You dont have javascript enabled! Please enable it! TECH Archives - Page 3 of 9 - Daily Bahrain

വാ​ർ​ധ​ക്യ​ത്തി​ന് വ​യ​സ്സെ​ത്ര?

പ്രാ​യം 40ക​ളി​ലെ​ത്തു​മ്പോ​ൾ ത​ന്നെ വാ​ർ​ധ​ക്യ​ത്തി​ന്റെ ജ​രാ​ന​ര​ക​ൾ വ​ന്നു​വി​ളി​ക്കു​ന്ന​താ​യി പ​രാ​തി​ക​ൾ പ​ല​ത് നാം ​കേ​ട്ടി​ട്ടു​ണ്ടാ​കും. മ​ന​സ്സ് മ​ടു​ത്ത​വ​ന്റെ അ​നാ​വ​ശ്യ ആ​ധി​ക​ളാ​യി പ​ക്ഷേ, അ​വ​യെ ത​ള്ളാ​ൻ വ​​ര​ട്ടെ. 44ാം വ​യ​സ്സി​ലും...

Read more

രാജ്യത്തെ മൂന്നിൽ ഒന്ന് മെഡിക്കൽ പി.ജി വിദ്യാർഥികളും ആത്മഹത്യാ ചിന്തയിൽ -സർവേ

ന്യൂഡൽഹി: ദേശീയ മെഡിക്കൽ കമ്മീഷന്‍ രാജ്യത്തെ മെഡിക്കൽ വിദ്യാർഥികൾക്കിടയിൽ നടത്തിയ സർവേയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരം. മാനസിക പിരിമുറുക്കത്താൽ രാജ്യത്തെ മൂന്നിൽ ഒന്ന് മെഡിക്കൽ പി.ജി വിദ്യാർഥികളും...

Read more

ആശങ്കയായി എംപോക്സ്; സ്വീഡനിലും രോഗബാധ, സ്ഥിരീകരിച്ചത് അതിവേഗത്തിൽ പകരു​ന്ന വകഭേദം

ന്യൂഡൽഹി: ആഫ്രിക്കക്ക് പുറത്ത്  എംപോക്സിന്റെ ശക്തമായ വകഭേദം ആദ്യമായി സ്ഥിരീകരിച്ചു. സ്വീഡനിലാണ് രോഗബാധയുണ്ടായിരിക്കുന്നത്. അടുത്ത് ഇടപഴകുന്നതിലൂടെ രോഗബാധ മറ്റുള്ളവരിലേക്ക് പകരുന്നത്. അതിവേഗത്തിൽ മറ്റുള്ളവരിലേക്ക് എത്തുന്ന വകഭേദമാണ് സ്വീഡനിൽ...

Read more

രായമംഗലം കുടുംബാരോഗ്യകേന്ദ്രത്തിന്​ പുരസ്കാരത്തിളക്കം

പെ​രു​മ്പാ​വൂ​ര്‍: ആ​ര്‍ദ്ര​കേ​ര​ളം പു​ര​സ്‌​കാ​രം നേ​ടി​യ രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​നു​കീ​ഴി​ലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം കാ​ഴ്ച​വെ​ച്ച​ത്​ വേ​റി​ട്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ. ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ ചെ​ല​വ​ഴി​ച്ച തു​ക​യു​ടെ ന​ല്ലൊ​രു​ഭാ​ഗം സാ​ന്ത്വ​ന പ​രി​ച​ര​ണ പ​രി​പാ​ടി​ക​ള്‍, കാ​യ​ക​ല്‍പ്​ ഇ​തു​മാ​യി...

Read more

ആര്‍ദ്ര കേരളം പുരസ്‌കാരം; മൂവാറ്റുപുഴ നഗരസഭ സംസ്ഥാനത്ത് മൂന്നാമത്

മൂ​വാ​റ്റു​പു​ഴ: ആ​ർ​ദ്ര കേ​ര​ളം പു​ര​സ്കാ​ര​ത്തി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ മൂ​ന്നാ​മ​തെ​ത്തി മൂ​വാ​റ്റു​പു​ഴ. സ​മ​ഗ്ര ആ​രോ​ഗ്യ പ​ദ്ധ​തി​യു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പാ​ണ് ന​ഗ​ര​സ​ഭ​യെ അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​ക്കി​യ​ത്. 2022-23 വ​ര്‍ഷം ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ മാ​ത്ര​മാ​യി...

