You dont have javascript enabled! Please enable it! HEALTH Archives - Daily Bahrain

യു.പിയിൽ എസ്.പി നേതാവ് കൊല്ലപ്പെട്ടു; ബി.ജെ.പി കൗൺസിലർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസ്

ലഖ്നോ: ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ സമാജ്‌വാദി പാർട്ടി പ്രാദേശിക നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ ബി.ജെ.പി കൗൺസിലർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്തു. വെള്ളിയാഴ്ച രാത്രിയാണ് ഓം പ്രകാശ്...

Read more

ഓൺലൈൻ തട്ടിപ്പ്: നാലുപേർ അറസ്റ്റിൽ

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ചശേഷം ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിച്ച് തിരുവനന്തപുരം സ്വദേശിയില്‍നിന്ന് രണ്ട് കോടി രൂപ തട്ടിയെടുത്ത നാലുപേർ അറസ്റ്റിൽ. കോഴിക്കോട് നല്ലളം സ്വദേശി...

Read more

പ്രകൃതിവിരുദ്ധ പീഡനം: ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ചങ്ങരംകുളം: എടപ്പാളിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിലായി. വട്ടംകുളം മുതൂർ സ്വദേശി രതീഷി (39)നെയാണ് ചങ്ങരംകുളം എസ് ഐ റോബർട്ട്...

Read more

കഴക്കൂട്ടത്ത് എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

ക​ഴ​ക്കൂ​ട്ടം: ക​ഴ​ക്കു​ട്ട​ത്ത് ട്രെ​യി​നി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന എം.​ഡി.​എം.​എ വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് തു​മ്പ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. പ്രാ​വ​ച്ച​മ്പ​ലം സ്വ​ദേ​ശി വി​ഷ്ണു (29) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് 150...

Read more

പയ്യനാട് കുട്ടിപ്പാറയിൽ മോഷണം; നാല് പവനും 3,000 രൂപയും നഷ്ടമായി

മ​ഞ്ചേ​രി: പ​യ്യ​നാ​ട് കു​ട്ടി​പ്പാ​റ​യി​ൽ വീ​ട്ടു​കാ​ർ ഉ​റ​ങ്ങു​മ്പോ​ൾ മോ​ഷ​ണം. കു​ട്ടി​പ്പാ​റ കു​ന്നു​മ്മ​ൽ ഹ​സ​ൻ റ​ഷീ​മി​ന്റെ വീ​ട്ടി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 3.55നാ​ണ് സം​ഭ​വം. കി​ട​പ്പു​മു​റി​യി​ൽ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച നാ​ല് പ​വ​ന്റെ...

Read more

മത്സ്യവണ്ടിയിലെത്തി കവർച്ച നടത്തുന്ന രണ്ടു പേർ അറസ്റ്റിൽ

ഇ​രി​ക്കൂ​ര്‍: മ​ത്സ്യ വ​ണ്ടി​യി​ലെ​ത്തി ക​ട​ക​ളി​ലും വീ​ടു​ക​ളി​ലും ക​വ​ര്‍ച്ച ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു പേ​ർ ഇ​രി​ക്കൂ​ര്‍ എ​സ്.​എ​ച്ച്.​ഒ ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ് ആ​യോ​ട​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പി​ടി​യി​ലാ​യി. ക​ര്‍ണാ​ട​ക...

Read more

നഗ്ന ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പത്തു ലക്ഷം ആവശ്യപ്പെട്ടു; യുവാവ് പിടിയിൽ

മേപ്പാടി: യുവതിയുടെ നഗ്ന ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പത്തു ലക്ഷം ആവശ്യപ്പെട്ട കേസിൽ വിദേശത്തായിരുന്ന യുവാവിനെ പിടികൂടി. കോഴിക്കോട് കൈതപ്പൊയില്‍ സ്വദേശി ആഷിഖി (29) നെയാണ് കരിപ്പൂർ...

Read more

ഹഷീഷ്​ ഓയിലുമായി മൂന്ന്​​ പേർ പിടിയിൽ

കു​മ​ളി: അ​ടി​വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്തു​ക​യാ​യി​രു​ന്ന ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി മൂ​ന്ന് യു​വാ​ക്ക​ളെ കു​മ​ളി​യി​ൽ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. കോ​ത​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ പി​ണ്ടി​മ​ന, കാ​ളാ​പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​മ​ൽ ജോ​ർ​ജ്...

Read more

എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

അ​ഞ്ച​ൽ: എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​രെ ഡാ​ൻ​സാ​ഫ് ടീ​മും അ​ഞ്ച​ൽ പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി. കോ​ട്ടു​ക്ക​ൽ വ​യ​ല സു​രേ​ഷ് മ​ന്ദി​ര​ത്തി​ൽ മ​നോ​ജ് (28), ത​ടി​ക്കാ​ട് പു​ത്ത​ൻ​വി​ള വീ​ട്ടി​ൽ അ​ലി ശ​ർ​ബാ​ൻ...

Read more

വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട

താ​മ​ര​ശ്ശേ​രി: വി​ൽ​പ​ന​ക്കാ​യി എ​ത്തി​ച്ച 16.400 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ പൊ​ലീ​സ് പി​ടി​കൂ​ടി. കൊ​ടു​വ​ള്ളി, താ​മ​ര​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ബു​ള്ള​റ്റ് ബൈ​ക്കി​ൽ...

Read more
Page 24 of 26 1 23 24 25 26

Archives