You dont have javascript enabled! Please enable it! World Archives - Page 25 of 34 - Daily Bahrain

ബെ​ൻ ഗ്വി​ർ, ഇ​ത് തീ​ക്ക​ളി​യാ​ണ്…

ജ​റൂ​സ​ലം: മ​സ്ജി​ദു​ൽ അ​ഖ്സ​യി​ൽ വീ​ണ്ടും അ​തി​ക്ര​മി​ച്ചു​ക​ട​ന്ന് ഇ​സ്രാ​യേ​ൽ സു​ര​ക്ഷാ മ​ന്ത്രി​യും തീ​വ്ര​വ​ല​തു​പ​ക്ഷ നേ​താ​വു​മാ​യ ഇ​റ്റാ​മ​ർ ബെ​ൻ ഗ്വി​ർ. ഇ​സ്രാ​യേ​ൽ പ്ര​തി​രോ​ധ മ​ന്ത്രി യോ​വ് ഗാ​ല​ന്റും പ്ര​തി​പ​ക്ഷ നേ​താ​വ്...

Read more

100 ലേറെ മിസൈലുകൾ തൊടുത്ത് റഷ്യ, യുക്രെയ്ൻ ഇരുട്ടിലായി; നിരവധി മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും പ​തി​ച്ച​താ​യി സെ​ല​ൻ​സ്കി

കി​യ​വ്: യു​ക്രെ​യ്ന്റെ ത​ല​സ്ഥാ​ന​മാ​യ കി​യ​വി​ലെ വൈ​ദ്യു​തി കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് റ​ഷ്യ ന​ട​ത്തി​യ ക​ന​ത്ത ഡ്രോ​ൺ, ​മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു​പേ​​ർ കൊ​ല്ല​പ്പെ​ട്ടു. അ​ഞ്ചി​ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച...

Read more

ബലൂചിസ്താനിൽ വെടിവെപ്പും ഏറ്റുമുട്ടലും; 70 ലേ​റെ മരണം

ക​റാ​ച്ചി: പാ​കി​സ്താ​നി​ലെ ബ​ലൂ​ചി​സ്താ​ൻ പ്ര​വി​ശ്യ​യി​ൽ ഭീ​ക​ര​വാ​ദി​ക​ൾ ന​ട​ത്തി​യ വെ​ടി​വെ​പ്പി​ലും ഏ​റ്റു​മു​ട്ട​ലി​ലും സൈ​നി​ക​രും സാ​ധാ​ര​ണ​ക്കാ​രു​മു​ൾ​പ്പെ​ടെ 70 ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ടു.  തി​ങ്ക​ളാ​ഴ്ച മു​സാ​ഖേ​ൽ ജി​ല്ല​യി​ൽ 23 ബ​സ് യാ​ത്ര​ക്കാ​രെ...

Read more

ഫലസ്​തീൻ പ്രസിഡൻറ്​ റിയാദിൽ; ഉന്നതരുമായി കൂടിക്കാഴ്ച നടത്തും

റിയാദ്​: ഗസ്സയിൽ ഇസ്രായേൽ ആക്രമണവും മാനുഷികപ്രതിസന്ധിയും ഗുരുതരമായി തുടരുകയും വെടിനിർത്തലിനുള്ള മധ്യസ്ഥ ശ്രമങ്ങൾ നടക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ സൗദി സന്ദർശനത്തിനായി ഫലസ്​തീൻ പ്രസിഡൻറ്​ മഹമ്മൂദ്​ അബ്ബാസ്​ റിയാദിലെത്തി....

Read more

ഗസ്സയിൽ സൈന്യം തുടരണമെന്ന് ഇസ്രയേൽ, പൂർണമായും പിന്മാറാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസ്; ചർച്ച വീണ്ടും പരാജയം

കൈറോ: ഗസ്സയിൽ ​ൈസനിക സാന്നിധ്യം തുടരുമെന്ന ഇസ്രായേൽ പിടിവാശിയെ തുടർന്ന് വെടിനിർത്തൽ-ബന്ദി മോചന ചർച്ച വീണ്ടും തീരുമാനമാകാതെ പൊളിഞ്ഞു. ഗസ്സക്കും ഈജിപ്തിനുമി​ടയിലെ ഫിലാഡൽഫി, നെറ്റ്സറിം ഇടനാഴികളിൽ സൈനിക...

Read more

ആസ്തി 12.99 ലക്ഷം കോടി രൂപ, ഇഷ്ടം കറുത്ത വസ്ത്രം, അറിയപ്പെട്ടത് റഷ്യൻ സക്കർബർഗ് എന്ന പേരിൽ; പായൽ ദുറോവ് നയിച്ച നിഗൂഢ ജീവിതം

പാരിസ്: ടെലിഗ്രാം സി.ഇ.ഒ പായൽ ദുറോവിന്റെ അറസ്റ്റിനു പിന്നാലെ അദ്ദേഹത്തെ കുറിച്ചുള്ള നിരവധി കഥകളാണ് പ്രചരിക്കുന്നത്. റഷ്യന്‍ വംശജനായ ദുറോവിന് ഫ്രഞ്ച് പൗരത്വമുണ്ടെങ്കിലും ദുബായിലായിരുന്നു താമസം. ടെലിഗ്രാമിന്റെ...

Read more

ബലൂചിസ്താനിൽ അക്രമികൾ 23 ബസ് യാത്രക്കാരെ വെടിവെച്ച് കൊന്നു

കറാച്ചി: പാക്കിസ്താനിലെ ബലൂചിസ്ഥാനിലെ മുസാഖേൽ ജില്ലയിൽ അക്രമികൾ 23 ബസ് യാത്രക്കാരെ വെടിവെച്ച് കൊന്നു. ബസുകളിൽ നിന്ന് ഇറക്കി അവരുടെ തിരിച്ചറിയൽ കാർഡ് പരിശോധിച്ച ശേഷമാണ് അക്രമികൾ...

Read more

ജോ ബൈഡൻ ബീച്ചിൽ കിടന്നുറങ്ങുന്നു; കമല ഹാരിസ് ടൂറിലും -ട്രംപ്

വാഷിംഗ്ടൺ: ഇസ്രായേൽ-ലെബനൻ സംഘർഷം അതിരൂക്ഷമാകുന്നതിനിടെ അമേരിക്കൻ വിദേശ നയത്തെയും പ്രസിഡന്റ് ജോ ബൈഡനെയും രൂക്ഷമായി വിമർശിച്ച് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ...

Read more

യു. എസിൽ ഇന്ത്യൻ വംശജനായ ഡോക്ടർ വെടിയേറ്റ് മരിച്ചു

ടസ്‌കലൂസ: ടസ്‌കലൂസയിൽ ഇന്ത്യൻ വംശജനായ ഡോക്ടർ വെടിയേറ്റ് മരിച്ചു. ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ നിന്നുള്ള ഡോക്ടർ രമേഷ് ബാബു പേരാംസെട്ടിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം നടന്ന്...

Read more

ബംഗ്ലാദേശിൽ വിദ്യാർഥികളും അർദ്ധസൈനിക വിഭാഗവും ഏറ്റുമുട്ടി; 50 പേർക്ക് പരിക്കേറ്റു

ധാക്ക: ബംഗ്ലാദേശിൽ വിദ്യാർഥികളും അർദ്ധസൈനിക വിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 50 പേർക്ക് പരിക്കേറ്റതായി ‘ദ ഡെയ്‌ലി സ്റ്റാർ’ റിപ്പോർട്ട് ചെയ്തു. ജോലി സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച അർധ...

Read more
Page 25 of 34 1 24 25 26 34

Archives