You dont have javascript enabled! Please enable it! INDIA Archives - Page 3 of 42 - Daily Bahrain

വെടിയുണ്ടകൾ വാങ്ങിക്കൂട്ടി, യൂട്യൂബ് വിഡിയോ വഴി പരി​ശീലനം നടത്തി, വീട് വാടകക്കെടുത്തു; ബാബാ സിദ്ദിഖിയെ വധിക്കാൻ നടന്നത് വലിയ ആസൂത്രണം

മുംബൈ: മഹാരാഷ്ട്ര മുൻമന്ത്രിയും എൻ.സി.പി നേതാവുമായിരുന്ന ബാബാ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. ബാബാ സിദ്ദിഖിയെ വധിക്കാൻ വലിയ ആസൂത്രണമാണ് നടന്നതെന്നാണ് പ്രതികളെ ചോദ്യം...

Read more

ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കൽ: ഹരജി സുപ്രീംകോടതി പ​​രിഗണിക്കും

ന്യൂഡൽഹി: ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കാൻ സുപ്രീംകോടതി സമ്മതിച്ചു. എത്രയും വേഗം ഹരജി പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രത്യേക സമയപരിധിക്കുള്ളിൽ ജമ്മുകശ്മീരിന്റെ സംസ്ഥാന...

Read more

ഫ്രാങ്ക്ഫർട്ട്-മുംബൈ വിസ്താര വിമാനത്തിന് സുരക്ഷാഭീഷണി; ഈ ആഴ്ചയിലെ 13ാമത്തെ സംഭവം

ന്യൂഡൽഹി: ഫ്രാങ്ക്ഫർട്ട്-മുംബൈ വിസ്താര വിമാനത്തിന് സുരക്ഷാഭീഷണി. സമൂഹമാധ്യമങ്ങൾ വഴിയാണ് വിമാനത്തിന് ഭീഷണി സന്ദേശം ലഭിച്ചതെന്ന് എയർലൈൻ വക്താവ് അറിയിച്ചു. ഭീഷണി ലഭിച്ചതിന് പിന്നാലെ വിമാനം പരിശോധനക്കായി പ്രത്യേക...

Read more

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെ ശിവസേനയിൽ ചേരുന്നു: ധാരാവിയിൽനിന്ന് മത്സരിക്കും

മുംബൈ: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻഖാനെ മയക്കുമരുന്നു കേസിൽ അറസ്റ്റു ചെയ്ത നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെ...

Read more

അസമിലെത്തിയ കുടിയേറ്റക്കാർക്ക് പൗരത്വം; ഭരണഘടന സാധുത ശരിവെച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ബംഗ്ലാദേശ് കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്ന പൗരത്വ നിയമത്തിലെ വകുപ്പിന് സാധുത നൽകി സുപ്രീംകോടതി. പൗരത്വ നിയമത്തിലെ 6A വകുപ്പിന്റെ ഭരണഘടന സാധുതയാണ് കോടതി ശരിവെച്ചത്. 1966...

Read more

ജൂനിയർ ഓഡിറ്ററുടെ ബംഗ്ലാവിൽ റെയ്ഡ്: ക​ണ്ടെത്തിയത് 90 ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും

ഭോപ്പാൽ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ഭോപ്പാലിൽ ജൂനിയർ ഓഡിറ്ററുടെ ബംഗ്ലാവിൽ ലോകായുക്ത അധികൃതർ റെയ്ഡ് നടത്തിയപ്പോൾ കണ്ടെത്തിയത് 90 ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും. ഭോപ്പാലിലെ സാങ്കേതിക വിദ്യാഭ്യാസ...

Read more

മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശം; ബജ്‌റംഗ്ദൾ നേതാക്കൾക്കെതിരെ ​കേസ്

പിലിബിത്ത്: ഉത്തർപ്രദേശിലെ പിലിഭിത്തിൽ ഒരു പൊതുയോഗത്തിനിടെ പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയതിനെ തുടർന്ന് ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദളി​ന്‍റെ രണ്ട് നേതാക്കൾക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു....

Read more

തെലങ്കാനയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് കുട്ടികളടക്കം കുടുംബത്തിലെ ഏഴുപേർ മരിച്ചു

മേദക് (തെലങ്കാന): തെലങ്കാനയിലെ മേദക് ജില്ലയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പെൺകുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ ഏഴ് പേർ മരിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക്...

Read more

‘മകൻ തിരിച്ചുവന്നു’; നടൻ ദർശൻ പ്രതിയായ കേസിൽ കൊല്ലപ്പെട്ട രേണുകാസ്വാമിക്ക് കുഞ്ഞ് പിറന്നതിൽ പ്രതികരണവുമായി പിതാവ്

ബംഗളൂരു: കന്നഡ നടൻ ദർശനും സംഘവും മർദിച്ച് കൊലപ്പെടുത്തിയ രേണുകാസ്വാമിക്ക് കുഞ്ഞ് പിറന്നു. ബുധനാഴ്ചയാണ് രേണുകാസ്വാമിയുടെ ഭാര്യ സഹാന ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്....

Read more

പിൻഗാമിയെ നിർദേശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്കുള്ള തന്റെ പിൻഗാമിയെ നിർദേശിച്ച് ഡി.വൈ ചന്ദ്രചൂഢ്. സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയായ സഞ്ജീവ് ഖന്നയെയാണ് ചന്ദ്രചൂഢ് പിൻഗാമിയായി നിർദേശിച്ചിരിക്കുന്നത്. ശിപാർശ...

Read more
Page 3 of 41 1 2 3 4 41

Archives