You dont have javascript enabled! Please enable it! CRIME Archives - Daily Bahrain

കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

എ​ട​ക്ക​ര: സ്‌​കൂ​ട്ട​റി​ല്‍ വി​ല്‍പ​ന​ക്കാ​യി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ഒ​ന്ന​ര കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ എ​ട​ക്ക​ര പൊ​ലീ​സും ഡാ​ന്‍സാ​ഫ് ടീ​മും ചേ​ര്‍ന്ന് അ​റ​സ്റ്റ് ചെ​യ്തു. ചു​ങ്ക​ത്ത​റ അ​ണ്ടി​ക്കു​ന്ന് ഏ​ലാ​യി അ​ബ്ദു​ല്‍...

Read more

ലൈഫ്, ആരോഗ്യ ഇൻഷൂറൻസ് പ്രീമിയം കുറയും; ജി.എസ്.ടിയിൽ ഇളവ് അനുവദിച്ചേക്കും

ന്യൂഡൽഹി: സെപ്റ്റംബർ ഒമ്പതിന് ജി.എസ്.ടി കൗൺസിലിന്റെ 54ാം യോഗം നടക്കാനിരിക്കെ ലൈഫ്, ഹെൽത്ത് ഇൻഷൂറൻസുകൾക്ക് ചുമത്തുന്ന ജി.എസ്.ടിയിൽ ഇളവ് അനുവദിക്കാനുള്ള ചർച്ചകൾ സജീവം. ലൈഫ്, ഹെൽത്ത് ഇൻഷൂറൻസ്...

Read more

പ്ര​തി​യെ അ​ന്വേ​ഷി​ച്ചെ​ത്തി​യ പൊ​ലീ​സ് സം​ഘ​ത്തെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം

കാ​ഞ്ഞ​ങ്ങാ​ട്: പ്ര​തി​യെ അ​ന്വേ​ഷി​ച്ചെ​ത്തി​യ പാ​ല​ക്കാ​ട്ടെ ഇ​ൻ​സ്പെ​ക്ട​റെ​യും പൊ​ലീ​സു​കാ​ര​നെ​യും കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്ക് കൈ​നോ​ത്താ​ണ് സം​ഭ​വം. മ​ങ്ക​ര ഇ​ൻ​സ്പെ​ക്ട​ർ എ. ​പ്ര​താ​പ് (50), സീ​നി​യ​ർ...

Read more

500 ഫി​ൽ​സി​ന്റെ ലി​ങ്ക​യ​ച്ചു; ന​ഷ്ട​പ്പെ​ട്ട​ത് 210 ദീ​നാ​ർ

കു​വൈ​ത്ത് സി​റ്റി: വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ഡി​സ്കൗ​ണ്ട് നി​ര​ക്കി​ൽ പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന വാ​ട്സ് ആ​പ് സ​ന്ദേ​ശ​ത്തി​ൽ പ്ര​തി​ക​രി​ച്ച പ്ര​വാ​സി യു​വ​തി​ക്ക് ന​ഷ്ട​പ്പെ​ട്ട​ത് 210 ദീ​നാ​ർ. കു​റ​ഞ്ഞ നി​ര​ക്കി​ൽ വ​സ്തു​ക്ക​ൾ വാ​ങ്ങാ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ൽ...

Read more

നടൻ ജയസൂര്യക്കെതിരായ പരാതിയിൽ നടിയുമായി തെളിവെടുത്തു

തൊടുപുഴ: നടൻ ജയസൂര്യ സിനിമ ലൊക്കേഷനിൽ തന്നെ കയറിപ്പിടിച്ചുവെന്ന പരാതിയിൽ നടി തൊടുപുഴ പൊലീസിലെത്തി മൊഴി നൽകി. വ്യാഴാഴ്ച തൊടുപുഴയിൽ എത്തിയ നടിയിൽനിന്ന് മൊഴിയെടുത്ത പൊലീസ് ഉച്ചക്ക്...

