You dont have javascript enabled! Please enable it! AUTO Archives - Daily Bahrain

സാം​ബ ഫൈ​ന​ലി​ൽ

ബീ​ച്ച്​ വോ​ളി​യി​ലെ മെ​ഡ​ൽ പ്ര​തീ​ക്ഷ​ക​ൾ​ക്കൊ​പ്പം അ​ത്​​ല​റ്റി​ക്​​സ്​ ​ട്രാ​ക്കി​ലും ഖ​ത്ത​റി​ന്​ ശു​ഭ​പ്ര​തീ​ക്ഷ​ക​ൾ. ഏ​ഷ്യ​ൻ ഗെ​യിം​സി​ലെ മെ​ഡ​ൽ ജേ​താ​വാ​യ അ​ബ്ദു​ർ​റ​ഹ്മാ​ൻ സാം​ബ 400 മീ​റ്റ​ർ ഹ​ർ​ഡ്​​ൽ​സി​ൽ സെ​മി​യും ക​ട​ന്ന്​ ഫൈ​ന​ലി​ൽ...

Read more

ഒ​ളി​മ്പി​ക്​​സി​ൽ മെ​ഡ​ൽ പ്ര​തീ​ക്ഷ

ദോ​ഹ: ഒ​ളി​മ്പി​ക്​​സി​ൽ ഖ​ത്ത​റി​ന്‍റെ മെ​ഡ​ൽ പ്ര​തീ​ക്ഷ​ക​ൾ സ​ജീ​വ​മാ​ക്കി ബീ​ച്ച്​ വോ​ളി സ​ഖ്യം സെ​മി​യി​ൽ. ടോ​ക്യോ​യി​ൽ വെ​ങ്ക​ലം നേ​ടി​യ ശ​രീ​ഫ്​ യൂ​നു​സ്​- അ​ഹ്മ​ദ്​ തി​ജാ​ൻ സ​ഖ്യ​ത്തി​ന്​ ഒ​രു ജ​യം...

Read more

നീരജിന് വെള്ളി; പാക് താരം അർഷാദ് നദീമിന് ഒളിമ്പിക് റെക്കോഡോടെ സ്വർണം

പാരിസ്: 144 കോടി ജനങ്ങളുടെ പ്രതീക്ഷകളെ വാനോളം ഉയർത്തിയ ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്ര പാരിസിൽ വെള്ളി എറിഞ്ഞിട്ടു. നിലവിലെ ഒളിമ്പിക് ചാമ്പ്യനായ നീരജിന്റെ സ്വർണ പ്രതീക്ഷകൾക്ക്...

Read more

സ്വ​പ്ന​ങ്ങ​ളു​ടെ കാ​വ​ൽ​ക്കാ​രൻ കളമൊഴിഞ്ഞു; ഡ്രസിങ് റൂമിലും തകർത്താടി ‘ശ്രീ’ -വിഡിയോ

ഇ​ന്ത്യ-​സ്പെ​യി​ൻ മ​ത്സ​രം തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് ത​ന്റെ അ​ന്തി​മ​പോ​രാ​ട്ട​ത്തെ​ക്കു​റി​ച്ച് വൈ​കാ​രി​ക കു​റി​പ്പ് എ​ക്സി​ൽ പ​ങ്കു​വെ​ച്ചി​രു​ന്നു ശ്രീ​ജേ​ഷ്. ‘‘അ​വ​സാ​ന​മാ​യി പോ​സ്റ്റു​ക​ൾ​ക്കി​ട​യി​ൽ നി​ൽ​ക്കു​മ്പോ​ൾ എ​ന്റെ ഹൃ​ദ​യം അ​ഭി​മാ​ന​വും ക​ട​പ്പാ​ടും​കൊ​ണ്ട് വീ​ർ​പ്പു​മു​ട്ടു​ന്നു. സ്വ​പ്ന​ങ്ങ​ളു​ള്ള...

