You dont have javascript enabled! Please enable it! News Desk, Author at Daily Bahrain
News Desk

News Desk

മഴക്കെടുതിയില്‍-5-മരണം;-കോട്ടയത്ത്-ഉരുള്‍പൊട്ടി,-കൊച്ചി-നഗരം-മുങ്ങി

മഴക്കെടുതിയില്‍ 5 മരണം; കോട്ടയത്ത് ഉരുള്‍പൊട്ടി, കൊച്ചി നഗരം മുങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്നലെ് വിവിധയിടങ്ങളിലായി അഞ്ച് പേര്‍ മരിച്ചു. ശക്തമായ മഴയിലും കാറ്റിലും വീട്ട് മുറ്റത്ത് നിന്ന തെങ്ങ് വീണ് യുവാവ് മരിച്ചു. ആലപ്പുഴ ചിറയില്‍...

ചങ്ങനാശ്ശേരിയില്‍-അച്ഛനും-അമ്മയ്ക്കുമൊപ്പം-നടന്ന്-പോവുകയായിരുന്ന-പെണ്‍കുട്ടിയെ-കടന്ന്-പിടിച്ചു;-പ്രതികള്‍-പിടിയില്‍

ചങ്ങനാശ്ശേരിയില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം നടന്ന് പോവുകയായിരുന്ന പെണ്‍കുട്ടിയെ കടന്ന് പിടിച്ചു; പ്രതികള്‍ പിടിയില്‍

ചങ്ങനാശ്ശേരി: കോട്ടയം ചങ്ങനാശ്ശേരിയില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം നടന്ന് പോവുകയായിരുന്ന പെണ്‍കുട്ടിയെ കടന്ന് പിടിച്ച കേസില്‍ പ്രതികള്‍ പിടിയില്‍. കുട്ടിക്ക് നേരെ നടത്തിയ അതിക്രമം ചോദ്യം ചെയ്ത മാതാപിതാക്കള്‍ക്ക്...

കോഴിക്കോട്-തെരുവുനായയുടെ-ആക്രമണം;-8-വയസുകാരിയടക്കം-രണ്ട്-പേര്‍ക്ക്-കടിയേറ്റു

കോഴിക്കോട് തെരുവുനായയുടെ ആക്രമണം; 8 വയസുകാരിയടക്കം രണ്ട് പേര്‍ക്ക് കടിയേറ്റു

കോഴിക്കോട്: കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് കടിയേറ്റു. കോഴിക്കോട് ഉമ്മത്തൂരിലും പാറക്കടവിലുമാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. എട്ടു വയസ്സുകാരി ഉള്‍പ്പടെ രണ്ട് പേര്‍ക്കാണ് നായയുടെ...

പ്ലസ്-വണ്‍-പ്രവേശനത്തിനുള്ള-ട്രയല്‍-അലോട്ട്‌മെന്റ്-ഇന്ന്-പ്രസിദ്ധീകരിക്കും

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. അഡ്മിഷന്‍ ഗേറ്റ്‌വേ വഴി ഫലം പരിശോധിക്കാം. എസ്.എസ്.എല്‍.സി പുനര്‍മൂല്യനിര്‍ണയത്തിലെ ഫലം ട്രയല്‍ അലോട്ട്‌മെന്റില്‍ പരിഗണിച്ചിട്ടില്ല. പുനര്‍മൂല്യനിര്‍ണയത്തിലെ...

മുല്ലപ്പെരിയാറില്‍-പുതിയ-ഡാം:-കേരളത്തിന്റെ-നീക്കം-സുപ്രീം-കോടതി-വിധികളുടെ-ലംഘനമെന്ന്-സ്റ്റാലിന്‍

മുല്ലപ്പെരിയാറില്‍ പുതിയ ഡാം: കേരളത്തിന്റെ നീക്കം സുപ്രീം കോടതി വിധികളുടെ ലംഘനമെന്ന് സ്റ്റാലിന്‍

ന്യൂഡല്‍ഹി: മികച്ച അയല്‍പക്കബന്ധം നിലനില്‍ക്കുന്നതിനിടെ, കേരളത്തെ അമ്പരപ്പിച്ച് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാനത്തിനെതിരേ രൂക്ഷവിമര്‍ശനമുയര്‍ത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനുള്ള സാധ്യതാപഠനത്തിനുള്ള കേരളത്തിന്റെ...

