You dont have javascript enabled! Please enable it! HEALTH Archives - Page 25 of 26 - Daily Bahrain

അടഞ്ഞുകിടക്കുന്ന വീടുകളിൽ മോഷണം​; പ്രതി പിടിയിൽ

കൊ​ച്ചി: അ​ട​ഞ്ഞു​കി​ട​ക്കു​ന്ന വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന പ്ര​തി എ​റ​ണാ​കു​ളം ടൗ​ൺ സൗ​ത്ത്​ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ആ​ല​പ്പു​ഴ അ​വ​ലു​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ ര​ജേ​ഷ് ബാ​ബു​വി​നെ​യാ​ണ്​ (48) അ​റ​സ്റ്റ് ചെ​യ്​​ത​ത്....

Read more

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഒ​ളി​വി​ൽ പോ​യ​ പ്രതി പിടിയിൽ

കു​ത്തി​യ​തോ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഒ​ളി​വി​ൽ പോ​യ കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ എ​ഴു​പു​ന്ന അ​യ്യ​നാ​ട്ടു​പ​റ​മ്പ് വീ​ട്ടി​ൽ അ​ജേ​ഷ് ന​ടേ​ശ​ൻ (40 ) പി​ടി​യി​ലാ​യി. ചേ​ർ​ത്ത​ല ഡി​വൈ.​എ​സ്.​പി...

Read more

വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മ​ണം: പ്ര​തി പി​ടി​യി​ൽ

തു​റ​വൂ​ർ: വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ​ശേ​ഷം ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി പി​ടി​യി​ൽ.പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ കൊ​ല്ലം​വെ​ളി കോ​ള​നി​യി​ൽ വാ​വ​ക​ണ്ണ​ൻ എ​ന്നു വി​ളി​ക്കു​ന്ന കെ.​പി. അ​നു(24)​വി​നെ​യാ​ണ് കു​ത്തി​യ​തോ​ട്...

Read more

ക്ഷേത്രത്തിൽ നിന്നും പണം മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ

അടൂർ: മങ്ങാട് ഗണപതി ക്ഷേത്രത്തിൽ നിന്നും വഞ്ചി കുത്തി തുറന്ന് പണം മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പട്ടാഴി വടക്കേക്കര താഴത്ത് വടക്ക് ചക്കാലയിൽ വീട്ടിൽ നൗഷാദ്(32)നെയാണ്...

Read more

പതിനാറുകാരിയെ പീഡിപ്പിച്ച പൊലീസുകാരന്‍ അറസ്റ്റില്‍

പാലക്കാട്: 16കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പൊലീസ് ഉദ്യോഗസ്ഥനെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. പുതുശ്ശേരി കൊളയക്കോട് സ്വദേശിയും മലപ്പുറം അരീക്കോട് ക്യാമ്പിലെ സി.പി.ഒയുമായ അജീഷിനെയാണ് (28) അറസ്റ്റ്...

Read more

യുവാക്കൾക്ക് നേരേ വധശ്രമം; പ്രതി അറസ്റ്റിൽ

ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ട്ടൂ​ർ വ​ല​ക്ക​ഴ​യി​ൽ ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്ന യു​വാ​ക്ക​ളെ ത​ട​ഞ്ഞ് നി​ർ​ത്തി വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ കാ​ട്ടൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ട​ത്തി​രു​ത്തി മു​ന​യം കോ​ഴി​പ​റ​മ്പി​ൽ വീ​ട്ടി​ൽ...

Read more

പോക്‌സോ കേസിലെ ഇരയെ കൊല്ലുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍

കു​മ്പ​ള: പോ​ക്‌​സോ കേ​സി​ല്‍ മൊ​ഴി മാ​റ്റ​ണ​മെ​ന്ന് പ​റ​ഞ്ഞ് ഇ​ര​യെ​യും കു​ടും​ബ​ത്തെ​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍. കു​മ്പ​ള ബം​ബ്രാ​ണ വ​യ​ലി​ലെ വ​രു​ണ്‍രാ​ജ് ഷെ​ട്ടി​യെ (30)യാ​ണ് കു​മ്പ​ള...

Read more

സാ​മ്പ​ത്തി​ക ഇ​ട​പാ​ട്; യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ പി​ടി​യി​ൽ

താ​മ​ര​ശ്ശേ​രി: സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ പി​ടി​യി​ലാ​യി. കോ​ഴി​ക്കോ​ട് പ​റ​മ്പി​ൽ​ബ​സാ​ർ ഒ​ടി​പു​ന​ത്തു​വീ​ട്ടി​ൽ ഹ​ർ​ഷാ​ദി​നെ (33) ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ താ​മ​ര​ശ്ശേ​രി അ​മ്പാ​യ​ത്തോ​ട് മ​ല​യി​ൽ അ​ൽ​ഷാ​ജ്...

Read more
Page 25 of 25 1 24 25

Archives