You dont have javascript enabled! Please enable it! CRIME Archives - Page 4 of 16 - Daily Bahrain

ഉന്നത ഉദ്യോഗസ്ഥൻ ചമഞ്ഞ്​ തട്ടിപ്പ്​: മട്ടാഞ്ചേരി സ്വദേശി അറസ്റ്റിൽ

മ​ട്ടാ​ഞ്ചേ​രി: ഐ.​ആ​ർ.​എ​സ്, ക​സ്റ്റം​സ്​ തു​ട​ങ്ങി​യ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ്യാ​ജ ഐ.​ഡി കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച്​ ത​ട്ടി​പ്പ്​ ന​ട​ത്തി​യ​യാ​ൾ പി​ടി​യി​ൽ. മ​ട്ടാ​ഞ്ചേ​രി​യി​ൽ ക​പ്പ​ല​ണ്ടി​മു​ക്ക് സ്വ​ദേ​ശി കൃ​പേ​ഷ് മ​ല്യ​യെ​യാ​ണ്​ (41)​ മ​ട്ടാ​ഞ്ചേ​രി...

Read more

റെയിൽവേ ജോലി വാഗ്ദാനം നൽകി യുവാവിന്റെ 12.5 ലക്ഷം തട്ടി

അ​ഞ്ച​ര​ക്ക​ണ്ടി: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ൽ ക്ലാ​ർ​ക്ക് ത​സ്‌​തി​ക​യി​ൽ ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി 12,50,000 രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്ന യു​വാ​വി​ന്റെ പ​രാ​തി​യി​ൽ അ​ഞ്ചു പേ​ർ​ക്കെ​തി​രെ വ​ഞ്ച​ന​കു​റ്റ​ത്തി​ന് പി​ണ​റാ​യി പൊ​ലീ​സ് കേ​സെ​ടു​ത്തു. അ​ഞ്ച​ര​ക്ക​ണ്ടി...

Read more

കാര്‍ഷിക വിളകള്‍ മോഷ്ടിക്കുന്നതായി പരാതി

ചെ​റു​പു​ഴ: കാ​ര്‍ഷി​ക വി​ള​ക​ള്‍ മോ​ഷ്ടി​ക്കു​ന്ന​വ​രെ കൊ​ണ്ട് പൊ​റു​തി​മു​ട്ടു​ക​യാ​ണ് പ്രാ​പ്പൊ​യി​ല്‍ പെ​രു​ന്ത​ട​ത്തെ​യും പാ​റോ​ത്തും​നീ​രി​ലെ​യും ക​ര്‍ഷ​ക​ര്‍. മൂ​പ്പെ​ത്തി​യ അ​ട​ക്ക​യും തേ​ങ്ങ​യും പ​റി​ക്കാ​ന്‍ ചെ​ല്ലു​മ്പോ​ഴാ​ണ് വി​ള​ക​ള്‍ ക​ള്ള​ന്‍മാ​ര്‍ കൊ​ണ്ടു​പോ​യ​ത് ക​ര്‍ഷ​ക​ർ അ​റി​യു​ന്ന​ത്....

Read more

വി​ദ്യാ​ര്‍ഥി​ക്ക് ക​ഞ്ചാ​വ് വി​ല്‍ക്കാ​ന്‍ ശ്ര​മി​ക്ക​വെ ര​ണ്ടു​പേ​ർ പി​ടി​യി​ൽ

പൊ​ന്നാ​നി: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍ഥി​ക്ക് ക​ഞ്ചാ​വ് വി​ല്‍ക്കാ​ന്‍ ശ്ര​മി​ക്ക​വെ ര​ണ്ടു​പേ​രെ പൊ​ന്നാ​നി പൊ​ലീ​സ് പി​ടി​കൂ​ടി. ന​രി​പ്പ​റ​മ്പി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന മു​ക്കാ​ടി കു​ഞ്ഞി​മൂ​സ​ക്കാ​ന​ക​ത്ത് ബാ​ത്തി​ഷ (പു​ല്ല് ബാ​ത്തി -46), പൊ​ന്നാ​നി...

Read more

ക്ഷേ​ത്രം ഹാ​ളി​ൽ പ്രാ​ർ​ഥ​ന​ക്കി​ടെ യു​വ​തി​യു​ടെ മാ​ല ക​വ​ർ​ന്നു

ബം​ഗ​ളൂ​രു: ക്ഷേ​ത്രം ഹാ​ളി​ൽ പ്രാ​ർ​ഥ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു​കൊ​ണ്ടി​രി​ക്കെ, യു​വ​തി​യു​ടെ സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ച്ച​താ​യി പ​രാ​തി. ബം​ഗ​ളൂ​രു ശ​ങ്ക​ർ ന​ഗ​റി​ലെ ഗ​ണേ​ഷ് ക്ഷേ​ത്രം ഹാ​ളി​ലെ ജ​ന​ലി​ന​ടു​ത്ത് ഇ​രു​ന്ന യു​വ​തി​യു​ടെ മാ​ല​യാ​ണ് മോ​ഷ്ടാ​വ്...

