You dont have javascript enabled! Please enable it! News Desk, Author at Daily Bahrain
News Desk

News Desk

ഗസ്സയിൽ-ഖുർആനിലെ-പേജുകൾ-വലിച്ചു-കീറി-കത്തിച്ച്-ഇ​സ്രായേൽ-സൈനികൻ;-പരക്കെ-അമർഷം

ഗസ്സയിൽ ഖുർആനിലെ പേജുകൾ വലിച്ചു കീറി കത്തിച്ച് ഇ​സ്രായേൽ സൈനികൻ; പരക്കെ അമർഷം

ഗസ്സസിറ്റി: ഗസ്സ മുനമ്പിൽ ഖുർആനിലെ പേജുകൾ വലിച്ചു കീറി കത്തിച്ച് ഇസ്രായേൽ സൈനികൻ. സൈനികന്റെ നടപടിയിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. ഇസ്രായേൽ സൈനികൻ ഖുർആന്റെ പേജുകൾ നശിപ്പിക്കുന്നതിന്റെ വിഡിയോ...

സിനിമക്ക്-മാത്രമല്ല,-പ്രഭാസ്-പൊതുപരിപാടിക്ക്-വാങ്ങുന്നതും-കോടികൾ

സിനിമക്ക് മാത്രമല്ല, പ്രഭാസ് പൊതുപരിപാടിക്ക് വാങ്ങുന്നതും കോടികൾ

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് പ്രഭാസ്. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രത്തിലൂടെയാണ് നടന്റെ താരമൂല്യം ഉയർന്നത്. രണ്ട് ഭാഗങ്ങളിലെത്തിയ ചിത്രത്തിന്...

മുഴുവൻ-നേരം-അടിയും-ഇടിയും-കുടിയും;-ആവേശം,-മഞ്ഞുമ്മൽ-ബോയ്സ്,-പ്രേമലു-സിനിമകളെ-വിമർശിച്ച്-ബിഷപ്പ്

മുഴുവൻ നേരം അടിയും ഇടിയും കുടിയും; ആവേശം, മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു സിനിമകളെ വിമർശിച്ച് ബിഷപ്പ്

കൊച്ചി: ബോക്സ് ഓഫിസിൽ റെക്കോഡ് കലക്ഷൻ നേടിയ ആവേശം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകളെ രൂക്ഷമായി വിമർശിച്ച് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ. ഈ സിനിമകൾ...

അ​ൽ-ഇ​ർ​ഷാ​ദ്​-ക​മ്പ്യൂ​ട്ട​ർ-ഗ്രൂ​പ്-ഒ​മാ​ൻ-ശാ​ഖ-ആ​രം​ഭി​ച്ചു

അ​ൽ ഇ​ർ​ഷാ​ദ്​ ക​മ്പ്യൂ​ട്ട​ർ ഗ്രൂ​പ് ഒ​മാ​ൻ ശാ​ഖ ആ​രം​ഭി​ച്ചു

മ​സ്ക​ത്ത്​: അ​ൽ ഇ​ർ​ഷാ​ദ്​ ക​മ്പ്യൂ​ട്ട​ർ ഗ്രൂ​പ്പി​ന്‍റെ ഏ​റ്റ​വും പു​തി​യ ശാ​ഖ ഒ​മാ​നി​ലെ റൂ​വി​യി​ൽ പാ​ണ​ക്കാ​ട് മു​ന​വ്വ​ർ അ​ലി ശി​ഹാ​ബ് ത​ങ്ങ​ളും അ​ൽ ഇ​ർ​ഷാ​ദ് ഗ്രൂ​പ് ചെ​യ​ർ​മാ​ൻ യൂ​നു​സ്...

‘അഞ്ചോ-ആറോ-കൊല്ലം-കഴിഞ്ഞാൽ-ആക്ഷനൊന്നും-മമ്മൂട്ടിയിൽ-നിന്ന്-പ്രതീക്ഷിക്കണ്ട,-അച്ഛൻ,-അപ്പൂപ്പൻ-റോളുകളൊക്കെ-ചെയ്യാം;-രാജാധിരാജ-കണ്ടിറങ്ങിയപ്പോള്‍-കേട്ടത്’;-സംവിധായകന്റെ-കുറിപ്പ്

‘അഞ്ചോ ആറോ കൊല്ലം കഴിഞ്ഞാൽ ആക്ഷനൊന്നും മമ്മൂട്ടിയിൽ നിന്ന് പ്രതീക്ഷിക്കണ്ട, അച്ഛൻ, അപ്പൂപ്പൻ റോളുകളൊക്കെ ചെയ്യാം; രാജാധിരാജ കണ്ടിറങ്ങിയപ്പോള്‍ കേട്ടത്’; സംവിധായകന്റെ കുറിപ്പ്

ഒരു ഇടവേളക്ക് ശേഷ തിയറ്ററുകളിലെത്തുന്ന മമ്മൂട്ടിയുടെ മാസ് ആക്ഷൻ ചിത്രമാണ് ടർബോ. തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രധാനഹൈലൈറ്റ് മമ്മൂട്ടിയുടെ ഫൈറ്റ് രംഗങ്ങളാണ്.  ഇപ്പോഴിതാ ചിത്രത്തിലെ...

