ഒ.ഐ.സി.സി.ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയാഘോഷം നടത്തി.
മനാമ: ഒ. ഐ. സി.സി.ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പാർലമെൻറ് തെരത്തെടുപ്പിൽ ഉണ്ടായ അഭിമാനകരമായവിജയത്തിനുംആലപ്പുഴജില്ലയുമായി ബന്ധപ്പെട്ട രണ്ട് പാർലമെൻറ് മണ്ഡലങ്ങളിലും വിജയിച്ചതിനും കേക്ക് മുറിച്ച് ജയാഘോഷംനടത്തി. ഒ.ഐ.സി.സിഗ്ലോബൽജനറൽസെക്രട്ടറിയും,തെരത്തെടുപ്പ്കമ്മിറ്റി ചെയർമാനുമായ...