You dont have javascript enabled! Please enable it! News Desk, Author at Daily Bahrain
News Desk

News Desk

ഒ.ഐ.സി.സി.ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയാഘോഷം നടത്തി.

മനാമ: ഒ. ഐ. സി.സി.ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പാർലമെൻറ് തെരത്തെടുപ്പിൽ ഉണ്ടായ അഭിമാനകരമായവിജയത്തിനുംആലപ്പുഴജില്ലയുമായി ബന്ധപ്പെട്ട  രണ്ട്  പാർലമെൻറ് മണ്ഡലങ്ങളിലും വിജയിച്ചതിനും കേക്ക് മുറിച്ച് ജയാഘോഷംനടത്തി. ഒ.ഐ.സി.സിഗ്ലോബൽജനറൽസെക്രട്ടറിയും,തെരത്തെടുപ്പ്കമ്മിറ്റി ചെയർമാനുമായ...

മനാമ സൂഖിലെ തീപിടിത്തം; വിവിധ സംഘടകൾ സ്വരൂപിച്ച ആദ്യഘട്ട ധനസഹായം കൈമാറി.

ബഹ്റൈൻ: മനാമ സൂഖിലെ തീപിടുത്തത്തിൽ മണിക്കൂറുകൾ കൊണ്ട് കൊണ്ട് ജീവിത മാർഗം നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് ആശ്വാസം പകരാൻ ബഹ്റൈനിലെ സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സംഘടനകളുടേയും കൂട്ടായ...

സൗദിയിൽ നിന്നും ബഹ്റൈനിൽ സന്ദർശനത്തിനെത്തിയ പ്രവാസി മലയാളി സ്വിമ്മിങ്ങ് പൂളില്‍ മുങ്ങിമരിച്ചു.

മനാമ: സൗദിയിൽ നിന്നും ബഹ്റൈനിൽ സന്ദർശനത്തിനെത്തിയ ആലപ്പുഴ സ്വദേശി കൊമ്മാടി സ്വദേശി അരുണ്‍ രവീന്ദ്രൻ (48)സ്വിമ്മിങ്ങ് പൂളില്‍ മുങ്ങിമരിച്ചു. സൗദിയിലെ അൽ കോബാർ നവോദയ സാംസ്കാരിക വേദി...

ഐ വൈ സി സി ബഹ്‌റൈൻ “സാന്ത്വന സ്പർശം”; ചികിത്സാ സഹായം കൈമാറി.

കോഴിക്കോട് ജില്ലയിലെ അത്തോളി സ്വദേശിയും പൊതുപ്രവർത്തകനുമായ ലിബീഷിന്റെ മകന്റെ ഹൃദയ സംബദ്ധമായ ചികിത്സാ സഹായാർത്ഥം ഐ വൈ സി സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി സാന്ത്വന സ്പർശം...

ഇന്ത്യൻ സ്‌കൂളിൽ പുതിയ ടോയ്‌ലറ്റ് ബ്ലോക്ക് നിർമ്മിക്കുന്നതിന് അടിയന്തര ജനറൽ ബോഡി യോഗത്തിന്റെ അംഗീകാരം ലഭിച്ചു.

മനാമ: ഇന്ത്യൻ സ്‌കൂളിൽ പെൺകുട്ടികൾക്കായി പുതിയ ടോയ്‌ലറ്റ് ബ്ലോക്ക് നിർമ്മിക്കുന്നതിനും നിർദിഷ്ട  ടോയ്‌ലറ്റ് ബ്ലോക്കിന്റെ  സ്ഥലത്ത് നിലവിലുള്ള സൗകര്യങ്ങൾ മാറ്റി സ്ഥാപിക്കുന്നതിനുമുള്ള ബജറ്റ് നിർദേശങ്ങൾക്ക് ഇന്ത്യൻ സ്‌കൂൾ...

മുഹറഖ് മലയാളി സമാജം അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു.

മനാമ: അന്താരാഷ്ട്ര യോഗ ദിനാചരണ ഭാഗമായി മുഹറഖ് മലയാളി സമാജം ആർട്ട് ഓഫ് ലിവിങ് ബഹ്‌റൈനുമായി സഹകരിച്ച് യോഗ സെഷൻ സംഘടിപ്പിച്ചു, മുഹറഖ് ലുലു ഹൈപ്പർ മാർക്കറ്റ്...

കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മ യാത്രയയപ്പ് നൽകി

മനാമ: പതിമൂന്ന് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കനോലി നിലമ്പൂർ കൂട്ടായ്മയുടെ മുൻ ട്രഷററും എക്സിക്യൂട്ടീവ് അംഗവുമായ തോമസ് വർഗീസ് ചുങ്കത്തിലിനു കൂട്ടായ്മയിലെ അംഗങ്ങൾ യാത്രയയപ്പ്...

ഇന്ത്യൻ സ്‌കൂൾ അധ്യാപകരുടെ സേവന മികവിന് ആദരവ്.

മനാമ: ഇന്ത്യൻ സ്‌കൂളിൽ ദീർഘകാലമായി സേവനമർപ്പിക്കുന്ന അധ്യാപക-അനധ്യാപക ജീവനക്കാരുടെ മാതൃകാപരമായ സേവനത്തെ അംഗീകരിക്കുന്നതിനും അനുമോദിക്കുന്നതിനുമായി  അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. നീണ്ട സേവനത്തിനിടയിൽ സ്‌കൂളിന് നൽകിയ മികച്ച...

എയർപോർട്ട് യൂസർ ഫീ വർദ്ധന; ഗൾഫ് മലയാളി ഫെഡറേഷൻ ജിസിസി ഭരണസമിതി പ്രതിഷേധിച്ചു.

നിരന്തരമായി പ്രവാസികൾക്ക് എക്കാലത്തും അവധിക്കാലത്ത് എടുക്കാൻ കഴിയാത്ത ഭാരമായി നിൽക്കുന്ന എയർലൈൻസ് വർദ്ധന കൂടുന്നതിനിടെ പ്രവാസികൾക്ക് ഇരുട്ടടിയായി തിരുവനന്തപുരം വിമാനത്താവളത്തിൽ യൂസർ ഫീ കൂട്ടുന്നതിനെ തിരെ ജി.എം.എഫ്....

ശ്രാവണം 2024 ഓണാഘോഷം; ബഹ്റൈൻ കേരളീയ സമാജം വനിതാവേദി മെഗാ നൃത്ത പരിപാടികൾ ഒരുക്കുന്നു

മനാമ: ബഹ്റൈൻ കേരളീയ സമാജം വനിതാവേദി ഓണാഘോഷങ്ങളുടെ ഭാഗമായി വിവിധ മെഗാ കലാപരിപാടികൾ ഒരുക്കുന്നു. സെപ്റ്റംബർ 14-ാം തീയതി ശനിയാഴ്ച "മെഗാ തിരുവാതിര" എന്ന പേരിൽ 150ൽ...

Page 37 of 50 1 36 37 38 50

Archives