വിവേകാനന്ദന്‍-ധ്യാനമിരുന്നിടത്ത്-48-മണിക്കൂര്‍-മോദിയുടെ-ധ്യാനം;-കരയിലും-കടലിലും-സുരക്ഷാമുന്നൊരുക്കങ്ങള്‍

വിവേകാനന്ദന്‍ ധ്യാനമിരുന്നിടത്ത് 48 മണിക്കൂര്‍ മോദിയുടെ ധ്യാനം; കരയിലും കടലിലും സുരക്ഷാമുന്നൊരുക്കങ്ങള്‍

ചെന്നൈ: മേയ് 30-ന് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ 48 മണിക്കൂറോളം ധ്യാനത്തിലിരിക്കും. സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന അതേയിടത്താണ് മോദിയും ധ്യാനനിമഗ്‌നനാവുക. ധ്യാനമണ്ഡപത്തിലെ ധ്യാനത്തിനുശേഷം...

കോട്ടയം-ജില്ലയിലെ-വിനോദ-സഞ്ചാര-കേന്ദ്രങ്ങളിലേക്കുള്ള-പ്രവേശനം-നിരോധിച്ചു

കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു

കോട്ടയം ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചു. കോട്ടയം ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളില്‍ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകള്‍ ലഭിച്ചതിനാലും ജില്ലയിലെ ഇലവീഴാപൂഞ്ചിറ,ഇല്ലിക്കല്‍കല്ല്,...

‘അസ്വാഭാവിക-ശബ്ദങ്ങള്‍-കേട്ടാല്‍-വാതില്‍-തുറക്കരുത്,-മഴക്കാലമാണ്-സൂക്ഷിക്കണം’,-ജാഗ്രതാ-നിര്‍ദേശങ്ങളുമായി-പൊലീസ്

‘അസ്വാഭാവിക ശബ്ദങ്ങള്‍ കേട്ടാല്‍ വാതില്‍ തുറക്കരുത്, മഴക്കാലമാണ് സൂക്ഷിക്കണം’, ജാഗ്രതാ നിര്‍ദേശങ്ങളുമായി പൊലീസ്

കോട്ടയം: മഴക്കാലത്തോടനുബന്ധിച്ച് മോഷണവും, കവര്‍ച്ചയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും, ഇത് തടയുന്നതിന് പൊതുജനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും കോട്ടയം ജില്ലാ പൊലീസിന്റെ മുന്നറിയിപ്പ്. മഴക്കാലത്ത് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനും തടയാനും...

10-വയസ്സുകാരിയെ-പീഡിപ്പിച്ച-കേസ്;-കരാട്ടെ-അധ്യാപകന്-110-വര്‍ഷം-തടവ്-ശിക്ഷ

10 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; കരാട്ടെ അധ്യാപകന് 110 വര്‍ഷം തടവ് ശിക്ഷ

കോട്ടയം: കോട്ടയത്ത് പത്ത് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 110 വര്‍ഷം തടവ് ശിക്ഷ. കരാട്ടെ അധ്യാപകനായ കോട്ടയം മുണ്ടക്കയം സ്വദേശി പി പി മോഹനന്‍...

ഗണേശ-ക്ഷേത്രം-നിര്‍മ്മിക്കാനായി-ഭൂമി-നല്‍കി-ഇസ്ലാംമത-വിശ്വാസികള്‍,-പ്രതിഷ്ഠാ-ചടങ്ങിലെ-അതിഥികള്‍-പള്ളിക്കമ്മിറ്റിക്കാര്‍

ഗണേശ ക്ഷേത്രം നിര്‍മ്മിക്കാനായി ഭൂമി നല്‍കി ഇസ്ലാംമത വിശ്വാസികള്‍, പ്രതിഷ്ഠാ ചടങ്ങിലെ അതിഥികള്‍ പള്ളിക്കമ്മിറ്റിക്കാര്‍

തിരുപ്പൂരിലെ ഒറ്റപ്പാളയത്ത് ഗണേശ ക്ഷേത്രം നിര്‍മ്മിക്കാനായി ഭൂമി നല്‍കി ഇസ്ലാംമത വിശ്വാസികള്‍. ഏകദേശം ആറ് ലക്ഷം രൂപ വിലമതിക്കുന്ന മൂന്ന് സെന്റ് ഭൂമി ഭൂമി ക്ഷേത്രം നിര്‍മ്മിക്കാന്‍...

Page 1416 of 1454 1 1,415 1,416 1,417 1,454

Archives