമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെടണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് നിതീഷ്...

Page 1462 of 1475 1 1,461 1,462 1,463 1,475

Archives