You dont have javascript enabled! Please enable it! SPORTS Archives - Daily Bahrain

ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സരം: കു​വൈ​ത്തി​ന് സ​മ​നി​ല തു​ട​ക്കം

കു​വൈ​ത്ത് സി​റ്റി: ലോ​ക​ക​പ്പ് യോ​ഗ്യ​ത മൂ​ന്നാം റൗ​ണ്ട് ആ​ദ്യ മ​ത്സ​ര​ത്തി​ൽ ശ​ക്ത​രാ​യ ജോ​ർ​ഡ​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് കു​വൈ​ത്ത്. ജോ​ർ​ഡ​നി​ലെ അ​മ്മാ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു​ടീ​മു​ക​ളും...

Read more

147 വർഷത്തിനിടെ ആദ്യം! സചിനും ബ്രാഡ്മാനും കൈവരിക്കാനാകാത്ത നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് സൂപ്പർതാരം

ഓവൽ: ശ്രീലങ്കക്കെതിരായ ആദ്യത്തെ രണ്ടു ടെസ്റ്റുകളിൽ നിരാശപ്പെടുത്തിയ ഇംഗ്ലണ്ട് സൂപ്പർതാരം ഒലീ പോപ്പ് മൂന്നാം ടെസ്റ്റിൽ സെഞ്ച്വറി നേടി രാജകീയമായി തിരിച്ചുവന്നിരിക്കുന്നു. കഴിഞ്ഞ നാലു ഇന്നിങ്സുകളിൽ 30...

Read more

റോഡ്രിഗോ ഗോളിൽ ബ്രസീൽ; ഇക്വഡോറിനെ വീഴ്ത്തിയത് ഒരു ഗോളിന്; നാലാം സ്ഥാനത്ത്

പരാന (ബ്രസീൽ): ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിന് ജയം. ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കാനറിപ്പട വീഴ്ത്തിയത്. ജയത്തോടെ പത്തു പോയന്‍റുമായി ബ്രസീൽ നാലാം സ്ഥാനത്തേക്ക്...

Read more

മു​ൻ കേ​ര​ള ക്രി​ക്ക​റ്റ്​ താ​രം കെ​സി​യ മി​റി​യം സെ​ബി​ൻ യു.​എ.​ഇ ദേ​ശീ​യ ടീ​മി​ൽ

ദു​ബൈ: മു​ൻ കേ​ര​ള അ​ണ്ട​ർ 19 വ​നി​ത ക്രി​ക്ക​റ്റ്​ താ​രം കെ​സി​യ മി​റി​യം സ​ബി​ൻ യു.​എ.​ഇ ദേ​ശീ​യ ടീ​മി​ൽ ഇ​ടം നേ​ടി. യു.​എ.​ഇ ദേ​ശീ​യ കോ​ച്ച്​ അ​ഹ​മ്മ​ദ്​...

Read more

12ാം സെക്കൻഡിൽ വലകുലുക്കി ഫ്രാൻസ്; പിന്നെ കണ്ടത് ഇറ്റലിയുടെ രാജകീയ തിരിച്ചുവരവ്

പാരിസ്: യുവേഫ നേഷൻസ് ലീഗിൽ ഇറ്റലിക്ക് തകർപ്പൻ ജയം. ഫ്രാൻസിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അസൂറിപ്പട വീഴ്ത്തിയത്. 12ാം മിനിറ്റിൽ ഗോൾ വഴങ്ങിയെങ്കിലും പിന്നീട് മൈതാനത്ത് കണ്ടത്...

Read more

ചെ​ന്നൈ മന്നൻസ്

പ​ത്താ​ണ്ട് പി​ന്നി​ട്ട ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ രാ​ജാ​ക്ക​ന്മാ​രു​ടെ പ​ട്ടി​ക​യി​ൽ ആ​ദ്യ അ​ഞ്ചി​ൽ ഇ​ന്നും ചെ​ന്നൈ​യി​ൻ എ​ഫ്.​സി​യു​ണ്ട്. ഇ​ത്ര​യും കാ​ല​യ​ള​വി​ൽ ഐ.​എ​സ്. എ​ലി​ൽ അ​വ​രു​ണ്ടാ​ക്കി​വെ​ച്ച ഓ​ളം അ​ത്ര വ​ലു​താ​ണ്....

Read more

സൂപ്പറാകും കേരള

കൊ​ച്ചി: കേ​ര​ള​ത്തി​ന്‍റെ ഫു​ട്ബാ​ളി​നെ ‘വേ​റെ ലെ​വ​ലി’​ലെ​ത്തി​ക്കാ​നാ​യി സൂ​പ്പ​ർ​ലീ​ഗ് കേ​ര​ള​യു​ടെ പ്ര​ഥ​മ സീ​സ​ൺ ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കും. കൊ​ച്ചി ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ൽ വൈ​കീ​ട്ട് ആ​റി​ന് ന​ട​ക്കു​ന്ന...

Read more

കേരള ക്രിക്കറ്റ് ലീഗ്: ആലപ്പിയെ മുക്കി കൊല്ലം

തിരുവനന്തപുരം: പോയന്‍റ് പട്ടികയിൽ ഒന്നാമതായിരുന്ന ആലപ്പുഴ റിപ്പിൾസിന് ഗ്രീൻഫീൽഡിൽ വീണ്ടും അടിതെറ്റി. വെള്ളിയാഴ്ച നടന്ന ആദ്യമത്സരത്തിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്സിനോട് എട്ടു വിക്കറ്റിനാണ് ആലപ്പി റിപ്പിൾസ് പരാജയപ്പെട്ടത്....

Read more

യു.എസ് ഓപൺ: സബലേങ്ക-പെഗുല ഫൈനൽ നാളെ

ന്യൂയോർക്: അമേരിക്കൻ താരം ജെസീക്ക പെഗുലയും ബെലറൂസിന്റെ അരിന സബലേങ്കയും യു.എസ് ഓപൺ ടെന്നിസ് വനിത സിംഗിൾസ് ഫൈനലിൽ ശനിയാഴ്ച ഏറ്റുമുട്ടും. അമേരിക്കയുടെ എമ്മ നവാറോയെ സെമി...

Read more

അരങ്ങേറ്റത്തിൽ മിന്നിച്ച് മുഷീർ ഖാൻ! സചിന്‍റെ റെക്കോഡ് മറികടന്ന് പത്തൊമ്പതുകാരൻ

ബംഗളൂരു: ദുലീപ് ട്രോഫിയിൽ അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി ക്രിക്കറ്റ് ലോകത്തിന്‍റെ കൈയടിനേടി യുവതാരം മുഷീർ ഖാൻ. സഹോദരൻ സർഫറാസ് ഖാനും പേരുകേട്ട ബാറ്റർമാരും പരാജയപ്പെട്ട മൈതാനത്ത്...

Read more
Page 2 of 111 1 2 3 111

Archives