Read more

ആരോഗ്യമേഖലയിലെ മികച്ച പ്രവർത്തനം; ആർദ്രകേരളം, കായകൽപ്​ പുരസ്കാര നിറവിൽ എറണാകുളം ജില്ല

കൊ​ച്ചി: ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ മി​ക​വാ​ർ​ന്ന പ്ര​വ​ർ​ത്ത​നം ക​ണ​ക്കി​ലെ​ടു​ത്ത് ആ​രോ​ഗ്യ​വ​കു​പ്പ് ന​ൽ​കു​ന്ന സം​സ്ഥാ​ന​ത​ല പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് ജി​ല്ല​യി​ലെ ത​ദ്ദേ​ശ-​ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ൾ അ​ർ​ഹ​രാ​യി. ആ​ർ​ദ്ര കേ​ര​ളം പു​ര​സ്കാ​ര​ത്തി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി എ​റ​ണാ​കു​ളം ജി​ല്ല പ​ഞ്ചാ​യ​ത്തും...

Read more

ആ​ർ​ദ്ര കേ​ര​ള നി​റ​വി​ൽ പൊ​ന്നാ​നി

പൊ​ന്നാ​നി: ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള ആ​ർ​ദ്ര കേ​ര​ളം പു​ര​സ്കാ​രം പൊ​ന്നാ​നി ന​ഗ​ര​സ​ഭ​ക്ക്. ന​ഗ​ര​സ​ഭ ത​ല​ത്തി​ലാ​ണ് പൊ​ന്നാ​നി ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്....

Read more

ആര്‍ദ്ര കേരളം പുരസ്‌കാരം; മലപ്പുറം ജില്ലയിൽ രണ്ടാംസ്ഥാന നിറവിൽ വട്ടംകുളം

എ​ട​പ്പാ​ൾ: ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ മി​ക​ച്ച പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ക്കു​ള്ള ആ​ര്‍ദ്ര കേ​ര​ളം പു​ര​സ്‌​കാ​രം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ വ​ട്ടം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം സ്ഥാ​ന​ത്തോ​ടെ ജി​ല്ല​യി​ൽ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്നു....

Read more

രത്നാകരന്റെ വൃക്കദാനത്തിന് കാൽനൂറ്റാണ്ട്

പാ​ല​ക്കാ​ട്: ഭാ​ര്യ​ക്ക് വൃ​ക്ക പ​കു​ത്തു​ന​ൽ​കി​യ ര​ത്നാ​ക​ര​ന്റെ ജീ​വി​ത​യാ​ത്ര​ക്ക് കാ​ൽ നൂ​റ്റാ​ണ്ടി​ന്റെ ക​രു​ത്ത്. 25 കൊ​ല്ലം മു​മ്പാ​ണ് ഭാ​ര്യ സു​ധ​ക്ക് വൃ​ക്ക​സം​ബ​ന്ധ​മാ​യ അ​സു​ഖം ക​ണ്ടെ​ത്തി​യ​ത്. അ​ന്ന​ത്തെ കാ​ല​ത്ത് വൃ​ക്ക​മാ​റ്റി​വെ​ക്ക​ൽ...

Read more

അ​വ​യ​വ​ദാ​ന​വും മ​സ്തി​ഷ്ക മ​ര​ണ​വും

ഇ​ന്ത്യ​യി​ൽ അ​വ​യ​വ​ങ്ങ​ൾ ല​ഭി​ക്കാ​തെ ഓ​രോ വ​ർ​ഷ​വും അ​ഞ്ചു ല​ക്ഷ​ത്തോ​ളം പേ​ർ മ​ര​ണ​മ​ട​യു​ന്നു​ണ്ട്. കേ​ര​ള​ത്തി​ൽ മാ​ത്രം വൃ​ക്ക ല​ഭി​ക്കാ​നാ​യി ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം പേ​ർ സ​ർ​ക്കാ​റി​ന്റെ അ​വ​യ​വ​ദാ​ന/​സ്വീ​ക​ര​ണ സം​വി​ധാ​ന​മാ​യ ‘മൃ​ത​സ​ഞ്ജീ​വ​നി’​യി​ൽ...

Read more
Page 3 of 9 1 2 3 4 9

Archives