You dont have javascript enabled! Please enable it! TRAVEL Archives - Page 2 of 5 - Daily Bahrain

അ​വ​ധി​ക്കാ​ല​മാ​യി; യാ​ത്ര​ക്കൊ​രു​ങ്ങു​ന്ന​വ​ർ ശ്ര​ദ്ധി​ക്കു​ക

അ​വ​ധി​ക്കാ​ല​ത്ത് യാ​ത്ര​ക്കൊ​രു​ങ്ങു​ന്ന​വ​ർ ചി​ല ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തു​ക​യാ​ണെ​ങ്കി​ൽ വി​മാ​ന​യാ​ത്ര സു​ഗ​മ​വും ആ​സ്വാ​ദ്യ​ക​ര​വു​മാ​യ അ​നു​ഭ​വ​മാ​യി​രി​ക്കും. വി​മാ​ന യാ​ത്ര​ക്കാ​ർ​ക്കു​ള്ള ചി​ല പ്ര​ധാ​ന നു​റു​ങ്ങു​ക​ളും വി​ജ്ഞാ​ന നി​ർ​ദേ​ശ​ങ്ങ​ളു​മി​താ:യാ​ത്ര​ക്ക് ത​യാ​റെ​ടു​ക്കു​ന്ന​തി​നു​മു​മ്പ് 1. ബു​ക്കി​ങ്: യാ​ത്രാ​നി​ര​ക്കു​ക​ൾ...

Read more

വെ​ള്ളി​ക്കൊ​ലു​സ​ണി​ഞ്ഞ് തെ​ന്മ​ല; വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ സ​ജീ​വ​മാ​യി

കൊ​ല്ല​ങ്കോ​ട്: മ​ഴ ശ​ക്ത​മാ​യ​തോ​ടെ തെ​ന്മ​ല​യി​ൽ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ തെ​ളി​ഞ്ഞു തു​ട​ങ്ങി. പ്ര​ധാ​ന​പ്പെ​ട്ട എ​ട്ടെ​ണ്ണം ഉ​ൾ​പ്പെ​ടെ 14 വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളാ​ണ് തെ​ന്മ​ല​യി​ൽ തെ​ളി​ഞ്ഞൊ​ഴു​കു​ന്ന​ത്. വെ​ള്ളി​ക്കൊ​ലു​സ​ണി​ഞ്ഞ തെ​ന്മ​ല​യു​ടെ ഭം​ഗി​യാ​സ്വ​ദി​ക്കാ​ൻ നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് എ​ത്തു​ന്ന​ത്....

Read more

പുതിയ വിനോദയാത്രാ പാക്കേജുമായി ഐ.ആർ.സി.ടി.സി

കോ​ഴി​ക്കോ​ട്: ഉ​ത്ത​ര​ഖ​ണ്ഡി​ലെ പ്ര​ധാ​ന​പ്പെ​ട്ട ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളും ക്ഷേ​ത്ര​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കു​ന്ന ദേ​വ​ഭൂ​മി ഉ​ത്ത​ര​ഖ​ണ്ഡ് യാ​ത്ര​ക്കു​ള്ള ഭാ​ര​ത് ഗൗ​ര​വ് മാ​ന​ണ്ഡ് എ​ക്സ്പ്ര​സ് ജൂ​ലൈ 12ന് ​കൊ​ച്ചു​വേ​ളി​യി​ൽ നി​ന്നും പു​റ​പ്പെ​ടു​മെ​ന്ന് ഇ​ന്ത്യ​ൻ...

Read more

കാ​ല​ത്തി​ന​പ്പു​റ​ത്തു​നി​ന്നൊ​രു തീ​ർ​ഥാ​ട​ന പാ​ത

മ​ക്ക: കാ​ല​ങ്ങ​ൾ​ക്ക​പ്പു​റ​ത്തു​നി​ന്ന്​ പു​ണ്യ​ദേ​ശ​ങ്ങ​ളി​ലേ​ക്കൊ​രു പാ​ത നീ​ണ്ടു​കി​ട​ക്കു​ന്നു, പ്ര​താ​പ​ങ്ങ​ളു​റ​ങ്ങും പൈ​തൃ​ക​ശേ​ഷി​പ്പു​ക​ളു​മാ​യി. പു​രാ​ത​ന അ​റ​ബ് ഗോ​ത്ര​ങ്ങ​ളും ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രും ന​ട​ന്നും ഒ​ട്ട​ക​ങ്ങ​ളു​ടെ​യും കു​തി​ര​ക​ളു​ടെ​യും പു​റ​ത്തേ​റി​യും ല​ക്ഷ്യ​ങ്ങ​ൾ താ​ണ്ടി​യി​രു​ന്ന ‘സു​ബൈ​ദ പാ​ത.’പു​തി​യ​കാ​ല...

