You dont have javascript enabled! Please enable it! KERALA Archives - Page 50 of 52 - Daily Bahrain

കോയെൻകോ ഗ്രൂപ്പിന്‍റെ ഓഹരികൾ രണ്ട് മക്കൾ തട്ടിയെടുത്തെന്ന് പിതാവ് പി.പി. മൊയ്തീൻ കോയ

കോഴിക്കോട്: പ്രമുഖ വ്യവസായ ശൃംഖലയായ കോയെൻകോ ഗ്രൂപ്പിന്‍റെ 70 ശതമാനം ഓഹരികളും മക്കൾ തട്ടിയെടുത്തെന്ന പരാതിയുമായി ഉടമയും മാനേജിങ് ഡയറക്ടറുമായ പി.പി. മൊയ്തീൻ കോയ. ഇക്കാര്യം ചൂണ്ടിക്കാട്ടി...

Read more

വിഗ്രഹത്തിലെ സ്വർണം മോഷ്ടിച്ച് വിൽപന; എ.ഡി.ജി.പി അജിത് കുമാറിന്‍റെ കുടുംബ ക്ഷേത്രത്തിലെ പൂജാരി അറസ്റ്റിൽ

തിരുവനന്തപുരം: വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചു വിൽപന നടത്തിയതിന് പകരം മുക്കുപണ്ടം വച്ച് തട്ടിപ്പ് നടത്തിയ കേസിൽ ക്ഷേത്ര പൂജാരി അറസ്റ്റിൽ. ബാലരാമപുരം പയറ്റുവിള മുരിയതോട്ടം അരുൺ...

Read more

മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ ഓറഞ്ച് അലർട്, ഒൻപത് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്...

Read more

അടക്ക മോഷ്ടിച്ചെന്നാരോപിച്ച് കൊലപാതകം; പ്രതി കുറ്റക്കാരനെന്ന് കോടതി

കാസർകോട്: ബന്ധുവിനെ വനത്തിനുള്ളിൽ വെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരൻ. അഡൂർ വെള്ളക്കാനയിലെ സുധാകരൻ എന്നു വിളിക്കുന്ന ചിതാനന്ദനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി ഗണപ്പനായക്ക് കുറ്റക്കാരനെന്ന് കാസർകോട്...

Read more

‘പ്രതിപക്ഷ നേതാവിനെതിരായ മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമർശം നീക്കണം’; സ്പീക്കർക്ക് കത്ത് നൽകി എ.പി. അനിൽകുമാർ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പാർലമെന്‍ററികാര്യ മന്ത്രി എം.ബി രാജേഷനും നടത്തിയ അധിക്ഷേപകരമായ പരാമർശം നിയമസഭ രേഖകളിൽ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട്...

Read more

വിവാദ പരാമർശം: ജലീലിനെതിരെ യൂത്ത് ലീഗ് പരാതി നൽകി

മലപ്പുറം: വിവാദ പരാമർശത്തിൽ കെ.ടി. ജലീലിൽ എം.എൽ.എക്കെതിരെ പരാതി നൽകി മുസ്‌ലിം യൂത്ത് ലീഗ്. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി...

Read more

പോർവിളിച്ച് ഭരണ-പ്രതിപക്ഷ അംഗങ്ങൾ; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: നിയമസഭയിൽ പോർവിളിച്ച് ഭരണ-പ്രതിപക്ഷ അംഗങ്ങൾ. ചോദ്യോത്തരവേള നിർത്തിവെച്ച് സഭ വീണ്ടും തുടങ്ങിയപ്പോഴാണ് പ്രക്ഷുബ്ധമായത്. സ്പീക്കറുടെ ഡയസിൽ ബാനർ കെട്ടിയ പ്രതിപക്ഷ അംഗങ്ങൾ ഇവിടേക്ക് കടന്നു കയറാനും...

Read more

‘ഞാൻ എല്ലാം ദിവസവും പ്രാർഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറരുതെന്ന്’; മുഖ്യമന്ത്രിക്കെതിരെ വി.ഡി സതീശൻ

തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍റെ നേതാവാരാണെന്ന് ചോദിച്ച സ്പീക്കറെ കടന്നാക്രമിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവിനെ വിമർശിച്ച മുഖ്യമന്ത്രിയുടെയും പാർലമെന്‍ററികാര്യ മന്ത്രിയുടെയും പരാമർശത്തിൽ തിരിച്ചടിച്ച് വി.ഡി. സതീശൻ. ഞാൻ എല്ലാം ദിവസവും...

Read more

ആരാണ് പ്രതിപക്ഷത്തിന്‍റെ നേതാവെന്ന് സ്പീക്കർ; സ്പീക്കർ പദവിക്ക് അപമാനകരമെന്ന് തിരിച്ചടിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ നേതാവ് ആരാണെന്ന സ്പീക്കർ എ.എൻ ഷംസീറിന്‍റെ പരാമർശത്തിൽ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാറിന്‍റെ താൽപര്യങ്ങൾ സംരക്ഷിച്ച് സ്പീക്കറുടെ കസേരയിൽ ഇരുന്നതിന്‍റെ...

Read more

നിയമസഭ ചോദ്യങ്ങളിലെ വെട്ടിനിരത്തൽ; നടുത്തളത്തിൽ പ്രതിപക്ഷവും സ്പീക്കറും തമ്മിൽ വാക്ക്പോര്, സഭ ബഹിഷ്കരിച്ചു

തിരുവനന്തപുരം: സർക്കാറിനെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിൽ നിർത്തിയ വിവാദ വിഷയങ്ങളിലെ നിയമസഭ ചോദ്യങ്ങൾക്ക് നേരിട്ടുള്ള മറുപടി ഒഴിവാക്കാൻ തരംമാറ്റിയ സംഭവത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം. നിയമസഭാ നടപടികൾ തുടങ്ങിയപ്പോൾ...

Read more
Page 50 of 52 1 49 50 51 52

Archives