You dont have javascript enabled! Please enable it! TRAVEL Archives - Page 3 of 13 - Daily Bahrain

ആർട്ടിക് ടേൺസ്

യാ​ത്ര​ക​ൾ പ​ല​വി​ധ​മു​ണ്ട്. ചി​ല​ത് കാ​ഴ്ച​ക​ൾ ക​ണ്ട് മ​ന​സ്സി​നെ സ​ന്തോ​ഷി​പ്പി​ക്കാ​ൻ വേ​ണ്ടി​യാ​ണെ​ങ്കി​ൽ മ​റ്റു​ചി​ല​ത് പു​തി​യ പാ​ഠ​ങ്ങ​ൾ പ​ഠി​ച്ചെ​ടു​ക്കാ​ൻ വേ​ണ്ടി​യാ​കും. വി​നോ​ദ​സ​ഞ്ചാ​ര​ങ്ങ​ൾ പ​ല​പ്പോ​ഴും പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​കൂ​ടി​യാ​കു​ന്ന​ത് അ​ങ്ങ​നെ​യാ​ണ്. ഈ​യി​ടെ ലോ​ക​ത്തി​ന്റെ പ​ല​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള...

Read more

വയനാട് കോളിംഗ്

2131 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി, ഒ​മ്പ​തു ല​ക്ഷ​ത്തോ​ളം ജ​ന​സം​ഖ്യ, കൊ​തി​പ്പി​ക്കു​ന്ന കാ​ലാ​വ​സ്ഥ, അ​താ​ണ് വ​യ​നാ​ട്. രാ​ജ്യ​ത്തെ ടൂ​റി​സ​ത്തി​ന്റെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ 10 ഇ​ട​ങ്ങ​ളി​ൽ ഒ​ന്നാ​യി വ​യ​നാ​ട് മാ​റി​യി​ട്ടു​ണ്ട്....

Read more

ന​ല്ല നാ​ട​ൻ ക്യാ​മ്പ്

കോ​വി‍ഡ് കാ​ലം പി​ന്നി​ട്ട് വി​നോ​ദ​സ​ഞ്ചാ​രം സ​ജീ​വ​മാ​യി​ത്തു​ട​ങ്ങു​ന്ന സ​മ​യം. അ​ട​ച്ചി​ട​ലി​ന്റെ​യും ഒ​റ്റ​പ്പെ​ട​ലി​ന്റെ​യും ഓ​ർ​മ ക​ഴു​കി​ക്ക​ള​യാ​ൻ കാ​ടു​ക​ളി​ലേ​ക്കും കു​ന്നി​ൻ​ച​രി​വു​ക​ളി​ലേ​ക്കും പ​ല​രു​മെ​ത്തി​യ​ത് വ​ലി​യ സ്പീ​ക്ക​റും പാ​ർ​ട്ടി​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ളു​മാ​യി​ട്ടാ​ണ്. രാ​ത്രി മു​ഴു​വ​ൻ ഉ​ച്ച​ത്തി​ലു​ള്ള...

Read more

എന്റെ കേരളം എന്നും സുന്ദരം

ടൂ​റി​സം വ​കു​പ്പ് കേ​ര​ള​ത്തി​ലെ എ​ല്ലാ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ​യും കൂ​ടു​ത​ൽ എ​ക്സ് പ്ലോ​ർ ചെ​യ്യു​ന്ന​തി​നാ​യി സമൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ‘എ​ന്റെ കേ​ര​ളം എ​ന്നും സു​ന്ദ​രം’ എ​ന്ന കാ​മ്പ​യി​നു​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ്. എ​ല്ലാ​വ​രും അ​തി​ന്റെ...

Read more

മി​ഡി​ൽ ഈ​സ്റ്റി​ൽ വി​മാ​ന​യാ​ത്ര​യി​ൽ കു​തി​പ്പ്​

അ​ബൂ​ദ​ബി: മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വാ​സി​ക​ളു​ടെ പ​റു​ദീ​സ​യാ​യ പ​ശ്ചി​മേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം ഈ ​വ​ർ​ഷം 44.9 കോ​ടി​യാ​യി വ​ർ​ധി​ക്കു​മെ​ന്ന്​ എ​യ​ർ​പോ​ർ​ട്ട്​ കൗ​ൺ​സി​ൽ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ (എ.​സി.​ഐ) റി​പോ​ർ​ട്ട്....

