ഗസ്സയിൽ ഖുർആനിലെ പേജുകൾ വലിച്ചു കീറി കത്തിച്ച് ഇസ്രായേൽ സൈനികൻ; പരക്കെ അമർഷം
ഗസ്സസിറ്റി: ഗസ്സ മുനമ്പിൽ ഖുർആനിലെ പേജുകൾ വലിച്ചു കീറി കത്തിച്ച് ഇസ്രായേൽ സൈനികൻ. സൈനികന്റെ നടപടിയിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. ഇസ്രായേൽ സൈനികൻ ഖുർആന്റെ പേജുകൾ നശിപ്പിക്കുന്നതിന്റെ വിഡിയോ...