You dont have javascript enabled! Please enable it! SPORTS Archives - Page 111 of 123 - Daily Bahrain

മെസ്സിയെ മറികടന്ന് വിനീഷ്യസ്! രണ്ടു ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഗോളടിക്കുന്ന പ്രായം കുറഞ്ഞ താരം

മഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സിയുടെ റെക്കോഡ് മറികടന്ന് റയൽ മഡ്രിഡിന്‍റെ ബ്രസീലിയൻ വിങ്ങർ വിനീഷ്യസ് ജൂനിയർ. രണ്ടു ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...

Read more

ട്വന്‍റി20 ലോകകപ്പ്: ഒമാനെതിരെ നമീബിയക്ക് 110 റൺസ് വിജയലക്ഷ്യം

ബ്രിഡ്ജ്ടൗൺ: ട്വന്‍റി20 ലോകകപ്പ് ഗ്രൂപ് ബി മത്സരത്തിൽ ഒമാനെതിരെ നമീബിയക്ക് 110 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഒമാൻ 19.4 ഓവറിൽ 109 റൺസിന് ഓൾ...

Read more

പ്രോ​ട്ടീ​സ് Vs ല​യ​ൺ​സ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക് ഇ​ന്ന് ശ്രീ​ല​ങ്ക

ന്യൂ​യോ​ർ​ക്: ലോ​ക​കി​രീ​ട​ങ്ങ​ൾ എ​ക്കാ​ല​വും കി​ട്ടാ​ക്ക​നി​യാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക പ്ര​തീ​ക്ഷ​ക​ളോ​ടെ ഒ​രി​ക്ക​ൽ​ക്കൂ​ടി ക​ള​ത്തി​ലേ​ക്ക്. ന്യൂ​യോ​ർ​ക്കി​ലെ ന​സാ​വു കൗ​ണ്ടി അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി എ​ട്ടി​ന് തു​ട​ങ്ങു​ന്ന...

Read more

ട്വന്റി 20 ലോകകപ്പ്: ജയത്തോടെ തുടങ്ങി ആതിഥേയർ; പാപ്വ ന്യൂഗിനിയക്ക് അഞ്ചുവിക്കറ്റ് തോൽവി

ഗ്വയാന: ട്വന്റി 20 ലോകകപ്പിൽ ജയത്തോടെ തുടങ്ങി ആതിഥേയരായ വെസ്റ്റിൻഡീസ്. പാപ്വ ന്യൂഗിനിയുമായുള്ള(പി.എൻ.ജി) ആദ്യ മത്സരത്തിൽ അഞ്ചു വിക്കറ്റിനാണ് ജയം. ആദ്യം ബാറ്റു ചെയ്ത പി.എൻ.ജി നിശ്ചിത...

Read more

തായ്‍വാൻ ഓപൺ: ഏഷ്യൻ ചാമ്പ്യനെ അട്ടിമറിച്ച് നയനക്ക് ലോങ് ജംപ് സ്വർണം

താ​യ്പേ​യ്: താ​യ്‍വാ​ൻ ഓ​പ​ൺ വ​നി​ത ലോ​ങ് ജം​പി​ൽ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി താ​രം ന​യ​ന ജെ​യിം​സി​ന് സ്വ​ർ​ണം. ഏ​ഷ്യ​ൻ ചാ​മ്പ്യ​നും വ​ൻ​ക​ര​യി​ലെ ഒ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ ജ​പ്പാ​ന്റെ സു​മി​റെ...

Read more

എതിരാളിയെ നിലംതൊടാതെ പറത്തി ഇഗ ക്വാർട്ടറിൽ; ദ്യോ​കോ​വിച്ച് നാലാം റൗണ്ടിൽ

പാ​രി​സ്: കൗ​തു​ക​ങ്ങ​ളേ​റെ പി​റ​ക്കു​ന്ന പാ​രി​സ് ക​ളി​മു​റ്റ​ത്ത് 40 മി​നി​റ്റ് മാ​ത്ര​മെ​ടു​ത്ത് എ​തി​രാ​ളി​യെ പൂ​ജ്യ​ത്തി​ന് പ​റ​ത്തി ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്ത് നി​ല​വി​ലെ ചാ​മ്പ്യ​ൻ ഇ​ഗ സ്വി​യാ​റ്റെ​ക്. ലോ​ക 41ാം...

Read more

ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുന്നതിനേക്കാൾ വലിയ ബഹുമതി വേറെയില്ല -ഗൗതം ഗംഭീർ

അബൂദബി: ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുക എന്നതിനേക്കാൾ വലിയ ബഹുമതിയില്ലെന്ന്​ മുൻ ഇന്ത്യൻതാരവും എം.പിയുമായ ഗൗതം ഗംഭീർ. അബൂദബിയിൽ ഡോ. ഷംഷീർ വയലിലിന്‍റെ ഉടമസ്ഥതയിലുള്ള ബുർജീൽ ഹോൾഡിങ്‌സിന്‍റെ മെഡിയോർ...

Read more

ബൊപ്പണ്ണ- എബ്ദെൻ സഖ്യം ഫ്രഞ്ച് ഓപൺ രണ്ടാം റൗണ്ടിൽ

പാരീസ്: ഫ്രഞ്ച് ഓപൺ പുരുഷ ഡബ്ൾസിൽ രോഹൻ ബൊപ്പണ്ണ-മാത്യു എബ്ദെൻ സഖ്യം രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ആദ്യ റൗണ്ടിൽ ബ്രസീലിന്റെ മാർസലോ സോർമാൻ- ഒർലാൻഡോ ലൂസ് സഖ്യത്തെയാണ്...

Read more

കിലിയൻ എംബാപ്പെ ഇനി റയലിന് സ്വന്തം

മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിന് തൊട്ടുപിന്നാലെ ആരാധകർക്ക് ഇരട്ടി മധുരം നൽകി റയൽ മാഡ്രിഡ്. ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെ ടീമിലെത്തിച്ചാണ് ക്ലബിന്റെ സർപ്രൈസ്. എംബാപ്പെയുമായി...

Read more

‘കീപ്പിങ്ങിലെ മികവ് നോക്കിയാലും അവൻ സഞ്ജുവിനേക്കാൾ മികച്ചവനാണ്’; പന്തിനെ പിന്തുണച്ച് ഗവാസ്കർ

മുംബൈ: ട്വന്റി 20 ലോകകപ്പിൽ വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത്, സഞ്ജു സാംസൺ എന്നിവരിൽ ആരെ കളിപ്പിക്കണമെന്ന ചർച്ച ക്രിക്കറ്റ് വൃത്തങ്ങളിൽ സജീവമാകുന്നതിനിടെ പന്തിനെ പിന്തുണച്ച് മുൻ...

Read more
Page 111 of 122 1 110 111 112 122

Archives