Read more

ജോലി രാജിവെക്കാനും പണം നൽകണം; പരിഹാരവുമായി ജപ്പാനിലെ കമ്പനികൾ

ജോലി രാജിവെക്കുന്നവർക്ക് സുഗമമായി വിടവാങ്ങൽ പ്രക്രിയ നടത്താൻ സഹായിക്കുന്ന കമ്പനികൾ ജപ്പാനിൽ വർധിക്കുന്നു. എക്സിറ്റ് ആൻഡ് അൽബട്രോസ് പോലുള്ള കമ്പനികൾ വൻ നേട്ടമാണ് ഇതിലൂടെ ഉണ്ടാക്കുന്നത്. 11,000​...

Read more

കരുത്തുറ്റ രൂപകൽപന, ഉപയോക്തൃ സൗഹൃദ നിർമിതി; വെയ്റ്റിങ് സ്‌കെയിലുകളുമായി പാരമൗണ്ട്

ഗുണമേന്മയുള്ള നിത്യോപയോഗ ഇലക്ട്രിക് ഉപകരണങ്ങളുടെ വിതരണത്തിൽ കാര്യക്ഷമതയാർന്ന സേവനമികവ്‌ കൊണ്ട് ശ്രദ്ധയാകർഷിച്ച പാരമൗണ്ട് ഗ്രൂപ്പ് ബ്രാൻഡഡ് വെയ്റ്റിങ് സ്‌കെയിൽസും അവതരിപ്പിക്കുന്നു. അറ്റ്‌കോ(ATCO), ഈഗിൾ (Eagle), അക്ലസ് (Aclas)...

Read more

ഓൺലൈൻ തട്ടിപ്പ്​; പ്രതികൾ അറസ്റ്റിൽ

കൊ​ച്ചി: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്​ കേ​സി​ലെ പ്ര​തി​ക​ളെ അ​റ​സ്റ്റ്​ ചെ​യ്​​തു. കൊ​ല്ലം മ​യ്യ​നാ​ട് ര​മ​ണി​ക വീ​ട്ടി​ൽ ഗ്യാ​രി ദാ​സ് (67), കാ​ക്ക​നാ​ട് ചി​റ്റേ​ത്തു​ക​ര രാ​ജ​ഗി​രി വാ​ലി റോ​ഡി​ൽ എ​സ്.​ആ​ർ....

Read more

ഓരോ നിമിഷവും നിരീക്ഷിക്കപ്പെടുന്നു, മോശം ഭാഷ ഉപയോഗിക്കുന്നു; സെബി മേധാവിയുടെ ഓഫീസിനെതിരെ വ്യാപക പരാതി

മുംബൈ: സെബി മേധാവി മാധബി ബുച്ചിന്റെ ഓഫീസിനെതിരെ വ്യാപക പരാതി. ഓഫീസിലെ ജോലി സാഹചര്യം മോശമാണെന്നാണ് ജീവനക്കാർ ധനകാര്യമന്ത്രാലയത്തിന് നൽകിയ പരാതിയിൽ പറയുന്നു. ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥർ...

Read more

ഹിൻഡൻബർഗ് ആരോപണങ്ങളെ തുടർന്ന് കോൾഡ് സ്റ്റോറേജിലാക്കിയ ബോണ്ടുകളുടെ വിൽപന അദാനി ഇന്ന് തുടങ്ങും

ന്യൂഡൽഹി: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി എന്റർപ്രൈസസ് ആദ്യ ബോണ്ട് വിൽപനക്ക് തുടക്കം കുറിക്കുന്നു. ബുധനാഴ്ച മുതൽ അദാനിയുടെ ബോണ്ടുകൾ നിക്ഷേപകർക്ക് വാങ്ങാവുന്നതാണ്. വിവിധ വഴികളിലൂടെ നിക്ഷേപം...

Read more
Page 2 of 83 1 2 3 83

Archives