Read more

പോർചുഗൽ ഇതിഹാസം പെപെ വിരമിച്ചു; കളമൊഴിഞ്ഞത് 41ാം വയസ്സിൽ

പോർചുഗൽ ഇതിഹാസതാരം പെപെ പ്രഫഷൽ ഫുട്ബാളിൽ നിന്ന് വിരമിച്ചു. 41 വയസിലാണ് പ്രതിരോധ ഭടൻ ബൂട്ടഴിക്കുന്നത്.  2019 മുതൽ പോർചുഗൽ ക്ലബായ പോർട്ടോയുടെ താരമാണ് പെപെ എന്ന...

Read more

ഒളിമ്പിക് ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം; സ്പെയിനിനെ തകർത്തത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്

പാരിസ്: പാരിസ് ഒളിമ്പിക്സിൽ പുരുഷ വിഭാഗം ഹോക്കി വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സ്പെയിനിനെ തകർത്താണ് ഇന്ത്യ മെഡൽ സ്വന്തമാക്കിയത്. ആദ്യം...

Read more

മുൻ ലോകചാമ്പ്യനെയും വീഴ്ത്തി; ഗുസ്തിയിൽ അമൻ സെഹ്റാവത്ത് സെമിയിൽ

പാരിസ്: ഒളിമ്പിക്സിൽ ഉശിരൻ ജയവുമായി അമൻ സെഹ്റാവത്ത് സെമിയിൽ. പുരുഷ വിഭാഗം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ 57 കിലോഗ്രാം വിഭാഗത്തിൽ അൽബേനിയയുടെ മുൻ ലോകചാമ്പ്യൻ സെലിംഖാൻ അബകറോവിനെ 12–0ത്തിന്...

Read more

‘പരമ്പര നഷ്ടമെന്നാൽ ലോകാവസാനമല്ല’; തോൽവിക്ക് പിന്നാലെ പ്രതികരണവുമായി രോഹിത് ശർമ

കൊളംബോ: ഒരു പരമ്പര പരാജയമെന്നാൽ ലോകാവസാനമല്ലെന്നും പരാജയത്തില്‍നിന്ന് എങ്ങനെ തിരിച്ചുവരാമെന്നതാണ് പ്രധാനമെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശർമ. ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിൽ 110 റണ്‍സിന്റെ കനത്ത പരാജയം...

Read more

ആദ്യമായല്ലല്ലോ ഒളിമ്പിക്സിൽ പ​ങ്കെടുക്കുന്നത്; കുറച്ചു കൂടി ശ്രദ്ധിക്കണമായിരുന്നു -വിനേഷ് ഫോഗട്ടിനെ പഴിച്ച് സൈന നെഹ്‍വാൾ

ന്യൂഡൽഹി: പാരീസ് ഒളിമ്പിക്സിൽ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി മത്സരത്തിൽ ഫൈനലിൽ കടന്ന് മെഡലുറപ്പിച്ച ശേഷം ഭാരപരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യത കൽപിക്കപ്പെട്ട വിനേഷ് ഫോഗട്ടിനെ പഴി ചാരി...

Read more

‘അവൾ വീട്ടിലെത്തട്ടെ, കുടുംബം അതിനായി ശ്രമിക്കും’; വിനേഷ് ഫോഗട്ടിന്റെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ ‘ദംഗൽ’ നായകൻ മഹാവീർ ഫോഗട്ട്

ന്യൂഡൽഹി: ഒളിമ്പിക്സിൽനിന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ വനിത ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ വിരമിക്കൽ പ്രഖ്യാപനത്തോട് പ്രതികരിച്ച് അമ്മാവനും ഗുസ്തി പരിശീലകനുമായ മഹാവീർ ഫോഗട്ട്. നാട്ടിലെത്തിയ ശേഷം...

Read more
Page 17 of 60 1 16 17 18 60

Archives