You dont have javascript enabled! Please enable it! SPORTS Archives - Page 78 of 111 - Daily Bahrain

അടി, തിരിച്ചടി; നാല് റൺസ് ജയത്തോടെ ദക്ഷിണാഫ്രിക്കക്കെതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ

ബംഗളൂരു: ദക്ഷിണാഫ്രിക്കക്ക് എതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. തകർപ്പൻ ബാറ്റിങ്ങുമായി ഇരുടീമും ഇഞ്ചോടിഞ്ച് പോരാടിയ രണ്ടാം ഏകദിനത്തിൽ നാല് റൺസിനാണ് ഇന്ത്യയുടെ ജയം. ഇതോടെ...

Read more

ക്രോട്ട് കോട്ട വിറച്ചു! അൽബേനിയയോട് സമനിലയിൽ രക്ഷപ്പെട്ട് ക്രൊയേഷ്യ (2-2)

ഹാംബർഗ്: ഇത്തിരികുഞ്ഞന്മാരായ അൽബേനിയയുടെ ആക്രമണത്തിനു മുന്നിൽ പേരുകേട്ട ക്രോട്ട് കോട്ട വിറച്ചു. യൂറോ കപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിൽ തോൽക്കാൻ മനസ്സില്ലാത്ത അൽബേനിയയോട് കഷ്ടിച്ച് സമനില കൊണ്ട്...

Read more

ധോണിയുടെ പേരിൽ കുതിച്ചുപായാം…; സ്​പെഷൽ എഡിഷനുമായി സിട്രോൺ സി 3

ക്രിക്കറ്റ് പോലെതന്നെ ആവേശമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്ക് വാഹനങ്ങളും. താരത്തിന്റെ വാഹനക്കമ്പത്തിന് ഗാരേജിൽ നിരനിരയായി നിർത്തിയിട്ട കാറുകളും ബൈക്കുകളുമെല്ലാം സാക്ഷിപറയും. വിന്റേജ് വാഹനങ്ങളുടെയും...

Read more

ഹജ്ജ് നിർവൃതിയിൽ സാനിയ മിർസ; ചിത്രം ഏറ്റെടുത്ത് ആരാധകർ

ഹൈദരാബാദ്: പരിശുദ്ധ ഹജ്ജ് കർമം നിർവഹിച്ചതിന്റെ നിർവൃതിയിൽ ഇന്ത്യയുടെ മുൻ ടെന്നിസ് ഇതിഹാസം സാനിയ മിർസ. പിതാവ് ഇംറാൻ മിർസ, സഹോദരി അനാം മിർസ, അനാമിന്റെ ഭർത്താവ്...

Read more

സ്മൃതി മന്ദാന ഇനി മിഥാലിയുടെ സെഞ്ച്വറി റെക്കോഡിനൊപ്പം; ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ

ബംഗളൂരു: അന്താരാഷ്ട്ര കരിയറിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ഓപ്പണർ സ്മൃതി മന്ദാന. വനിത അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ഏറ്റവും...

Read more

‘രണ്ടുവർഷത്തെ കരാർ തുക പത്ത് ദിവസത്തിനകം നൽകണം’; കേസ് കൊടുക്കുമെന്ന് സ്റ്റിമാക്

ന്യൂഡൽഹി: തന്നെ ഏകപക്ഷീയമായി പുറത്താക്കിയ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ, കരാർ അനുശാസിക്കുന്ന തരത്തിലുള്ള തുക പത്ത് ദിവസത്തിനകം പൂർണമായും തന്നില്ലെങ്കിൽ കേസ് ഫ‍യൽ ചെയ്യുമെന്ന് ഇഗോർ സ്റ്റിമാക്....

Read more

കടുത്ത തീരുമാനവുമായി വില്യംസൺ; ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞു, കരാർ പുതുക്കില്ല

വെല്ലിങ്ടൺ: ട്വന്‍റി20 ലോകകപ്പിലെ ന്യൂസിലാൻഡ് ടീമിന്‍റെ മോശം പ്രകടനത്തിന് പിന്നാലെ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ് കെയ്ൻ വില്യംസൺ. ഏകദിന, ട്വന്‍റി20 ടീം നായകസ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച വില്യംസൺ, ക്രിക്കറ്റ്...

Read more

ചെറുത്തുനിന്ന ചെക്കിന് ‘ഇഞ്ചുറി’ ഷോക്ക്! ജയത്തോടെ തുടങ്ങി പോർചുഗൽ

ലൈപ്ഷിസ്: യൂറോ കപ്പിൽ ജയത്തോടെ തുടങ്ങി കിരീട ഫേവറൈറ്റുകളായ പോർചുഗൽ. ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും ചെക്ക് റിപ്പബ്ലിക്കിന്‍റെ ചെറുത്തുനിൽപ്പിനെ...

Read more

സൂപ്പർ എട്ട് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം; ആദ്യ അങ്കത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ യു.എസ്

ബ്രിഡ്ജ്ടൗൺ: ട്വന്റി20 ലോകകപ്പിലെ സൂപ്പർ എട്ട് മത്സരങ്ങൾക്ക് ബുധനാഴ്ച തുടക്കം. ദക്ഷിണാഫ്രിക്കയും യു.എസും തമ്മിൽ വെസ്റ്റിൻഡീസിലെ നോർത്ത് സൗണ്ടിലാണ് ആദ്യ കളി. നാളെ ബ്രിഡ്ജ്ടൗണിൽ അഫ്ഗാനിസ്താനെ ഇന്ത്യ...

Read more

ഗോൾ വന്നില്ലെങ്കിലും ആദ്യ പകുതി പോർചുഗലിന് സ്വന്തം…

ലൈപ്ഷിസ്: യൂറോ കപ്പിൽ ഗ്രൂപ്പ് എഫിലെ പോർചുഗൽ-ചെക്ക് റിപ്പബ്ലിക് മത്സരം ആദ്യ പകുതി ഗോൾ രഹിതം. ഏകപക്ഷീയ നീക്കങ്ങളുമായി പോർചുഗീസ് താരങ്ങൾ കളംനിറഞ്ഞെങ്കിലും ഗോൾ മാത്രം വന്നില്ല....

Read more
Page 78 of 111 1 77 78 79 111

Archives