You dont have javascript enabled! Please enable it! TECH Archives - Page 2 of 4 - Daily Bahrain

ഉപഗ്രഹ വിക്ഷേപണത്തിന് ഇന്ത്യ-ആസ്ട്രേലിയ സഹകരണം; ഒപ്പിട്ടത് 18 ദശലക്ഷം ഡോളറിന്‍റെ ധാരണാപത്രം

ബംഗളൂരു: വാണിജ്യ തലത്തിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ ധാരണ. 18 ദശലക്ഷം ഡോളറിന്‍റെ ധാരണാപത്രം ഇരു രാജ്യങ്ങൾ തമ്മിൽ ഒപ്പുവെച്ചു.ഇന്ത്യക്ക് വേണ്ടി ഇന്ത്യൻ സ്പേസ്...

Read more

വാട്​സ്​ആപ്​ ഒ.ടി.പിയുടെ മറവിലും തട്ടിപ്പ്​; ജാഗ്രത വേണം

കോട്ടയം: വാട്​സ്​ആപ്​ ഇൻസ്റ്റാൾ ചെയ്യുമ്പോഴുള്ള ഒ.ടി.പിയുടെ മറവിൽ തട്ടിപ്പിന്​ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ്​​. വാട്​സ്​ആപ്​ വെരിഫിക്കേഷനുവേണ്ടിയുള്ള ആറക്ക ഒ.ടി.പി ഫോണിലേക്ക്​ വരുന്ന സമയത്തുതന്നെ അജ്ഞാത കാളിലൂടെ...

Read more

വാ​ട്സ്ആ​പ്പി​ലും ഫേ​സ്ബു​ക്കി​ലും അ​പ്പ​പ്പോ​ൾ എ.​ഐ

ത​ങ്ങ​ളു​ടെ നി​ർ​മി​ത ബു​ദ്ധി അ​സി​സ്റ്റ​ന്റ് ‘മെ​റ്റ എ.​ഐ’ ഇ​ന്ത്യ​യി​ലെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​ക്കി​യ​താ​യി മെ​റ്റ. വാ​ട​്സ്ആ​പ്, ഫേ​സ്ബു​ക്, ഇ​ൻ​സ്റ്റ​ഗ്രാം എ​ന്നീ പ്ലാ​റ്റ്ഫോ​മു​ക​ളി​ലും meta.ai പോ​ർ​ട്ട​ലി​ലും ഇ​നി ല​ഭി​ക്കു​മെ​ന്ന് ക​മ്പ​നി...

Read more

പു​തി​യ ചാ​റ്റ് ജി.​പി.​ടി​ക്ക് പി.​എ​ച്ച്.​ഡി ബു​ദ്ധി

പ​ല​രു​ടെ​യും ‘ഇ​ൻ​റ​ലി​ജ​ന്റ് അ​സി​സ്റ്റ​ന്റാ’​യി മാ​റി​ക്ക​ഴി​ഞ്ഞ ചാ​റ്റ് ജി.​പി.​ടി​യു​ടെ ഏ​റ്റ​വും പു​തി​യ പ​തി​പ്പി​ന് പി.​എ​ച്ച്.​ഡി ത​ല ബു​ദ്ധി​യും അ​റി​വു​മു​ണ്ടാ​കു​മെ​ന്ന് നി​ർ​മാ​താ​ക്ക​ളാ​യ ഓ​പ​ൺ എ.​ഐ​യു​ടെ മേ​ധാ​വി. ആ​ദ്യ​മാ​യി ഇ​റ​ങ്ങി​യ ചാ​റ്റ്...

Read more

കാസ്​പെർസ്കിക്ക് നിരോധനമേർപ്പെടുത്തി യു.എസ്

വാഷിങ്ടൺ: ആന്റിവൈറസ് സോഫ്റ്റ്​വെയറായ കാസ്​പെർസ്കിക്ക് നിരോധനവുമായി യു.എസ്. റഷ്യ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൈബർ സുരക്ഷ കമ്പനിയാണ് സോഫ്റ്റ്​വെയർ നിർമിക്കുന്നത്. സുരക്ഷക്ക് ഭീഷണിയാണെന്ന് അറിയിച്ചാണ് കാസ്​പെർസ്കിക്ക് യു.എസ് നിരോധന​മേർപ്പെടുത്തിയിരിക്കുന്നത്....

