You dont have javascript enabled! Please enable it! CRIME Archives - Daily Bahrain

രാ​ജ്യ​ത്തേ​ക്ക് ഒ​ളി​ച്ചുക​ട​ത്താ​ൻ ശ്ര​മി​ച്ച 1.5 കി​ലോ ഹെ​റോ​യി​ൻ പി​ടി​കൂ​ടി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തേ​ക്ക് ഒ​ളി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച 1.5 കി​ലോ ഹെ​റോ​യി​ൻ പി​ടി​കൂ​ടി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​ജ​യി​ച്ച​താ​യി വെ​ള്ളി​യാ​ഴ്ച പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്...

Read more

പ​ട്ടാ​പ്പക​ൽ വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച്​ ര​ണ്ട​ര പ​വ​ന്റെ മാ​ല ക​വ​ർ​ന്നു

മേ​ലാ​റ്റൂ​ർ: പ​ട്ടാ​പ​ക​ൽ വീ​ട്ടു​മു​റ്റ​ത്ത്​ നി​ൽ​ക്കു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച്​​ ര​ണ്ട​ര​ പ​വ​ൻ വ​രു​ന്ന സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു. മേ​ലാ​റ്റൂ​ർ എ​ട​യാ​റ്റൂ​ർ നെ​ടു​ങ്ങാം​പാ​റ​യി​ലെ ചെ​ട്ടി​യം​തൊ​ടി മു​ഹ​മ്മ​ദ്​ എ​ന്ന മാ​നു​വി​ന്റെ ഭാ​ര്യ മ​റി​യ​​യെ​യാ​ണ്​...

Read more

ഭ്രൂ​ണ​ഹ​ത്യ റാ​ക്ക​റ്റ് കേ​സ്: 12 പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: പ്ര​മാ​ദ​മാ​യ മാ​ണ്ഡ്യ ഭ്രൂ​ണ​ഹ​ത്യ റാ​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ 12 പേ​ർ കൂ​ടി അ​റ​സ്റ്റി​ലാ​യ​താ​യി മാ​ണ്ഡ്യ എ​സ്.​പി മ​ല്ലി​കാ​ർ​ജു​ൻ ബ​ള​ദ​ണ്ഡി അ​റി​യി​ച്ചു. മു​ഖ്യ​പ്ര​തി അ​ഭി​ഷേ​ക്, മ​റ്റു പ്ര​തി​ക​ളാ​യ...

Read more

കൂത്താളിയിൽ വയോധികന്റെ മരണം കൊലപാതകം: മകൻ അറസ്റ്റിൽ

പേ​രാ​മ്പ്ര: കൂ​ത്താ​ളി​യി​ല്‍ വ​യോ​ധി​ക​നെ വീ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ മ​ക​ൻ അ​റ​സ്റ്റി​ൽ. ചാ​ത്ത​ങ്കോ​ട്ട് ശ്രീ​ലേ​ഷി​നെ​യാ​ണ് (39) പേ​രാ​മ്പ്ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് കൂ​ത്താ​ളി ര​ണ്ടേ​യാ​റി​ലെ...

Read more

ഓഹരി വിപണിയിൽ തകർച്ച; നിക്ഷേപകർക്ക് അഞ്ച് ലക്ഷം കോടി നഷ്ടം

മുംബൈ: ഇന്ത്യൻ ഓഹരി വിപണികളിൽ വൻ തകർച്ച. വെള്ളിയാഴ്ച നഷ്ടത്തോടെയാണ് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്. യു.എസ് ജോബ് ഡാറ്റ പുറത്ത് വരാനിരിക്കെയാണ് വിപണിയിൽ തകർച്ചയുണ്ടായിരിക്കുന്നത്. ബി.എസ്.ഇ സെൻസെക്സ്...

Read more

വി​മാ​ന യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നും നി​രോ​ധി​ത മ​രു​ന്നു​ക​ൾ പി​ടി​കൂ​ടി

ദോ​ഹ: ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നും നി​രോ​ധി​ത ല​ഹ​രി മ​രു​ന്നു​ക​ൾ പി​ടി​കൂ​ടി ഖ​ത്ത​ർ ക​സ്റ്റം​സ്. ല​ഗേ​ജി​നു​ള്ളി​ൽ വാ​ട്ട​ർ ഹീ​റ്റ​റി​നു​ള്ളി​ൽ ​ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു നി​രോ​ധി​ത ലി​റി​ക്ക മ​രു​ന്നു​ക​ൾ...

Read more

ക​ള്ള​​നോ​ട്ടു​മാ​യി അ​റ​ബ് പൗ​ര​ൻ പി​ടി​യി​ൽ

മ​സ്ക​ത്ത്: ക​ള്ള​​നോ​ട്ട് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​ബ് പൗ​ര​ൻ പി​ടി​യി​ൽ. മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.ഇ​യാ​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യും ആ​ർ.​ഒ.​പി അ​റി​യി​ച്ചു. എ​ല്ലാ...

Read more

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്: വി​വി​ധ രാ​ജ്യ​ക്കാ​ർ പി​ടി​യി​ൽ

മ​നാ​മ: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​വ​രി​ൽ നി​ന്ന് 3,10,000 ദി​നാ​റി​ൽ കൂ​ടു​ത​ൽ വി​ല​മ​തി​ക്കു​ന്ന ഏ​ഴ് കി​ലോ...

Read more

ഡ്രൈവറെ മർദിച്ച് ഓട്ടോ തട്ടിയെടുത്തു

അ​ഞ്ച​ൽ: രാ​ത്രി​യി​ൽ ഓ​ട്ടം വി​ളി​ച്ച് ഡ്രൈ​വ​റെ മ​ർ​ദി​ച്ച ശേ​ഷം ഓ​ട്ടോ​റി​ക്ഷ​യു​മാ​യി ര​ണ്ടം​ഗ സം​ഘം ക​ട​ന്ന​താ​യി പ​രാ​തി.ആ​യൂ​ർ ച​ന്ത​മു​ക്കി​ലെ ഓ​ട്ടോ​ഡ്രൈ​വ​ർ തേ​വ​ന്നൂ​ർ സ്വ​ദേ​ശി സു​ബ്ര​ഹ്മ​ണ്യ​ൻ പോ​റ്റി​യാ​ണ് ച​ട​യ​മം​ഗ​ലം പൊ​ലീ​സി​ൽ...

Read more

സെബി മേധാവിക്കെതിരെ പി.എ.സി അന്വേഷണം നടത്തും; മാധബി ബുച്ചിനെ വിളിച്ചു വരുത്തും

ന്യൂഡൽഹി: സെബി ചെയർപേഴ്സൺ മാധബി ബുച്ചിനെതിരെ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അന്വേഷണം നടത്തും. ഈ മാസം അവസാനത്തോടെ മാധബി ബുച്ചിനെ വിളിച്ചുവരുത്തുമെന്നാണ് സൂചന. ഇക്കണോമിക്സ് ടൈംസാണ്...

Read more
Page 1 of 83 1 2 83

Archives