You dont have javascript enabled! Please enable it! News Desk, Author at Daily Bahrain - Page 1311 of 1467
News Desk

News Desk

സ്ഥലംമാറ്റ-അനിശ്ചിതത്വം;-ശമ്പളം-മുടങ്ങി-8000ത്തിലേറെ-ഹയർസെക്കൻഡറി-അധ്യാപകർ

സ്ഥലംമാറ്റ അനിശ്ചിതത്വം; ശമ്പളം മുടങ്ങി 8000ത്തിലേറെ ഹയർസെക്കൻഡറി അധ്യാപകർ

തി​രു​വ​ന​ന്ത​പു​രം: സ്ഥ​ലം​മാ​റ്റ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ 8000ത്തോ​ളം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ർ​ക്ക്‌ ശ​മ്പ​ളം മു​ട​ങ്ങി. സ്ഥ​ലം​മാ​റ്റം കോ​ട​തി ക​യ​റി അ​നി​ശ്ചി​താ​വ​സ്ഥ​യി​ലാ​യ​തി​നെ​തു​ട​ർ​ന്നാ​ണ്‌ 8007 അ​ധ്യാ​പ​ക​ർ​ക്ക്‌ ശ​മ്പ​ളം മു​ട​ങ്ങി​യ​ത്‌.ഹൈ​കോ​ട​തി​യി​ൽ കേ​സ് നി​ല​നി​ൽ​ക്കു​ന്ന...

തദ്ദേശ-തെരഞ്ഞെടുപ്പ്-വോട്ടർപട്ടിക-പുതുക്കൽ-തുടങ്ങി

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപട്ടിക പുതുക്കൽ തുടങ്ങി

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ വോ​ട്ട​ർ​പ​ട്ടി​ക​യു​ടെ സം​ക്ഷി​പ്ത പു​തു​ക്ക​ലി​നു​ള്ള ക​ര​ട് പ്ര​സി​ദ്ധീ​ക​രി​ച്ച​താ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ എ. ​ഷാ​ജ​ഹാ​ൻ അ​റി​യി​ച്ചു. അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക ജൂ​ലൈ ഒ​ന്നി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും. ക​ര​ട്...

സുനിത-വില്യംസ്-ബഹിരാകാശ-നിലയത്തിലെത്താൻ-ഇനി-മണിക്കൂറുകൾ-മാത്രം

സുനിത വില്യംസ് ബഹിരാകാശ നിലയത്തിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം

ഹൂസ്റ്റൺ: യു.എസ് ബഹിരാകാശ യാത്രികരായ ഇന്ത്യൻ വംശജ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും വഹിച്ചുള്ള ബോയിങ് സ്റ്റാർലൈനർ പേടകം വിജയകരമായി ഭ്രമണപഥത്തിലെത്തി. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന്...

വംശഹത്യ:-ഇസ്രായേലിനെതിരായ-കേസിൽ-കക്ഷിചേരാൻ-സ്പെയിൻ

വംശഹത്യ: ഇസ്രായേലിനെതിരായ കേസിൽ കക്ഷിചേരാൻ സ്പെയിൻ

ബാഴ്സലോണ: വംശഹത്യ ആരോപിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്ക നൽകിയ കേസിൽ കക്ഷിചേരാൻ അനുമതി തേടി സ്പെയിൻ. ഈ ആവശ്യം ഉന്നയിച്ച് രംഗത്തുവരുന്ന ആദ്യ യൂറോപ്യൻ...

തെരഞ്ഞെടുപ്പ്​-കമീഷനെ-വിമർശിച്ച-ഡെ.-തഹസിൽദാർക്ക്​-സസ്​പെൻഷൻ

തെരഞ്ഞെടുപ്പ്​ കമീഷനെ വിമർശിച്ച ഡെ. തഹസിൽദാർക്ക്​ സസ്​പെൻഷൻ

തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെയും സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെയും സമൂഹമാധ്യമത്തിൽ വിമർശിച്ചെന്ന പേരിൽ വനിത ഡെപ്യൂട്ടി തഹസിൽദാറെ സസ്​പെൻഡ് ചെയ്തു.ഇവർക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യാനും...

കനറ-ബാങ്ക്​-അഴിമതി:-മുൻ-ചീഫ്-മാനേജർ-അടക്കം-നാലു-പേർക്ക്​-മൂന്നുവർഷം-കഠിന-തടവ്​

കനറ ബാങ്ക്​ അഴിമതി: മുൻ ചീഫ് മാനേജർ അടക്കം നാലു പേർക്ക്​ മൂന്നുവർഷം കഠിന തടവ്​

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യം ക​ന​റ ബാ​ങ്കി​ലെ വാ​യ്​​പ ത​ട്ടി​പ്പ്​ കേ​സി​ൽ മു​ൻ ചീ​ഫ് മാ​നേ​ജ​ർ ഉ​ൾ​പ്പെ​ടെ നാ​ലു പ്ര​തി​ക​ൾ​ക്ക് മൂ​ന്നു വ​ർ​ഷം ക​ഠി​ന ത​ട​വും 5.87 കോ​ടി രൂ​പ...

