You dont have javascript enabled! Please enable it! BUSINESS Archives - Page 2 of 5 - Daily Bahrain

എക്സിറ്റ്പോളിൽ കുതിച്ച് വിപണി; നിക്ഷേപകർക്കുണ്ടായത് 11 ലക്ഷം കോടിയുടെ നേട്ടം

Exit poll euphoria drives Dalal Street rally, investors richer by Rs 11 lakh croreമുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമെന്ന എക്സിറ്റ്പോൾ...

Read more

സ്വർണവില വീണ്ടും കുറഞ്ഞു; ഇന്നത്തെ വിലയറിയാം…

കോഴിക്കോട്: സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 52,880 രൂപയാണ് വില. ഗ്രാമിന് 40 രൂപ കുറഞ്ഞ് 6610 രൂപയായി. തുടർച്ചയായ മൂന്നാംതവണയാണ്...

Read more

വിദേശ പഠനം ഇനി ഏവർക്കും സാധ്യമാണ്

മെച്ചപ്പെട്ട ജീവിത നിലവാരവും മികച്ച ജോലി സാധ്യതകളും തേടി കേരളത്തിലെയും ഇൻഡ്യയിലെ മറ്റു സംസ്ഥാനങ്ങളിലെയും ലക്ഷക്കണക്കിന് വിദ്യാർഥികളാണ് ഇന്ന് പല വിദേശ രാജ്യങ്ങളിൽ വിദ്യാഭ്യാസത്തിനായി പോവുന്നത്. യു.കെ,...

Read more

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി; മുകേഷ് അംബാനിയെ മറികടന്നു

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ മറികടന്ന്, ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി എന്ന പദവി തിരിച്ചുപിടിച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. അദാനി...

Read more

നിഷ കെ. ദാസ് ഫെഡറൽ ബാങ്ക് കോട്ടയം സോൺ മേധാവി

കോട്ടയം: ഫെഡറൽ ബാങ്ക് കോട്ടയം സോണിന്റെ പുതിയ മേധാവിയായി നിഷ കെ. ദാസ് ചുമതലയേറ്റു. മുപ്പതിലധികം വർഷത്തെ അനുഭവസമ്പത്തുള്ള നിഷ കെ. ദാസ് ബ്രാഞ്ച് ബാങ്കിംഗ്, ക്രെഡിറ്റ്,...

Read more

ഇന്ത്യയിൽ അവകാശികളില്ലാതെ ബാങ്കുകളിലുള്ളത് 78,213 കോടി

ന്യൂഡൽഹി: ഇന്ത്യയിൽ അവകാശികളില്ലാതെ ബാങ്കുകളിലുള്ളത് 78,213 കോടിയെന്ന് ആർ.ബി.ഐ. റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. രാജ്യത്ത് അവകാശികളില്ലാത്ത നിക്ഷേപത്തിൽ 26 ശതമാനം വർധനയുണ്ടായെന്നും ആർ.ബി.ഐ അറിയിച്ചു....

Read more

സ്വർണ്ണവില വീണ്ടും കുറഞ്ഞു; പവന് 160 രൂപയുടെ കുറവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ്. 160 രൂപയുടെ കുറവാണ് പവന്റെ വിലയിലുണ്ടായത്. ഒരു പവൻ സ്വർണ്ണത്തിന്റെ വില 53,200 രൂപയായി കുറഞ്ഞു. ഗ്രാമിന് 20 രൂപ കുറഞ്ഞ്...

Read more

വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ച് എണ്ണകമ്പനികൾ

ന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ച് എണ്ണകമ്പനികൾ. 19 കിലോ ഗ്രാം സിലിണ്ടറിന് 70.5 രൂപയാണ് എണ്ണകമ്പനികൾ കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ റീടെയിൽ വില...

Read more

അ​ൽ​സ​ലാം ക​മ്പ​നി​യു​ടെ എ.​സി മേ​ള മൂ​ന്ന്​ ദി​വ​സം

മ​നാ​മ: ബ​ഹ്​​റൈ​നി​ലെ ആ​ദ്യ എ.​സി​യു​ടെ​യും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളു​ടെ​യും ഏ​ജ​ന്‍റാ​യ അ​ൽ സ​ലാം ക​മ്പ​നി മൂ​ന്ന്​ ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന എ.​സി മേ​ള സം​ഘ​ടി​പ്പി​ക്കു​ന്നു.  ജൂ​ലൈ ഒ​ന്ന്​ മു​ത​ൽ മൂ​ന്ന്​ ദി​വ​സ​മാ​ണ്​...

Read more

ദു​ബൈ മെ​ഡ് കെ​യ​ര്‍ റോ​യ​ല്‍ സ്പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ല്‍ ആ​രം​ഭി​ച്ചു

ദു​ബൈ: അ​ല്‍ ഖി​സൈ​സി​ലെ മെ​ഡ് കെ​യ​ര്‍ റോ​യ​ല്‍ സ്‌​പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ല്‍ ശൈ​ഖ്​ റാ​ശി​ദ് ബി​ന്‍ ഹം​ദാ​ന്‍ ആ​ല്‍ മ​ക്തൂം ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ര്‍...

Read more
Page 2 of 4 1 2 3 4

Archives