You dont have javascript enabled! Please enable it! AUTO Archives - Page 18 of 60 - Daily Bahrain

തോൽവിക്ക് പിന്നാലെ അച്ചടക്ക ലംഘനം; ഗുസ്തി താരം അന്തിം പംഗലിനെ നാട്ടിലേക്ക് തിരിച്ചയക്കും

പാരിസ്: വിനേഷ് ഫോഗട്ടിന്റെ അയോഗ്യതക്ക് പിന്നാലെയുള്ള വിവാദത്തിനിടെ അച്ചടക്ക നടപടിയുടെ ഭാഗമായി മറ്റൊരു ഇന്ത്യൻ ഗുസ്തി താരത്തെ നാട്ടിലേക്ക് തിരിച്ചയച്ചു. 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച അന്തിം...

Read more

പാ​രി​സ് ഒ​ളി​മ്പി​ക്‌​സ്: സ​ൽ​വ ഈ​ദ് നാ​സ​ർ ഫൈ​ന​ലി​ൽ

മ​നാ​മ: 2024 ലെ ​പാ​രി​സ് ഒ​ളി​മ്പി​ക്‌​സി​ൽ ബ​ഹ്റൈ​നി​ന്റെ സ​ൽ​വ ഈ​ദ് നാ​സ​ർ ഫൈ​ന​ലി​ൽ. വ​നി​ത​ക​ളു​ടെ 400 മീ​റ്റ​ർ സെ​മി​ഫൈ​ന​ലി​ൽ സ​ൽ​വ 49.08 സെ​ക്ക​ൻ​ഡി​ൽ ഓ​ടി​യെ​ത്തി ഒ​ന്നാ​മ​താ​യി. ഹീ​റ്റ്സി​ലും...

Read more

ഒ​ളി​മ്പി​ക് റെ​ക്കോ​ഡ് തി​രു​ത്തി വി​ൻ​ഫ്രെ​ഡ് യാ​വി; ആ​ഹ്ലാ​ദ​ത്തി​മി​ർ​പ്പി​ൽ രാ​ജ്യം

മ​നാ​മ: പാ​രി​സി​ൽ വ​നി​ത​ക​ളു​ടെ 3,000 മീ​റ്റ​ർ സ്റ്റീ​പ്പി​ൾ ചേ​സി​ൽ വി​ൻ​ഫ്രെ​ഡ് യാ​വി നേ​ടി​യ​ത് ബ​ഹ്റൈ​ന്റെ ഈ ​ഒ​ളി​മ്പി​ക്സി​ലെ ആ​ദ്യ മെ​ഡ​ൽ. ഒ​ളി​മ്പി​ക് റെ​ക്കോ​ഡ് കൂ​ടി​യാ​ണ് യാ​വി തി​രു​ത്തി​യ​ത്....

Read more

‘നീ തോറ്റിട്ടില്ല, തോൽപിക്കപ്പെട്ടതാണ്; ഞങ്ങൾക്ക് നീയെന്നും വിജയിയാണ്’; വിനേഷ് ഫോഗട്ടിന് ഹൃദയസ്പർശിയായ കുറിപ്പുമായി ബജ്റംഗ് പുനിയ

ന്യൂഡൽഹി: ഒളിമ്പിക്സിൽനിന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ വനിത ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഹൃദയസ്പർശിയായ കുറിപ്പുമായി അവർക്കൊപ്പം സമരനിരയിലുണ്ടായിരുന്ന ഗുസ്തി താരം ബജ്റംഗ് പുനിയ....

Read more

ഒളിമ്പിക്സ്: ബ​ർ​ഷിം ഫൈ​ന​ലി​ലേ​ക്ക്

ദോ​ഹ: വി​ട​വാ​ങ്ങ​ൽ ഒ​ളി​മ്പി​ക്സി​ന് സ്വ​ർ​ണ​ത്തി​ള​ക്കം ന​ൽ​കാ​നാ​യി പാ​രി​സി​ലേ​ക്ക് പ​റ​ന്ന ഖ​ത്ത​റി​ന്റെ പ​റ​ക്കും മ​നു​ഷ്യ​ൻ മു​അ​ത​സ് ബ​ർ​ഷി​മി​ന് ഫൈ​ന​ൽ പ്ര​വേ​ശം. ​ബു​ധ​നാ​ഴ്ച ന​ട​ന്ന പു​രു​ഷ ഹൈ​ജം​പി​ൽ കാ​ൽ​വ​ണ്ണ​യി​ലെ വേ​ദ​ന​യെ​യും...

