You dont have javascript enabled! Please enable it! BUSINESS Archives - Daily Bahrain

പൃഥ്വിരാജ് മികച്ച നടൻ; ഉർവശിയും ബീന ആർ.ചന്ദ്രനും നടിമാർ , കാതൽ മികച്ച ചിത്രം

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ നേട്ടമുണ്ടാക്കി ആടുജീവിതം. മികച്ച നടനുള്ള പുരസ്കാരമടക്കം നിരവധി അവാർഡുകൾ ആടുജീവിതം നേടി. പൃഥ്വിരാജ് സുകുമാരൻ ആടുജീവിതത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോൾ...

Read more

മമ്മൂട്ടി, പൃഥ്വിരാജ്, ഉർവശി, പാർവതി…ആരൊക്കെയാകും ജേതാക്കൾ; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നാളെ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. 54ാമത് പുരസ്‌കാരമാണ് പ്രഖ്യാപിക്കുക. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര അധ്യക്ഷനായ...

Read more

ബിജു മേനോനും മേതിൽ ദേവികയും; ‘കഥ ഇന്നുവരെ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ “കഥ ഇന്നുവരെ”യുടെ ഫസ്റ്റ് ലുക്ക്...

Read more

വിക്രം ചിത്രം ‘തങ്കലാൻ’ ഹിറ്റടിക്കുമെന്ന് സൂര്യ

വിക്രം- പാ.രഞ്ജിത്ത് ചിത്രമായ തങ്കലാന് ആശംസകളുമായി നടൻ സൂര്യ.  ഈ വിജയം വളരെ വലുതായിരിക്കുമെന്ന് സൂര്യ എക്സിൽ കുറച്ചു. കൂടാതെ തങ്കലാന്റെ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്. വിക്രം, പാർവതി...

Read more

അർജുൻ സർജക്കൊപ്പം അജുവും മുകേഷും ബൈജുവും; ‘വിരുന്ന്’ ആഗസ്റ്റ് 23ന് തിയറ്ററിലേക്ക്

അർജുൻ സർജയും നിക്കി ഗിൽറാണിയും ഒന്നിക്കുന്ന കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'വിരുന്ന് '. ചിത്രം ആഗസ്റ്റ് 23ന് തിയറ്ററുകളിലേക്ക് എത്തുന്നു.താമരക്കുളം സംവിധാനം ചെയ്യുന്ന...

Read more

ഷെയ്ൻ നിഗത്തിന്റെ ‘ലിറ്റിൽ ഹാർട്സ്’ ഒ.ടി.ടിയിൽ

ഷെയ്ന്‍ നിഗം, മഹിമ നമ്പ്യാർ എന്നിവർ പ്രധാനവേഷത്തിലെത്തിയ ‘ലിറ്റില്‍ ഹാര്‍ട്‌സ്’ ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ആമസോൺ പ്രൈമിലാണ് ചിത്രമെത്തിയിരിക്കുന്നത്. ജൂണ്‍ 7ന് തിയറ്ററില്‍ ചിത്രംആന്റോ ജോസ് പെരേരയും...

Read more

തലവൻ ഒ.ടി.ടിയിലെത്തുന്നു; തീയതി പുറത്ത്

ബിജു മേനോൻ, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രാണ് തലവൻ. മെയ് 24 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ്...

Read more

‘തെക്കിനിയിൽ നിന്നിറങ്ങിയ തമിഴത്തി അങ്ങ് വെറുതെ പോകില്ല’-മണിച്ചിത്രത്താഴ് -ട്രെയിലർ

മലയാളത്തിന്‍റെ എവർ​ഗ്രീൻ ക്ലാസിക്കുകളിൽ ഒന്നായ മണിച്ചിത്രത്താഴ് ഫോർകെ മികവോടെ റീ-റിലീസിനൊരുങ്ങുകയാണ്.ആഗസ്റ്റ് 17ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തും. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 1993 ഡിസംബർ...

Read more

എം.ടിയുടെ മനോഹരമായ കഥകൾ; ‘മനോരഥങ്ങൾ’ പുതിയ ട്രെയിലർ

 എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലിച്ചിത്രം 'മനോരഥങ്ങൾ' റിലീസ് ട്രെയിലര്‍ പുറത്തിറങ്ങി. മമ്മൂട്ടി,മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസില്‍, ബിജു...

Read more

തിരിച്ചുവരവ്‍? സുര്യ-ശിവ കൂട്ടുക്കെട്ടിന്‍റെ കങ്കുവയുടെ ട്രെയ്‌ലര്‍ പുറത്ത്

സൂര്യ ആരാധകരും സിനിമ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന സിനിമയാണ് കങ്കുവ. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ വളരെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. പീരിയോഡിക്കൽ ഡ്രാമ-ആക്ഷൻ വിഭാഗത്തിൽ...

Read more
Page 2 of 29 1 2 3 29

Archives