You dont have javascript enabled! Please enable it! INDIA Archives - Daily Bahrain

ഇന്ത്യ-കാനഡ തർക്കം ബിഷ്ണോയിലേക്ക്

ന്യൂഡൽഹി: ഇന്ത്യയിലും കാനഡയിലും ക്രിമിനൽ സംഘങ്ങളെ ഉപയോഗിച്ച് സംഘടിത കുറ്റകൃത്യങ്ങളിലേർപ്പെടുന്ന ലോറൻസ് ബിഷ്‍ണോയിയെ ചൊല്ലി ഇന്ത്യയും കാനഡയും തമ്മിൽ പുതിയ തർക്കം. ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽപ്പെട്ട കുറ്റവാളികളെ...

Read more

ഉത്തരാഖണ്ഡിലെ മദ്റസകളിൽ സംസ്കൃത പഠനത്തിന് നിർദേശം

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ മ​ദ്റ​സ​ക​ളി​ൽ സം​സ്കൃ​ത പ​ഠ​നം ആ​ലോ​ച​ന​യി​ലാ​ണെ​ന്ന് സം​സ്ഥാ​ന മ​ദ്റ​സ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ മു​ഫ്തി ഷാ​മൂ​ൻ ഖാ​സ്മി. എ​ന്നാ​ൽ, വി​ഷ​യം ഓ​പ്ഷ​ന​ൽ (നി​ർ​ബ​ന്ധ​മ​ല്ലാ​ത്ത) ആ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു....

Read more

മഹാരാഷ്ട്ര: എം.വി.എയോട്​ 20ലേറെ സീറ്റുകൾ ആവശ്യപ്പെട്ട്​ ‘പുരോഗമന പാർട്ടി’കളുടെ കൂട്ടായ്മ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ൺ​ഗ്ര​സ്, ഉ​ദ്ധ​വ് പ​ക്ഷ ശി​വ​സേ​ന, പ​വാ​ർ പ​ക്ഷ എൻ.സി.പി സ​ഖ്യ​മാ​യ എം.​വി.​എ​യു​ടെ സീ​റ്റു വി​ഭ​ജ​ന ച​ർ​ച്ച​യി​ൽ പ​രി​ഗ​ണ​ന ന​ൽ​കാ​ത്ത​തി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി...

Read more

വിമാനങ്ങളിലെ വ്യാജബോംബ് ഭീഷണി: കർശന നടപടിക്കൊരുങ്ങി കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: വി​മാ​ന​ങ്ങ​ളി​ലെ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി പെ​രു​കു​ന്ന​തി​നി​ടെ, കു​റ്റ​വാ​ളി​ക​ളു​ടെ യാ​ത്രാ​വി​ല​ക്ക​ട​ക്കം ക​ർ​ശ​ന ന​ട​പ​ടി​ക്കൊ​രു​ങ്ങി വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം. നാ​ലു ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 20ല​ധി​കം വി​മാ​ന​ങ്ങ​ളിാ​ല​ണ് ബോം​ബ്...

Read more

ജസ്റ്റിസ് സഞ്ജീവ് ഖന്നയെ പിൻഗാമിയായി നിർദേശിച്ച് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

ന്യൂ​ഡ​ൽ​ഹി: ജ​സ്റ്റി​സ് സ​ഞ്ജീ​വ് ഖ​ന്ന​യെ പി​ൻ​ഗാ​മി​യാ​യി ശി​പാ​ർ​ശ ചെ​യ്ത് ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്. ന​വം​ബ​ർ 10ന് ​വി​ര​മി​ക്കാ​നി​രി​ക്കെ​യാ​ണ് ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് കേ​ന്ദ്ര​സ​ർ​ക്കാ​റി​ന് ക​ത്ത​യ​ച്ച​ത്.പു​തി​യ...

Read more

ഇന്ന് ബോംബ് ഭീഷണി ലഭിച്ചത് അഞ്ച് എയർ ഇന്ത്യ വിമാനങ്ങൾക്ക്

ന്യൂഡൽഹി: വിമാനങ്ങൾക്ക് നേരെയുള്ള ബോംബ് ഭീഷണി സന്ദേശങ്ങൾ തുടരുന്നു. വ്യാഴാഴ്ച അഞ്ച് എയർ ഇന്ത്യ വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു. എന്നാൽ,...

Read more

നെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: യു.ജി.സി നെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. യു.ജി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.ntaonline.in, nta.ac.in എന്നിവയില്‍ ഫലം അറിയാനാകും. 2024 ജൂണിൽ നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ...

Read more

കുടുംബത്തിന് നീതി വേണം; ബാബ സിദ്ദിഖിയുടെ കൊലപാതകം രാഷ്ട്രീയവത്കരിക്കരുതെന്ന് മകൻ

മുംബൈ: തന്‍റെ പിതാവും എൻ.സി.പി നേതാവുമായ ബാബ സിദ്ദിഖിയുടെ കൊലപാതകം രാഷ്ട്രീയവത്കരിക്കരുതെന്നും കുടുംബത്തിന് നീതി വേണമെന്നും മകനും കോൺഗ്രസ് എം.എൽ.എയുമായ സീഷൻ സിദ്ദിഖി. ഒക്‌ടോബർ 12-ന് മുംബൈയിലെ...

Read more

സൽമാൻ ഖാനെ വധിക്കാൻ 25 ലക്ഷം രൂപയുടെ ക്വട്ടേഷൻ; എ.കെ 47 അടക്കമുള്ള തോക്കുകൾ പാകിസ്താനിൽ നിന്ന്; മുംബൈ പൊലീസ് കുറ്റപത്രം ഞെട്ടിപ്പിക്കുന്നത്..!

ന്യൂഡൽഹി: ബോളിവുഡ് നടൻ സൽമാൻ ഖാനെ മഹാരാഷ്ട്രയിലെ പൻവേലിലുള്ള ഫാം ഹൗസിൽ വെച്ച് കൊലപ്പെടുത്താൻ പ്രതികൾക്ക് ലഭിച്ചത് 25 ലക്ഷം രൂപയുടെ ക്വട്ടേഷനെന്ന് മുംബൈ പൊലീസ് കുറ്റപത്രം.ജയിലിൽ...

Read more

എല്ലാ സർക്കാർ റസിഡൻഷ്യൽ സ്‌കൂളുകൾക്കും വാൽമീകിയുടെ പേര് നൽകും -സിദ്ധരാമയ്യ

ബംഗളൂരു: എല്ലാ സർക്കാർ റസിഡൻഷ്യൽ സ്‌കൂളുകളും മഹർഷി വാൽമീകി സ്‌കൂളുകൾ എന്ന് പുനർനാമകരണം ചെയ്യുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വാൽമീകി ജയന്തി ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ...

Read more
Page 1 of 41 1 2 41

Archives