You dont have javascript enabled! Please enable it! World Archives - Page 33 of 53 - Daily Bahrain

‘ശൈഖ് യാസീനും റൻതീസിയും കൊല്ലപ്പെട്ടപ്പോൾ തളർന്നിട്ടില്ല’; നേതാക്കളുടെ രക്തസാക്ഷിത്വം സ്വാതന്ത്ര്യ പോരാട്ടത്തിന് പ്രചോദനമെന്ന് ഹമാസ്

ഗസ്സ: നേതാക്കളെ കൊലപ്പെടുത്തിയാൽ ഹമാസിന്റെയും ഫലസ്തീൻ ജനതയുടെ പോരാട്ടത്തിന്റെയും അന്ത്യമാണെന്നാണ് ഇസ്രായേൽ വിശ്വസിക്കുന്നതെന്നും എന്നാൽ, സ്വാതന്ത്ര്യവും അന്തസും തേടുന്ന ജനത നയിക്കുന്ന വിമോചന പ്രസ്ഥാനത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്നും...

Read more

യഹ്‍യ സിൻവാർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഹമാസ്

ഗസ്സസിറ്റി:  ഹമാസ് തലവൻ യഹ്‍യ സിൻവാർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഹമാസിന്റെ ഗസ്സയിലെ മേധാവി ഖലീൽ ഹയ്യ ആണ് മരണം സ്ഥിരീകരിച്ച് പ്രസ്താവന പുറപ്പെടുവിച്ചത്. തെക്കൻ ഗസ്സയിലെ...

Read more

ആരായിരുന്നു ഇസ്രായേൽ ഹിറ്റ്ലിസ്റ്റിലെ യഹ്‌യ സിൻവാർ?

2023 ഒക്‌ടോബർ 7ലെ ആക്രമണത്തിനുശേഷം ഇസ്രായേൽ തയ്യാറാക്കിയ ഹിറ്റ്ലിസ്റ്റിലെ അവസാനത്തെ ഉന്നത ഹമാസ് നേതാവാണ് യഹ്‌യ സിൻവാർ. ആക്രമണത്തിന് പിന്നിലെ സൂത്രധാരന്മാരിൽ ഒരാളായിരുന്നു സിൻവാറെന്ന് ഇസ്രായേൽ ആരോപിക്കുന്നു....

Read more

പാകിസ്താനിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായി; വിവിധ നഗരങ്ങളിൽ അക്രമം, ഒരാൾ കൊല്ലപ്പെട്ടു

ലാഹോർ (പാകിസ്‍താൻ): ലാഹോറിൽ കോളജ് കാമ്പസിനുള്ളിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായി എന്ന് വാർത്ത പുറത്തുവന്നതിനു പിന്നാലെ പാകിസ്താനിലെ വിവിധ നഗരങ്ങളിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു. സംഘർഷത്തിൽ സുരക്ഷ ജീവനക്കാരൻ കൊല്ലപ്പെട്ടു....

Read more

ഇന്ത്യയും പാകിസ്താനും ഭൂതകാലം കുഴിച്ചു മൂടണം -നവാസ് ഷെരീഫ്

ഇസ്‍ലാമാബാദ്: ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചുമൂടുകയും നല്ല അയൽക്കാരെപ്പോലെ കഴിയാൻ മുന്നോട്ടുള്ള വഴി നോക്കണമെന്നും മുൻ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷ​ന്‍റെ (എസ്‌.സി.ഒ)...

Read more

ഗുർപത്‍വന്ത് പന്നു വധശ്രമക്കേസ്: ഇന്ത്യയുടെ മുൻ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യു.എസ്

ന്യൂഡൽഹി: ഗുർപത്‍വന്ത് പന്നു വധശ്രമക്കേസിൽ ഇന്ത്യയുടെ മുൻ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യു.എസ്. രാജ്യത്തിന്റെ നീതി വകുപ്പാണ് കുറ്റം ചുമത്തിയിരിക്കുന്നത്. വികാസ് യാദവ് എന്നയാൾക്കെതിരെയാണ് യു.എസ്...

Read more

യഹ്‍യ സിൻവാറിന്റെ മരണം ഗസ്സ യുദ്ധം അവസാനിപ്പിക്കാനുള്ള അവസരമെന്ന് കമല ഹാരിസ്

വാഷിങ്ടൺ: യഹ്‍യ സിൻവാറിന്റെ മരണം ഗസ്സ യുദ്ധം അവസാനിപ്പിക്കാനുള്ള അവസരമെന്ന് യു.എസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസ്. മേഖലയിൽ ഹമാസിന് സ്വാധീനം നഷ്മായ സാഹചര്യത്തിൽ ഇത് സാധ്യമാവുമെന്നും...

Read more

ലബനാനിൽ ഇതുവരെ 55 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടെന്ന് ഹിസ്ബുല്ല; ‘പോരാട്ടം ശക്തമാക്കും, വരും ദിവസങ്ങളിൽ വ്യക്തമാകും’

ബൈറൂത്ത്: ലബനാനിൽ ഇസ്രായേൽ സൈന്യവുമായുള്ള ​പോരാട്ടം ശക്തമാക്കുമെന്ന് ഹിസ്ബുല്ല. ഒക്‌ടോബർ ഒന്നിന് തുടങ്ങിയ ഇസ്രായേൽ കരയാക്രമണത്തിനിടെ ഇതുവരെ ഏകദേശം 55 ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയതായും 500ലധികം സൈനികരെ...

Read more

ലബനാനിൽ അഞ്ച് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു

തെൽ അവീവ്: ലബനാനിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടുവെന്ന് ഇസ്രായേൽ. ഹിസ്ബുല്ല ആക്രമണം കൂടുതൽ ശക്തമാക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് സൈനികർ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നത്. മേജർ ഒഫെക്...

Read more

സിൻവാറിന്റെ രക്തസാക്ഷിത്വം ഇസ്രായേലിനെതിരായ ചെറുത്തുനിൽപ്പ് ശക്തിപ്പെടുത്തുമെന്ന് ഇറാൻ

തെഹ്റാൻ: ഹമാസ് തലവൻ യഹിയ സിൻവാറിന്റെ മരണം ഇസ്രായേലിനെതിരായ ചെറുത്തുനിൽപ്പ് ശക്തിപ്പെടുത്തുമെന്ന് ഇറാൻ. യുദ്ധമുഖത്ത് നിൽക്കുമ്പോഴാണ് സിൻവാർ രക്തസാക്ഷിയായത്. സിൻവാറിനെ ഇസ്രായേൽ കൊലപ്പെടുത്തുമ്പോൾ അദ്ദേഹം ഒളിയിടത്തിലായിരുന്നില്ല. ഇത്...

Read more
Page 33 of 53 1 32 33 34 53

Archives