നഷ്ടപരിഹാരം-ശിക്ഷ-ഇളവിനുള്ള-മാനദണ്ഡമാകരുത്-സുപ്രീംകോടതി

നഷ്ടപരിഹാരം ശിക്ഷ ഇളവിനുള്ള മാനദണ്ഡമാകരുത് -സുപ്രീംകോടതി

ന്യൂഡൽഹി: നഷ്ടപരിഹാരം കൊടുക്കുന്നത് ശിക്ഷ ഇളവിനുള്ള മാനദണ്ഡമാക്കുന്നത് ക്രിമിനൽ നീതിന്യായ സംവിധാനത്തിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് സുപ്രീം കോടതി. കുറ്റകൃത്യത്തിൽ പരിക്കേൽക്കുകയോ നഷ്ടം സംഭവിക്കുകയോ ചെയ്തയാളുടെ പുനരധിവാസത്തിനായാണ് നഷ്ടപരിഹാരം....

ലോകകപ്പ്-യോഗ്യത:-തകർപ്പൻ-ജയവുമായി-ഒമാൻ-മൂന്നാം-റൗണ്ടിൽ

ലോകകപ്പ് യോഗ്യത: തകർപ്പൻ ജയവുമായി ഒമാൻ മൂന്നാം റൗണ്ടിൽ

മസ്കത്ത്: ലോകകപ്പ് യോഗ്യത മത്സരത്തിൽ തകർപ്പൻ ജയവുമായി ഒമാൻ മൂന്നാം റൗണ്ടിൽ. തായ്പേയി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചൈനീസ് തായ്പേയിയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഒമാൻ...

കു​ണ്ടും-കു​ഴി​യും;-ന്യൂയോർക്കിലെ-കളി-മാറ്റില്ലെന്ന്-ഐസി.സി

കു​ണ്ടും കു​ഴി​യും; ന്യൂയോർക്കിലെ കളി മാറ്റില്ലെന്ന് ഐ.സി.സി

ന്യൂ​യോ​ർ​ക്: അ​മേ​രി​ക്ക ലോ​ക ക്രി​ക്ക​റ്റി​ന് വേ​ദി​യാ​യ​തി​ന്റെ ആ​ഘോ​ഷ​മൊ​ടു​ങ്ങും​മു​മ്പ് ക​ല്ലു​ക​ടി​യാ​യി സ്റ്റേ​ഡി​യ​ത്തി​ലെ വ​ലി​യ പ്ര​ശ്ന​ങ്ങ​ൾ. ഇ​ന്ത്യ​യു​ടെ​ത​ട​ക്കം ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​തി​നു പി​റ​കെ​യാ​ണ് ന്യൂ​യോ​ർ​ക്കി​ലെ ന​സ്സാ​വു കൗ​ണ്ടി സ്റ്റേ​ഡി​യം കു​ണ്ടും...

ബിജെപി-ചക്കിന്-വെച്ചത്-കൊക്കിന്-കൊണ്ടു!-ഇൻഡ്യയെ-തോൽപിക്കാനുള്ള-‘മായാവതിക്കെണി’യിൽ-വീണത്-31-എൻഡി.എ-സ്ഥാനാർഥികൾ

ബി.ജെ.പി ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു! ഇൻഡ്യയെ തോൽപിക്കാനുള്ള ‘മായാവതിക്കെണി’യിൽ വീണത് 31 എൻ.ഡി.എ സ്ഥാനാർഥികൾ

ലഖ്നോ: ഇൻഡ്യ മുന്നണിക്ക് പാര പണിയാൻ ബി.ജെ.പിയുടെ ആശീർവാദത്തോടെ കളത്തിലിറങ്ങിയ മായാവതിയുടെ ബി.എസ്.പി ഒടുവിൽ കൊടുംപാരയായത് ബി.ജെ.പിക്ക്! ഉത്തർപ്രദേശിൽ ബി.ജെ.പിയുടെ 31 സ്ഥാനാർഥികളെയാണ് മായാവതിയു​ടെ ബി.എസ്.പി സ്ഥാനാർഥികൾ...

Page 1312 of 1467 1 1,311 1,312 1,313 1,467

Archives