Read more

ജൈ​ടെ​ക്സ്​ വ​ഴി​ കേ​ര​ള​ത്തി​ന് ലഭിച്ചത് ​​​​500 കോ​ടി​യു​ടെ നി​ക്ഷേ​പം

ദു​ബൈ: ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ സാ​​​ങ്കേ​തി​ക​വി​ദ്യ പ്ര​ദ​ർ​ശ​ന​മേ​ള​യാ​യ ജൈ​ടെ​ക്സ്​ ഗ്ലോ​ബ​ലി​ലൂ​ടെ കേ​ര​ള​ത്തി​ലെ സ്റ്റാ​ർ​ട്ട​പ്പു​ക​ളി​ലേ​ക്ക്​ ഒ​ഴു​​കി​യെ​ത്തി​യ​ത്​ 500 കോ​ടി​യി​ലേ​റെ നി​ക്ഷേ​​പ​മെ​ന്ന്​ സ്റ്റാ​ർ​ട്ട​പ് മി​ഷ​ൻ സീ​നി​യ​ർ മാ​നേ​ജ​ർ അ​ശോ​ക് കു​ര്യ​ൻ...

Read more

ച​വ​റു​ക​ൾ തി​രി​ച്ച​റി​യും ആ​പ്: കൈ​യ​ടി നേ​ടി മ​ല​യാ​ളി സ്റ്റാ​ർ​ട്ട​പ്​

ദു​ബൈ: മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന രം​ഗ​ത്ത് നൂ​ത​ന ആ​പ്ലി​ക്കേ​ഷ​നു​മാ​യി എ​ക്സ്പാ​ൻ​ഡ് നോ​ർ​ത്തേ​ൺ സ്റ്റാ​റി​ൽ ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​മാ​യി മ​ല​യാ​ളി സ്റ്റാ​ർ​ട്ട​പ്. ഖ​ത്ത​റി​ൽ ബി.​ബി.​എ വി​ദ്യാ​ർ​ഥി​യും മ​ല​യാ​ളി​യു​മാ​യ സൈ​ദ്​ സു​ബൈ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള...

Read more

വായ്പ പലിശനിരക്കുകൾ കുറച്ച് എസ്.ബി.ഐ

ന്യൂഡൽഹി: വായ്പ പലിശനിരക്കുകൾ കുറച്ച് എസ്.ബി.ഐ. എം.സി.എൽ.ആർ അടിസ്ഥാനമാക്കിയുള്ള പലിശനിരക്കുകളിലാണ് എസ്.ബി.ഐ കുറവ് വരുത്തിയിരിക്കുന്നത്. 25 ബേസിക് പോയിന്റെ കുറവാണ് എസ്.ബി.ഐ വരുത്തിയിരിക്കുന്നത്. ഒക്ടോബർ 15 മുതലാണ്...

Read more

ആയുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ നാലുപേർ പിടിയിൽ

കാ​ട്ടാ​ക്ക​ട: മാ​റ​ന​ല്ലൂ​ര്‍ നീ​റ​മ​ണ്‍കു​ഴി ജ​ങ്​​ഷ​നി​ല്‍ ആ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സ്യ​ഷ്ടി​ക്കു​ക​യും ഓ​ട്ടോ ത​ട​ഞ്ഞു​നി​ര്‍ത്തി വാ​ളു​കൊ​ണ്ട് വെ​ട്ടി​ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ല്‍ നാ​ലു​പേ​രെ മാ​റ​ന​ല്ലൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.ന​രു​വാ​മൂ​ട് ചെ​മ്മ​ണ്ണു​കു​ഴി വി​ഷ്ണു...

Read more

ട്രേഡിങ്ങിലൂടെ വൻ ലാഭം; 48 ലക്ഷം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ

കോ​ഴി​ക്കോ​ട്: വ്യാ​ജ ഷെ​യ​ർ ട്രേ​ഡി​ങ് വെ​ബ്സൈ​റ്റ് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ത​ബു​ദ്ധി സം​വി​ധാ​നം വ​ഴി ഷെ​യ​ർ ട്രേ​ഡി​ങ്ങി​ലൂ​ടെ വ​ൻ​ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത് 48 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യ കേ​സി​ൽ മൂ​ന്നാ​മ​ത്തെ...

Read more
Page 4 of 15 1 3 4 5 15

Archives