രജതജൂബിലി-നിറവിൽ-കൊച്ചി-രാജ്യാന്തര-വിമാനത്താവളം

രജതജൂബിലി നിറവിൽ കൊച്ചി രാജ്യാന്തര വിമാനത്താവളം

നെ​ടു​മ്പാ​ശ്ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം യാ​ഥാ​ർ​ഥ്യ​മാ​യി​ട്ട് ശ​നി​യാ​ഴ്ച 25 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്നു. കു​ഗ്രാ​മ​മാ​യി​രു​ന്ന നെ​ടു​മ്പാ​ശ്ശേ​രി​യെ ആ​ഗോ​ള ഭൂ​പ​ട​ത്തി​ലേ​ക്ക്​ കൈ​പി​ടി​ച്ചു​യ​ർ​ത്തി 1999 മേ​യ് 25നാ​ണ് വി​മാ​ന​ത്താ​വ​ളം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്....

ഗ​സ്സ​യി​ലെ-ആശുപത്രിയിൽ-ഇന്ധനക്ഷാമം;-20-ന​വ​ജാ​ത-ശി​ശു​ക്ക​ൾ-മ​ര​ണ​മു​ഖ​ത്ത്

ഗ​സ്സ​യി​ലെ ആശുപത്രിയിൽ ഇന്ധനക്ഷാമം; 20 ന​വ​ജാ​ത ശി​ശു​ക്ക​ൾ മ​ര​ണ​മു​ഖ​ത്ത്

ഗ​സ്സ: ഗ​സ്സ​യി​ലെ ദൈ​ർ അ​ൽ ബ​ലാ​ഹ് അ​ൽ അ​ഖ്സ ആ​ശു​പ​ത്രി​യി​ൽ 20 ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ണെ​ന്ന് കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട യു.​എ​ൻ ഏ​ജ​ൻ​സി​യാ​യ യൂ​നി​സെ​ഫ് മു​ന്ന​റി​യി​പ്പ് ന​ൽ​കി....

നടി-മീര-വാസുദേവ്-വിവാഹിതയായി

നടി മീര വാസുദേവ് വിവാഹിതയായി

നടി മീര വാസുദേവും ക്യാമറാമാന്‍ വിപിന്‍ പുതിയങ്കവും വിവാഹിതരായി. കോയമ്പത്തൂരില്‍ വച്ചുനടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ മീര തന്നെയാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. പാലക്കാട് ആലത്തൂര്‍ സ്വദേശിയായ...

മുല്ലപ്പെരിയാറില്‍-പുതിയ-അണക്കെട്ട്:-കേരളത്തിന്റെ-ആവശ്യം-ചര്‍ച്ച-ചെയ്യരുതെന്ന്-കേന്ദ്രത്തോട്-സ്റ്റാലിന്‍

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്: കേരളത്തിന്റെ ആവശ്യം ചര്‍ച്ച ചെയ്യരുതെന്ന് കേന്ദ്രത്തോട് സ്റ്റാലിന്‍

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട കേരളത്തിന്റെ അഭ്യര്‍ത്ഥന ചര്‍ച്ച ചെയ്യരുതെന്ന് തമിഴ്‌നാട് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നത് സുപ്രീം കോടതിവിധിക്കെതിരാണെന്നും തമിഴ്‌നാട്...

നടി-ലൈലാ-ഖാനെയും-കുടുംബത്തെയും-കൊലപ്പെടുത്തിയ-കേസില്‍-രണ്ടാനച്ഛന്-വധശിക്ഷ

നടി ലൈലാ ഖാനെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛന് വധശിക്ഷ

മുംബൈ: ബോളിവുഡ് നടി ലൈലാ ഖാനെയും അഞ്ചംഗ കുടുംബത്തെയും കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛന് വധശിക്ഷ. മുംബൈ സെഷന്‍സ് കോടതിയാണ് പര്‍വേസ് ടക്കിന് വധശിക്ഷ വിധിച്ചിരിക്കുന്നത്. സംഭവം നടന്ന്...

Page 1452 of 1454 1 1,451 1,452 1,453 1,454

Archives