Read more

കക്കയം, കരിയാത്തുംപാറ ടൂറിസം കേന്ദ്രങ്ങൾ അടച്ചു; മഴ, മണ്ണിടിച്ചിൽ ഭീഷണി

ബാ​ലു​ശ്ശേ​രി: മ​ല​യോ​ര മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ​യും മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യും. ഇ​തേ​ത്തു​ട​ർ​ന്ന് ക​ക്ക​യം, ക​രി​യാ​ത്തും​പാ​റ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു.ക​ക്ക​യം, ത​ല​യാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത​മ​ഴ തു​ട​രു​ന്ന​തി​നാ​ലാ​ണ് ക​ക്ക​യം ഡാ​മി​ലെ ഹൈ​ഡ​ൽ-​ഇ​ക്കോ...

Read more

മനം നിറച്ച് മഴയാത്രക്ക് ഒരുങ്ങിക്കോളൂ

അ​തി​ര​പ്പി​ള്ളി: സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പി​ന്‍റെ കീ​ഴി​ൽ അ​തി​ര​പ്പി​ള്ളി, വാ​ഴ​ച്ചാ​ൽ, തു​മ്പൂ​ർ​മു​ഴി ഡി.​എം.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഴ​യാ​ത്ര ഞാ​യ​റാ​ഴ്ച പു​ന​രാ​രം​ഭി​ക്കും. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന മ​ഴ​യാ​ത്ര വ​ർ​ഷ​ങ്ങ​ളാ​യി മു​ട​ങ്ങി...

Read more

ചരിത്രപ്രാധാന്യമുള്ളതും പ്രകൃതിസുന്ദരവുമായ കാഴ്ചകള്‍ നിറഞ്ഞ അസർബൈജാനിലൂടെ ഒരു യാത്ര

പടിഞ്ഞാറൻ ഏഷ്യയിലും യൂറോപ്പിലുമായി വ്യാപിച്ചുകിടക്കുന്ന പ്രകൃതിരമണീയ രാജ്യമാണ് അസർബൈജാൻ. പേരുപോലെ തന്നെ മനോഹരം. ഈ മനോഹാരിത ഇവിടത്തെ ആളുകളുടെ സ്വഭാവത്തിലും സംസ്കാരത്തിലും പ്രകടമാണ്.തണുത്ത കാലാവസ്ഥയും പ്രകൃതിയുടെ തനതായ...

Read more

വരൂ, മരുച്ചൂടിൽ ‘ചില്ലാ’വാം

ക​ടു​ത്ത വേ​ന​ലി​ൽ ഒ​ന്ന് ‘ചി​ല്ലാ’​വാ​ൻ ഇ​ടം അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്കു​ള്ള ഉ​ത്ത​ര​മി​താ. സ്‌​നോ അ​ബൂ​ദ​ബി, ക്ലൈ​മ്പ്, നാ​ഷ​ന​ല്‍ അ​ക്വേ​റി​യം, സാ​യി​ദ് സ്‌​പോ​ര്‍ട്‌​സ് സി​റ്റി ഐ​സ് റി​ങ്ക്, ലൂ​വ് റേ ​അ​ബൂ​ദ​ബി,...

Read more

അത്ഭുത ദ്വീപ്

രാ​​വി​​ല​​ത്തെ പ​​തി​​വു ന​​ട​​ത്തം മു​​ട​​ക്കേ​​ണ്ടെ​​ന്ന് ക​​രു​​തി, ജാ​​വ ദ്വീ​​പി​​ന്‍റെ കി​​ഴ​​ക്കേ അ​​റ്റ​​ത്തെ ബ​​ന്യൂ​​വാ​​ങ്ഗി ടൗ​​ണി​​ലെ താ​​മ​​സ​സ്ഥ​​ല​​ത്തു​​നി​​ന്ന് പു​​ല​​ർ​​ച്ചെ അ​​ഞ്ചി​​നു ത​​ന്നെ ഇ​​റ​​ങ്ങി. അ​​ടു​​ത്തു​​ള്ള ബീ​​ച്ചാ​​യി​​രു​​ന്നു ല​​ക്ഷ്യം. കാ​​റു​​ക​​ൾ​​ക്ക്...

Read more

സ്പ്രിങ് വാലി ഹൈക്കിങ്

ഫു​ജൈ​റ​യി​ലെ മ​സാ​ഫി പ​ർ​വ​ത നി​ര​ക​ളി​ലെ പ്ര​കൃ​തി ദ​ത്ത​മാ​യ അ​രു​വി​യോ​ട് കൂ​ടി​യ പാ​ത​യി​ലെ കാ​ൽ​ന​ട​യാ​ത്ര. എ​ല്ലാ ആ​ഴ്ച​യി​ലേ​യും അ​വ​സാ​ന ദി​വ​സ​ങ്ങ​ളി​ലെ ട്ര​ക്കി​ങ് ഹൈ​ക്കി​ങ് യാ​ത്ര​ക​ൾ പോ​ലെ അ​ന്നും പ്ലാ​ൻ...

Read more
Page 2 of 5 1 2 3 5

Archives