Read more

മസ്കിന് നാലരലക്ഷം കോടി ശമ്പളം; പിന്തുണച്ച് ടെസ്‍ല ഓഹരിയുടമകൾ

വാ​ഷി​ങ്ട​ൺ: ടെ​സ്‍ല സി.​ഇ.​ഒ ഇ​ലോ​ൺ മ​സ്കി​ന് ശ​മ്പ​ള​മാ​യി 5600 കോ​ടി ഡോ​ള​ർ (നാ​ല​ര ല​ക്ഷം കോ​ടി​യി​ലേ​റെ രൂ​പ) ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​ന് പി​ന്തു​ണ ന​ൽ​കി ഓ​ഹ​രി ഉ​ട​മ​ക​ൾ. അ​മേ​രി​ക്ക​യി​ൽ...

Read more

എക്സിലെ ലൈക്കുകൾ സ്വകാര്യമാക്കിയത് വലിയ നേട്ടമായെന്ന് ഇലോൺ മസ്ക്

ന്യൂയോർക്: തന്റെ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ ​ലൈക്കുകൾ സ്വകാര്യമാക്കിയതിനു ശേഷം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ലൈക്കുകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടെന്ന് ഇലോൺ മസ്ക്.ട്രോളുകൾ ഒഴിവാക്കാനും ഉ​പയോക്താക്കളുടെ സ്വകാര്യത...

Read more

എക്സിൽ പുതിയ ഫീച്ചർ ‘പ്രൈവറ്റ് ലൈക്സ്’

‘ട്വി​റ്റ​റി’​ൽ​നി​ന്ന് ‘എ​ക്സി’​ലേ​ക്കു​ള്ള മാ​റ്റം ഒ​രു​വ​ർ​ഷ​ത്തോ​ട് അ​ടു​ക്കു​മ്പോ​ൾ, പു​തി​യൊ​രു ഫീ​ച്ച​ർ​കൂ​ടി- ‘പ്രൈ​വ​റ്റ് ലൈ​ക്സ്’. എ​ക്സി​ൽ വ​രു​ന്ന പോ​സ്റ്റു​ക​ൾ സ്വ​ത​ന്ത്ര​മാ​യും സ്വ​കാ​ര്യ​മാ​യും ലൈ​ക്ക് ചെ​യ്യാ​മെ​ന്ന​താ​ണ് ഇ​തി​ന്റെ പ്ര​ത്യേ​ക​ത. പോ​സ്റ്റ് ലൈ​ക്ക്...

Read more

ഇനി 3D ഫോൺ ശബ്ദവും; ചരിത്രം സൃഷ്ടിച്ചതായി നോക്കിയ

ക​ട​ൽ​തീ​ര​ത്തു​നി​ന്നാ​ണെ​ങ്കി​ലും മ​ല​മു​ക​ളി​ൽ​നി​ന്നാ​ണെ​ങ്കി​ലും ഫോ​ണി​ലൂ​ടെ നി​ങ്ങ​ളു​ടെ ശ​ബ്ദ​ത്തി​ന് ഒ​രേ സ്വ​ഭാ​വ​മാ​യി​രി​ക്കും. അ​താ​യ​ത്, മോ​ണോ​ഗ്രാ​ഫി​ക് സാ​​ങ്കേ​തി​ക വി​ദ്യ​യി​ലു​ള്ള ഇ​ന്ന​ത്തെ ശ​ബ്ദ​വി​നി​മ​യ​ത്തി​ന് ഒ​റ്റ ഭാ​വം മാ​ത്ര​മാ​ണു​ണ്ടാ​വു​ക. എ​ന്നാ​ൽ, പ​രി​സ​ര​ത്തി​ന്റെ വ്യ​ത്യാ​സ​ത്തി​നും ശ​ബ്ദ​ത്തി​നും...

Read more

ചാറ്റ്ജിപിടി മുതൽ കോൾ റെക്കോഡിങ് വരെ; അടിമുടി മാറാൻ ആപ്പിൾ

ആപ്പിൾ വേൾവൈഡ് ഡെവലപ്പർ കോൺഫറൻസിൽ വലിയ മാറ്റങ്ങളാണ് ആപ്പിൾ പ്രഖ്യാപിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ തുടങ്ങി കമ്പനിയുടെ വോയ്സ് അസിസ്റ്റ് സിസ്റ്റമായ സിരിയിൽ വരെ ആപ്പിൾ മാറ്റത്തിന് ഒരുങ്ങുകയാണ്....

Read more
Page 2 of 4 1 2 3 4

Archives