You dont have javascript enabled! Please enable it! CRIME Archives - Page 2 of 16 - Daily Bahrain

യു​വാ​വി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

കാ​ഞ്ഞ​ങ്ങാ​ട്: ഗ​ൾ​ഫി​ൽ നി​ന്ന്​ കൊ​ടു​ത്ത​യ​ച്ച സ്വ​ർ​ണ സ്റ്റി​ക്ക് തി​രി​ച്ചു കി​ട്ടു​ന്ന​തി​ന് യു​വാ​വി​നെ കാ​റി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​യി വ​ധി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ നാ​ലു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു.സൗ​ത്ത് ചി​ത്താ​രി വാ​ണി​യം​പാ​റ...

Read more

കാറിൽ കടത്തുകയായിരുന്ന മെത്താഫിറ്റാമിനുമായി യുവാവ് പിടിയിൽ

സുൽത്താൻബത്തേരി: ബുധനാഴ്ച വൈകീട്ട് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബംഗളൂരിൽ നിന്നും കോഴിക്കോട് പോവുകയായിരുന്ന കാറിലെ യാത്രക്കാരനിൽ നിന്നും മാരക മയക്കുമരുന്നായ 53.900...

Read more

കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വർധിക്കും

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡി.എ മൂന്ന് ശതമാനം വർധിപ്പിക്കാൻ തീരുമാനം. മൂന്ന് ശതമാനം വർധന വരുന്നതോടെ ജീവനക്കാരുടെ ഡി.എ അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമായി ഉയരും. പണപ്പെരുപ്പം...

Read more

കഞ്ചാവുമായി പിടിയിലായ പ്രതി എക്സൈസ് ഓഫിസിൽനിന്ന്​ ചാടിപ്പോയി

കി​ളി​മാ​നൂ​ർ: ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കേ​സി​ൽ കി​ളി​മാ​നൂ​ർ എ​ക്സൈ​സ് പി​ടി​കൂ​ടി​യ പ്ര​തി ക​സ്റ്റ​ഡി​യി​ൽ​നി​ന്ന്​ ചാ​ടി​പ്പോ​യി. സം​ഭ​വം മ​റ​ച്ചു​െ​വ​ക്കാ​ൻ അ​ധി​കൃ​ത​ർ ശ്ര​മി​ച്ചെ​ങ്കി​ലും പു​ല​ർ​ച്ച​യോ​ടെ വി​ഷ​യം നാ​ട്ടി​ൽ പ​ട്ടാ​യി.പ്ര​തി ഊ​രി വ​ഴി​യ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച...

Read more

യുവതിയോട് ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ

വ​ർ​ക്ക​ല: വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യി​ൽ യു​വ​തി​ക്കു​നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വി​നെ വ​ർ​ക്ക​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം ശാ​സ്താം​കോ​ട്ട ആ​യി​ക്കു​ന്നം അ​ർ​ഷാ​നാ മ​ൻ​സി​ലി​ൽ അ​ൻ​വ​ർ​ഷാ (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്....

Read more

യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റില്‍

ച​വ​റ: പ​ന്മ​ന ഇ​ട​പ്പ​ള്ളി​കോ​ട്ട ജ​ങ്ഷ​നി​ല്‍വെ​ച്ച് യു​വ​തി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ. പ​ന്മ​ന ചി​റ്റൂ​ര്‍ ശി​വ​മ​ന്ദി​ര​ത്തി​ല്‍ അ​നി​ല്‍ കു​മാ​ര്‍ (46) ആ​ണ് ച​വ​റ പി​ടി​യി​ലാ​യ​ത്.ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്ക്...

Read more

മയക്കുമരുന്ന് വിപണന സംഘങ്ങൾ ഏറ്റുമുട്ടി; ഒരാൾക്ക് വെട്ടേറ്റു

ചാ​ത്ത​ന്നൂ​ർ: മ​യ​ക്കു​മ​രു​ന്ന് വി​പ​ണ​ന സം​ഘ​ങ്ങ​ൾ ഏ​റ്റു​മു​ട്ടി, വെ​ട്ടേ​റ്റ്​ ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​പ​രി​ക്ക്. ക​ണ്ണേ​റ്റ സ​നോ​ജ് മ​ൻ​സി​ലി​ൽ സ​ലീ​മി​ന്‍റെ മ​ക​ൻ സ​നോ​ജി​നെ​യാ​ണ് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്....

Read more

മഞ്ചേശ്വരം കോഴക്കേസിൽ കെ. സുരേന്ദ്രന് തിരിച്ചടി; കുറ്റമുക്തനാക്കിയ വിധിക്ക് ഹൈകോടതി സ്റ്റേ

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് തിരിച്ചടി. കെ. സുരേന്ദ്രനെ കുറ്റമുക്തനാക്കിയ കാസർകോട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി ഹൈകോടതി...

Read more

57,000 കടന്ന് സ്വർണം; പവന് ഇന്ന് കൂടിയത് 360 രൂപ

കോഴിക്കോട്: സ്വർണവില പവന് 360 രൂപ വർധിച്ച് 57,120 രൂപയായി. ചരിത്രത്തിൽ ആദ്യമായാണ് പവൻ വില 57,000ൽ എത്തുന്നത്. ഗ്രാമിന് 45 രൂപ വർധിച്ച് 7140 രൂപയാണ്...

Read more

നെ​ടു​ങ്ക​ണ്ട​ത്ത്​ എ.ടി.എം കൗണ്ടര്‍ കുത്തിത്തുറന്ന് മോഷണ ശ്രമം

നെ​ടു​ങ്ക​ണ്ടം: കു​മ​ളി മൂ​ന്നാ​ര്‍ സം​സ്ഥാ​ന പാ​ത​യി​ല്‍ നെ​ടു​ങ്ക​ണ്ട​ത്തി​ന​ടു​ത്ത് പാ​റ​ത്തോ​ട്ടി​ല്‍ എ.​ടി.​എം. മെ​ഷീ​ന്‍ കു​ത്തി​ത്തു​റ​ന്ന് പ​ണം മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മം. പാ​റ​ത്തോ​ട് ടൗ​ണി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ എ.​ടി.​എം. മെ​ഷീ​ന്‍...

Read more
Page 3 of 15 1 2 3 4 15

Archives