You dont have javascript enabled! Please enable it! INDIA Archives - Page 2 of 41 - Daily Bahrain

യു.ജി.സി നെറ്റ് പരീക്ഷാഫലം നാളെ

ന്യൂഡല്‍ഹി: നെറ്റ് പരീക്ഷ ഫലം നാളെ. യു.ജി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.ntaonline.in, nta.ac.in എന്നിവയില്‍ ഫലം അറിയാനാകും. ജൂണിലെ പരീക്ഷകൾ പേപ്പർ ചോർച്ച ആരോപണം വന്നതോടെ ആഗസ്റ്റിൽ...

Read more

എല്ലാ മൊബൈൽ ഉപയോക്താക്കളും ബ്രോഡ്കാസ്റ്റർമാർ; വിവരങ്ങളുടെ സത്യാവസ്ഥ ഉറപ്പാ​​ക്കേണ്ട ഉത്തരവാദിത്തമുണ്ട് -കേന്ദ്രമന്ത്രി മുരുകൻ

ന്യൂഡൽഹി: ഓരോ മൊബൈൽ ഉപഭോക്താവും ഉള്ളടക്ക നിർമാതാവും ബ്രോഡ്കാസ്റ്ററുമാണെന്നും അവർ പങ്കിടുന്ന വിവരങ്ങളുടെ സത്യാവസ്ഥ ഉറപ്പാക്കാനുള്ള ധാർമിക ഉത്തരവാദിത്തമുണ്ടെന്നും കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് സഹമന്ത്രി എൽ....

Read more

1200 കോടി രൂപ തട്ടിയെടുത്ത അന്വേഷണത്തിനായി വ്യാജ രേഖ ചമച്ചു; മഹാരാഷ്ട്ര ഐ.പി.എസ് ഉദ്യോഗസ്ഥക്കെതിരെ സി.ബി.ഐ കേസ്

മുംബൈ: വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി മഹാരാഷ്ട്ര ഐ.പി.എസ് ഉദ്യോഗസ്ഥ ഭാഗ്യശ്രീ നവ്‌തേക്കിനെതിരെ സി.ബി.ഐ കേസെടുത്തു. 1200 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട...

Read more

ഹരിയാനയില്‍ നായബ് സിങ് സൈനി അധികാരമേറ്റു

ചണ്ഡിഗഡ്: ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സൈനി അധികാരമേറ്റു. രണ്ടാം തവണയാണ് സൈനി മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. പഞ്ച്കുളയിലെ പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ബന്ദാരു...

Read more

2024ലെ ഫെമിന മിസ് ഇന്ത്യ വേൾഡ് കിരീടം നികിത പോർവാളിന്

മുംബൈ: മധ്യപ്രദേശിൽ നിന്നുള്ള 18കാരി നികിത പോർവാൾ 2024 ലെ ഫെമിന മിസ് ഇന്ത്യ വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച നടന്ന താരനിബിഡമായ പരിപാടിയിലാണ് നികിത പോർവാളിനെ...

Read more

മുന്‍കൂട്ടിയുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് നിയമത്തില്‍ മാറ്റം

ന്യൂഡൽഹി: മുൻകൂട്ടി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്ന നടപടിയിൽ മാറ്റം വരുത്തി റെയിൽവെ. നിലവിൽ 120 ദിവസം മുമ്പ് വരെ ബുക്ക് ചെയ്യാൻ കഴിയുമായിരുന്നു. ഇത് 60...

Read more

ഹരിയാന ഫലം മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് ശരദ് പവാർ

ന്യൂഡൽഹി: കോൺഗ്രസിനെ പരാജയപ്പെടുത്തി ബി.ജെ.പി അധികാരം നിലനിർത്തിയ ഹരിയാന തെരഞ്ഞെടുപ്പി​ന്‍റെ ഫലം അടുത്ത മാസം നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് എൻ.സി.പി തലവൻ ശരദ് പവാർ....

Read more

പുണെയിൽ വൻ തീപിടിത്തം: അഞ്ച് വീടുകൾ കത്തിനശിച്ചു, ലക്ഷങ്ങളുടെ നാശനഷ്ടം

പുണെ (മഹാരാഷ്ട്ര): പുണെയിലെ ഘോർപാഡി പേത്ത് മേഖലയിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽ അഞ്ച് വീടുകളും കടയും കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. ജോഷി വാഡയിൽ...

Read more

വെടിയുണ്ടകൾ വാങ്ങിക്കൂട്ടി, യൂട്യൂബ് വിഡിയോ വഴി പരി​ശീലനം നടത്തി, വീട് വാടകക്കെടുത്തു; ബാബാ സിദ്ദിഖിയെ വധിക്കാൻ നടന്നത് വലിയ ആസൂത്രണം

മുംബൈ: മഹാരാഷ്ട്ര മുൻമന്ത്രിയും എൻ.സി.പി നേതാവുമായിരുന്ന ബാബാ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. ബാബാ സിദ്ദിഖിയെ വധിക്കാൻ വലിയ ആസൂത്രണമാണ് നടന്നതെന്നാണ് പ്രതികളെ ചോദ്യം...

Read more

ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കൽ: ഹരജി സുപ്രീംകോടതി പ​​രിഗണിക്കും

ന്യൂഡൽഹി: ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കാൻ സുപ്രീംകോടതി സമ്മതിച്ചു. എത്രയും വേഗം ഹരജി പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രത്യേക സമയപരിധിക്കുള്ളിൽ ജമ്മുകശ്മീരിന്റെ സംസ്ഥാന...

Read more
Page 2 of 41 1 2 3 41

Archives