You dont have javascript enabled! Please enable it! TECH Archives - Page 4 of 9 - Daily Bahrain

അമീബിക് മസ്തിഷ്‌ക ജ്വരം: പുതിയ കേസുകളില്ല

തി​രു​വ​ന​ന്ത​പു​രം: അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന രോ​ഗി​യെ​യും നി​ല മെ​ച്ച​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഐ.​സി.​യു​വി​ൽ നി​ന്ന് വാ​ർ​ഡി​ലേ​ക്ക് മാ​റ്റി. പേ​രൂ​ർ​ക്ക​ട മ​ണ്ണാ​മൂ​ല സ്വ​ദേ​ശി നി​ജി​ത്തി​ന്‍റെ നി​ല​യാ​ണ് മെ​ച്ച​പ്പെ​ട്ട​ത്....

Read more

മിനിമലിസം ഒരു ജീവിതരീതിയാണ്

എന്താണ് മിനിമലിസം എന്ന് പലരും വായിച്ചിട്ടുണ്ടാകാം. മിനിമലിസത്തെക്കുറിച്ച് വിശദമായി പറയുന്ന ഡോക്യുമെന്‍ററികളോ വീഡിയോകളോ കണ്ടിട്ടുമുണ്ടാകാം. ജീവിതത്തിൽ അച്ചടക്കത്തിനും സമാധാനത്തിനും സന്തോഷത്തിനും വഴികൊടുക്കുന്ന ഒരു ജീവിതരീതിയാണ് മിനിമലിസം. ആഗ്രഹിക്കുന്ന...

Read more

പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ മുന്‍കരുതല്‍ വേണം -മന്ത്രി

ക​ൽ​പ​റ്റ: ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ പ​ക​ര്‍ച്ച​വ്യാ​ധി വ്യാ​പ​നം ത​ട​യാ​ന്‍ മു​ന്‍ക​രു​ത​ല്‍ വേ​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ര്‍ജ്. മു​ണ്ട​ക്കൈ-​ചൂ​ര​ല്‍മ​ല ഉ​രു​ള്‍പൊ​ട്ട​ലി​നെ തു​ട​ര്‍ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു...

Read more

ഹൃദയമാണ്, പതിവായി പരിശോധിക്കണേ…

മുതിർന്നവരിൽ ഏറെ പേർക്കും കണ്ടുവരുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് ഹൃദ്രോഗം. എന്നിരുന്നാലും പലപ്പോഴും ഇത് അറിയപ്പെടാതെ പോകുന്നു എന്നുള്ളതാണ് ദുഃഖകരമായ വസ്തുത. അതുകൊണ്ടുതന്നെ രോഗ സങ്കീർണതകൾ ഒഴിവാക്കാൻ...

Read more

അവർ എന്നെക്കുറിച്ചെന്താവും ചിന്തിക്കുന്നത്?

ഒരു സദസ്സിൽനിന്ന് മാറിനിന്ന് അവിടെയുള്ള മറ്റുള്ളവരെല്ലാം തന്നെക്കുറിച്ചാണ് സംസാരിക്കുന്നത് എന്ന ചിന്ത ഒരാൾക്ക് വന്നുകഴിഞ്ഞാൽ അത് അയാളെ വലിയ വിപത്തിലാക്കും. ഒരുപക്ഷേ, ആ സദസ്സിലെ ഒരാൾപോലും ഇങ്ങനെ...

Read more

വൈ​ദ്യ​പ​രി​ച​ര​ണം ഇ​നി എ​ളു​പ്പം; ഡോ.​ റോ​ബോ​ട്ടു​മാ​യി ഒ​മാ​ൻ

മ​സ്ക​ത്ത്: ആ​രോ​ഗ്യ​രം​ഗ​ത്ത് വൈ​ദ്യ​പ​രി​ച​ര​ണ​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ന്നി​യ `ഡോ.​ റോ​ബോ​ട്ടു'​മാ​യി ഒ​മാ​നി ശാ​സ്ത്ര​ജ്ഞ​ൻ മാ​സെ​ൻ ബി​ൻ റാ​ഷി​ദ് അ​ൽ ബാ​ദി.രോ​ഗി​യു​ടെ പ്രാ​ഥ​മി​ക ചി​കി​ത്സാ പ​രി​ശോ​ധ​ന​ക​ൾ...

Read more

പ്ലാ​സ്റ്റി​ക് കു​പ്പി​യി​ൽ വെ​ള്ളം കു​ടി​ക്ക​ല്ലേ സൂ​ക്ഷി​ക്ക​ണം

നി​ങ്ങ​ൾ സ്കൂ​ളി​ലും ഓ​ഫി​സി​ലു​മെ​ല്ലാം കു​ടി​വെ​ള്ളം ശേ​ഖ​രി​ച്ചു​വെ​ക്കു​ന്ന​ത് പ്ലാ​സ്റ്റി​ക് കു​പ്പി​യി​ലാ​ണോ? എ​ങ്കി​ൽ ശ്ര​ദ്ധി​ക്ക​ണം. ഈ ​ശീ​ലം നി​ങ്ങ​ളി​ൽ ര​ക്ത സ​മ്മ​ർ​ദം വ​ർ​ധി​ക്കാ​നി​ട​യാ​ക്കു​മെ​ന്നാ​ണ് പു​തി​യ പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്. ആ​സ്ട്രി​​യ​​യി​​ലെ ​ഡാ​​ന്യു​​ബ്...

Read more

അമീബിക് മസ്തിഷ്കജ്വരം; പരിഭ്രാന്തി വേണ്ട, അതിജാഗ്രത വേണം

രണ്ടു മാസത്തിനിടെ മൂന്ന് അമീബിക് മസ്തിഷ്കജ്വര മരണങ്ങളാണ് കേരളത്തിൽ ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത്. തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന അത്യന്തം അപകടകാരിയായ അമീബിക് മസ്തിഷ്ക ജ്വരം പിടികൂടിയാൽ...

Read more

പകർച്ചവ്യാധികൾ ഒഴിയുന്നില്ല; ജൂലൈയിൽ 74 മരണം

പാ​ല​ക്കാ​ട്: മ​ഴ അ​ൽ​പം ശ​മി​ച്ചെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഒ​ഴി​യു​ന്നി​ല്ല. ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി തു​ട​ങ്ങി​യ വി​വി​ധ ത​രം പ​നി​ക​ൾ ബാ​ധി​ച്ച് ജൂ​ലൈ​യി​ൽ മാ​ത്രം 74 മ​ര​ണ​ങ്ങ​ളാ​ണു​ണ്ടാ​യ​ത്. ഇ​തി​ൽ കൂ​ടു​ത​ൽ...

Read more

പതിവായി പിസ്ത കഴിച്ചാൽ എന്ത് സംഭവിക്കും?

ചെറു മധുരവും ഇളം പച്ച നിറവും സ്വാദുമുള്ള പിസ്ത ഇഷ്ടപ്പെടാത്തവരുണ്ടാവുമോ? ലോകമെമ്പാടും പ്രിയ​​​പ്പെട്ടതാണ് ഈ ചെറിയ കായ്കൾ. വിവിധ തരം ഭക്ഷണങ്ങളിലും ലഘുഭക്ഷണങ്ങളിലും മികച്ച കൂട്ടാളിയാകുന്നു. പിസ്ത...

Read more
Page 4 of 9 1 3 4 5 9

Archives