Read more

വിനേഷ് ഫോഗട്ടിന് വെള്ളിമെഡൽ ലഭിക്കുമോ ?; കായിക കോടതിയുടെ വിധി ഇന്ന്

പാരീസ്: ഒളിമ്പിക്സിലെ അയോഗ്യതക്കെതിരായ കായിക കോടതിയിൽ വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ ഇന്ന് വിധി വരും. വെള്ളിമെഡൽ നൽകണമെന്നാവശ്യപ്പെട്ടാണ് കായിക തർക്ക പരിഹാര കോടതിയിൽ വിനേഷ് അപ്പീൽ...

Read more

വിനേഷ് ഫോഗട്ടിന് വെള്ളി മെഡൽ നൽകണമെന്ന് യു.എസ് റസ്‍ലിങ് ഇതിഹാസം

പാരീസ്: ഒളിമ്പിക്സിൽ ഭാരക്കൂടുതൽ മൂലം അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന് വെള്ളിമെഡൽ നൽകണമെന്ന് യു.എസ് റസ്‍ലിങ് ഇതിഹാസം ജോർഡാൻ ബറോസ്. അന്താരാഷ്ട്ര റസ്ലിങ് നിയമങ്ങൾ പൊളിച്ചെഴുതേണ്ട സമയമായെന്ന് ജോർഡാൻ...

Read more

ടോക്യോ ആവർത്തിക്കാൻ ഇന്ത്യ

പാ​രി​സ്: വ​ലി​യ നേ​ട്ട​ങ്ങ​ൾ​ കൊ​തി​പ്പി​ച്ച​വ​ർ ഫൈ​ന​ലി​ന​രി​കെ വീ​ണെ​ങ്കി​ലും ഇ​നി മു​ന്നി​ൽ ടോ​ക്യോ ഒ​ളി​മ്പി​ക്സി​ലെ വെ​​ങ്ക​ല​നേ​ട്ടം. ഒ​ളി​മ്പി​ക് ഹോ​ക്കി സെ​മി​യി​ൽ ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ജ​ർ​മ​നി​യോ​ട് ഒ​പ്പ​ത്തി​നൊ​പ്പം നി​ന്ന് പൊ​രു​തി​യാ​യി​രു​ന്നു...

Read more

ഒളിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും നിരാശ; നേരിയ വ്യത്യാസത്തിൽ മീരാഭായ് ചാനുവിന് മെഡൽ നഷ്ടം

പാരീസ്: ഒളിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും നിരാശ. ടോക്യോ ഒളിമ്പിക്സിലെ വെള്ളിമെഡൽ ജേതാവ് മീരാഭായ് ചാനുവിന് നേരിയ വ്യത്യാസത്തിൽ വെങ്കല മെഡൽ നഷ്ടമായി. ഭാരോദ്വഹനത്തിൽ 49 കിലോഗ്രാം വിഭാഗത്തിൽ...

Read more

ലോ​ക​മേ ഇ​താ ഇ​ന്ത്യ​യു​ടെ കു​ന്ത​മു​ന

പാ​രി​സ്: ഇ​ന്ന​ലേ​ക്ക് കൃ​ത്യം മൂ​ന്ന് വ​ർ​ഷം മു​മ്പ്, അ​താ​യ​ത് 2021 ആ​ഗ​സ്റ്റ് ഏ​ഴി​നാ​ണ് ഇ​ന്ത്യ​ൻ അ​ത് ല​റ്റി​ക്സി​ന് അ​ന്നോ​ള​മി​ല്ലാ​ത്ത സു​വ​ർ​ണ​നേ​ട്ടം കൈ​വ​ന്ന​ത്. നീ​ര​ജ് ചോ​പ്ര​യെ​ന്ന 23കാ​ര​ൻ ടോ​ക്യോ...

Read more
Page 18 of 60 1 17 18 19 60

Archives