You dont have javascript enabled! Please enable it! AUTO Archives - Page 58 of 60 - Daily Bahrain

വംശീയാധിക്ഷേപം: മാപ്പ് കൊണ്ട് കാര്യമില്ല; അർജന്റീനക്കെതിരെ അന്വേഷണം തുടങ്ങി ഫിഫ

സൂറിച്ച്: കോപ അമേരിക്ക വിജയത്തിന് പിന്നാലെ നടത്തിയ ആഘോഷങ്ങളിൽ ഫ്രഞ്ച് താരങ്ങൾക്കെതിരെ അർജന്റീന താരങ്ങൾ വംശീയാധിക്ഷേപം നടത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി ഫിഫ. ഫ്രഞ്ച് ഫുട്ബാൾ ഫെഡറേഷൻ...

Read more

പ്രതീക്ഷയുടെ ഗ്രൗണ്ടിൽ ‘ഫുട്​ബാൾ സിസ്​റ്റേഴ്​സ്​’

മ​ട്ടാ​ഞ്ചേ​രി: കൊ​ച്ചി​യു​ടെ കാ​ൽ​പ​ന്തു​ക​ളി പെ​രു​മ​യി​ൽ ത​ങ്ങ​ളു​ടെ ഇ​ടം നേ​ടാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി​ക​ളാ​യ സ​ഹോ​ദ​രി​മാ​ർ. മാ​ളി​യേ​ക്ക​ൽ പ​റ​മ്പി​ൽ എ.​എ.​നൗ​ഷാ​ദ് - സു​ഫീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ഫി​സ സ​ഹ​റ​യും...

Read more

ഒ​ളി​മ്പി​ക്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ 117 പേരു​ടെ അ​ന്തി​മ പ​ട്ടി​ക ഐ.​ഒ.​എ പു​റ​ത്തു​വി​ട്ടു

ന്യൂ​ഡ​ൽ​ഹി: പാ​രി​സ് ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം ചെ​യ്ത് മെ​ഡ​ൽ തേ​ടി​യി​റ​ങ്ങു​ന്ന​ത് 117 താ​ര​ങ്ങ​ൾ. 21 ദൗ​ത്യ​സം​ഘം ഒ​ഫി​ഷ്യ​ലു​ക​ള​ട​ക്കം 140 സ​പ്പോ​ർ​ട്ടി​ങ് സ്റ്റാ​ഫും ഇ​വ​രെ അ​നു​ഗ​മി​ക്കു​മെ​ന്ന് ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക്...

Read more

ഗുസ്തി താരങ്ങളുടെ പ്രക്ഷോഭം: വിമർശനത്തിൽ ഖേദം പ്രകടിപ്പിച്ച് പി.ടി. ഉഷ

ന്യൂഡൽഹി: ജന്തർ മന്തറിൽ ഗുസ്തിതാരങ്ങൾ നടത്തിയ പ്രക്ഷോഭത്തെ‍ വിമർശിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ. ‘കഴിഞ്ഞ വർഷം നടന്ന ഗുസ്തിതാരങ്ങളുടെ സമരം...

Read more

ലൂക്ക മോഡ്രിച്ച് റയലിൽ തുടരും; കരാർ നീട്ടി നൽകി സ്പാനിഷ് ക്ലബ്

മഡ്രിഡ്: ക്രൊയേഷ്യയുടെ മിഡ്ഫീൽഡ് ഇതിഹാസം ലൂക്ക മോഡ്രിച്ച് സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിൽ തുടരും. താരവുമായുള്ള കരാര്‍ 2025 വരെ നീട്ടിയതായി ക്ലബ് അറിയിച്ചു. ഫ്രഞ്ച് സൂപ്പര്‍...

Read more

തായ്‍ലൻഡ് ക്ലബിനെതിരെ സന്നാഹ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ജയം

സമുത് പ്രകാൻ (തായ്‍ലൻഡ്): സീസണിനു മുന്നോടിയായു​ള്ള സന്നാഹ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് മികച്ച വിജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് സമുത് പ്രകാൻ സിറ്റി എഫ്.സി​യെയാണ് ബ്ലാസ്റ്റേഴ്സ് കീഴടക്കിയത്.ബുധനാഴ്ച...

Read more

അംബാനിയുടെ മകന്റെ വിവാഹത്തിൽ രോഹിത് ശർമ പ​ങ്കെടുക്കാതിരുന്നത് എന്തുകൊണ്ട്?

മുംബൈ: താരപ്രഭയാൽ മുങ്ങിയ അനന്ത് അംബാനിയുടെ വിവാഹത്തിന് ലോകത്തെ പ്രശസ്തരായ ഒട്ടേറെ പേരാണ് മുംബൈയിൽ എത്തിയത്. അംബാനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മുംബൈ ഇന്ത്യൻസിലെ പ്രമുഖ താരങ്ങളും വിവാഹത്തോടനുബന്ധിച്ച്...

Read more

സഞ്ജുവിന് പ്രായമായി; 2026ലെ ലോകകപ്പ് കളിക്കാൻ അസാമാന്യ പ്രകടനം കാഴ്ചവെക്കണം -അമിത് മിശ്ര

മുംബൈ: 2026ൽ ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ട്വന്റി20 ലോകകപ്പിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കാനുള്ള സാധ്യത കുറവാണെന്ന് ഇന്ത്യയുടെ മുൻ സ്പിന്നർ അമിത്...

Read more

ശ്രീലങ്ക അണ്ടർ-19 മുൻ ക്യാപ്റ്റൻ ധമ്മിക നിരോഷന വെടിയേറ്റ് മരിച്ചു

കൊളംബോ: ശ്രീലങ്ക അണ്ടർ-19 ടീമിന്റെ മുൻ ക്യാപ്റ്റൻ ധമ്മിക നിരോഷന (41) വെടിയേറ്റ് മരിച്ചു. അംബലാൻഗോഡയിലുള്ള വസതിയിൽ കഴിയുകയായിരുന്ന നിരോഷനക്കുനേരെ ചൊവ്വാഴ്ച രാത്രിയിൽ അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു. കൊലപാതകത്തിന്റെ...

Read more

ജൂ​നി​യ​ർ ഹാ​ൻ​ഡ് ബാ​ൾ ഖ​ത്ത​ർ -ജ​പ്പാ​ൻ സ​മ​നി​ല

ദോ​ഹ: ഏ​ഷ്യ​ൻ അ​ണ്ട​ർ 21 ഹാ​ൻ​ഡ് ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജ​പ്പാ​നു​മാ​യി സ​മ​നി​ല പാ​ലി​ച്ച് ഖ​ത്ത​ർ. 25/25 സ്കോ​റി​ലാ​ണ് ഇ​രു ടീ​മു​ക​ളും മ​ത്സ​രം അ​വ​സാ​നി​പ്പി​ച്ച​ത്. 2025ൽ ​പോ​ള​ണ്ടി​ൽ ന​ട​ക്കു​ന്ന...

Read more
Page 58 of 60 1 57 58 59 60

Archives