Read more

അബൂദബിയിൽ സഞ്ചാരികളുമായി കൂടുതൽ കപ്പലുകളെത്തും

അ​ബൂ​ദ​ബി: സ​ഞ്ചാ​രി​ക​ളു​മാ​യി കൂ​ടു​ത​ല്‍ ക​പ്പ​ലു​ക​ള്‍ അ​ബൂ​ദ​ബി​യി​ലെ​ത്തു​മെ​ന്ന് അ​ബൂ​ദ​ബി സാം​സ്‌​കാ​രി​ക, വി​നോ​ദ സ​ഞ്ചാ​ര​വ​കു​പ്പ്. അ​ബൂ​ദ​ബി ക്രൂ​യി​സ് ടെ​ര്‍മി​ന​ലി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് സ​ഞ്ചാ​രി​ക​ള്‍ക്ക് അ​ബൂ​ദ​ബി സ​ന്ദ​ര്‍ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍...

Read more

ഷാ​ർ​ജ സ​ഫാ​രി പാ​ർ​ക്ക്​ തിങ്കളാഴ്ച ​തു​റ​ക്കും

ഷാ​ർ​ജ: ആ​ഫ്രി​ക്ക​ക്ക്​ പു​റ​ത്തു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വ​ന്യ മൃ​ഗ സം​ര​ക്ഷ​ണ കേ​ന്ദ്ര​മാ​യ ഷാ​ർ​ജ​യി​ലെ സ​ഫാ​രി പാ​ർ​ക്കി​ൽ നാ​ലാ​മ​ത്​ സീ​സ​ൺ ഈ ​മാ​സം 23ന്​ ​ആ​രം​ഭി​ക്കു​മെ​ന്ന്​ പ​രി​സ്ഥി​തി,...

Read more

‘താമരശ്ശേരി ചുരത്തിലെ കാടമുട്ട ഫ്രൈയും കൂടെ ചൂട് ചായയും കഴിച്ചിട്ടുണ്ടോ?’

കൽപറ്റ: വയനാടൻ ജനതയുടെ പ്രധാന വരുമാന മാർഗമായിരുന്ന വിനോദ സഞ്ചാര മേഖലയെ കൈ പിടിച്ച് ഉയർത്താൻ ആഹ്വാനവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വയനാട്ടിലെ വിവിധ വിനോദ...

Read more

ഖ​രീ​ഫ്: ​ദോ​ഫാ​റി​ലെ​ത്തി​യ​ത് പ​ത്ത് ല​ക്ഷ​ത്തി​ല​ധി​കം സ​ഞ്ചാ​രി​ക​ൾ

മ​സ്ക​ത്ത്: ഈ ​വ​ർ​ഷ​ത്തെ ഖ​രീ​ഫ് സീ​സ​ണി​ന്റെ ഭാ​ഗ​മാ​യി ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലേ​ക്ക് സ​ഞ്ചാ​രി​ക​ൾ ഒ​ഴു​കു​ന്നു. സീ​സ​ൺ ആ​രം​ഭി​ച്ച ജൂ​ൺ മു​ത​ൽ ആ​ഗ​സ്റ്റ് 31വ​​രെ 1,006,635 സ​ന്ദ​ർ​ശ​ക​ർ എ​ത്തി​യ​താ​യി പൈ​തൃ​ക,...

Read more

സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ച്ച് ത്വാ​ഇ​ഫി​ലെ ‘അ​ൽ ജി​ലാ​ൽ’ പ​ർ​വ​ത​നി​ര​ക​ൾ

ത്വാ​ഇ​ഫ്: പ്ര​കൃ​തി സൗ​ന്ദ​ര്യാ​സ്വാ​ദ​ക​രു​ടെ​യും ട്ര​ക്കി​ങ് ക​മ്പ​ക്കാ​രു​ടെ​യും ഇ​ഷ്ട​കേ​ന്ദ്ര​മാ​വു​ക​യാ​ണ് ത്വാ​ഇ​ഫി​ലെ ‘അ​ൽ ജി​ലാ​ൽ’ പ​ർ​വ​ത​നി​ര​ക​ൾ. ഹ​രി​താ​ഭ​മാ​യ ഇ​വി​ട​ത്തെ മ​ല​മ്പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​വി​ധ വ​ർ​ണ​ങ്ങ​ളി​ലും രൂ​പ​ങ്ങ​ളി​ലു​മു​ള്ള ഗി​രി​നി​ര​ക​ളും വ​ശ്യ​മ​നോ​ഹ​ര​മാ​യ ഭൂ​പ്ര​കൃ​തി​യു​മാ​ണ് മു​ഖ്യ...

Read more
Page 3 of 12 1 2 3 4 12

Archives