You dont have javascript enabled! Please enable it! News Desk, Author at Daily Bahrain - Page 771 of 1418
News Desk

News Desk

പ്രശസ്ത-ഹൃദയശസ്ത്രക്രിയ-വിദഗ്ധൻ-ഡോ-എംഎസ്.-വല്യത്താൻ-അന്തരിച്ചു

പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ. എം.എസ്. വല്യത്താൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ. എം.എസ്. വല്യത്താൻ (90) അന്തരിച്ചു. മണിപ്പാലിലായിരുന്നു അന്ത്യം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആദ്യ ബാച്ചുകാരനായ എം.എസ്. വല്യത്താൻ തിരുവനന്തപുരം ശ്രീചിത്തിര...

ഇസ്രായേൽ-നടപടികൾ-ദ്വിരാഷ്ട്ര-പരിഹാരത്തിന്-തടസ്സം;-വിമർശനവുമായി-യു.എൻ-മേധാവി

ഇസ്രായേൽ നടപടികൾ ദ്വിരാഷ്ട്ര പരിഹാരത്തിന് തടസ്സം; വിമർശനവുമായി യു.എൻ മേധാവി

വാഷിങ്ടൺ: അധിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ പിന്തുടരുന്ന നയം ഫലസ്തീൻ സംഘർഷം പരിഹരിക്കാനുള്ള ദ്വിരാഷ്ട്ര സിദ്ധാന്തത്തിന് എതിരാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. കഴിഞ്ഞ ദിവസം...

ജമ്മു-കശ്മീരിലെ-ദോഡയിൽ-ഭീകരരുമായി-വീണ്ടും-ഏറ്റുമുട്ടൽ

ജമ്മു കശ്മീരിലെ ദോഡയിൽ ഭീകരരുമായി വീണ്ടും ഏറ്റുമുട്ടൽ

ദോഡ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ ഭീകരരുമായി വീണ്ടും ഏറ്റുമുട്ടൽ. പുലർച്ചെ രണ്ട് മണിയോടെ കസ്തിഗറിലെ ജദൻബട്ട ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. തിരച്ചിൽ നടത്തിയ സുരക്ഷാ സേനാംഗങ്ങൾക്ക്...

സെ​ൻ-ന​ദി​യി​ൽ-നീ​ന്തി-മ​ന്ത്രി​യും-മേ​യ​റും

സെ​ൻ ന​ദി​യി​ൽ നീ​ന്തി മ​ന്ത്രി​യും മേ​യ​റും

പാ​രി​സ്: ഒ​ളി​മ്പി​ക്സ് വേ​ദി​ക​ളി​ൽ​പ്പെ​ടു​ന്ന സെ​ൻ ന​ദി‍യി​ൽ നീ​ന്തി കാ​യി​ക മ​ന്ത്രി​യും മേ​യ​റും. ന​ദി​യി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് തെ​ളി​യി​ക്കാ​ൻ ശ​നി​യാ​ഴ്ച​യാ​ണ് മ​ന്ത്രി അ​മേ​ലി ഔ​ഡി​യ കാ​സ്റ്റേ​ര ഇ​റ​ങ്ങി​യ​ത്. ബു​ധ​നാ​ഴ്ച...

ഒ​ളി​മ്പി​ക്സി​ൽ-പ​ങ്കെ​ടു​ക്കു​ന്ന​-117-പേരു​ടെ-അ​ന്തി​മ-പ​ട്ടി​ക-ഐ​ഒ.​എ-പു​റ​ത്തു​വി​ട്ടു

ഒ​ളി​മ്പി​ക്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ 117 പേരു​ടെ അ​ന്തി​മ പ​ട്ടി​ക ഐ.​ഒ.​എ പു​റ​ത്തു​വി​ട്ടു

ന്യൂ​ഡ​ൽ​ഹി: പാ​രി​സ് ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം ചെ​യ്ത് മെ​ഡ​ൽ തേ​ടി​യി​റ​ങ്ങു​ന്ന​ത് 117 താ​ര​ങ്ങ​ൾ. 21 ദൗ​ത്യ​സം​ഘം ഒ​ഫി​ഷ്യ​ലു​ക​ള​ട​ക്കം 140 സ​പ്പോ​ർ​ട്ടി​ങ് സ്റ്റാ​ഫും ഇ​വ​രെ അ​നു​ഗ​മി​ക്കു​മെ​ന്ന് ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക്...

പ്ലസ്​-വൺ-ട്രാൻസ്ഫർ-അലോട്ട്​മെന്‍റ്​;-​അപേക്ഷ-നാളെവരെ

പ്ലസ്​ വൺ ട്രാൻസ്ഫർ അലോട്ട്​മെന്‍റ്​; ​അപേക്ഷ നാളെവരെ

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തി​ൽ ഒ​ന്നാം സ​പ്ലി​മെൻറ​റി അ​ലോ​ട്ട്‌​മെൻറി​ന്​ ശേ​ഷ​മു​ള്ള ഒ​ഴി​വു​ക​ളി​ലേ​ക്കും മ​ല​പ്പു​റം, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ അ​ധി​ക​മാ​യി അ​നു​വ​ദി​ച്ച 138 താ​ൽ​ക്കാ​ലി​ക ബാ​ച്ചു​ക​ളി​ലെ സീ​റ്റു​ക​ളി​ലേ​ക്കും നി​ല​വി​ൽ പ്ര​വേ​ശ​നം...

ബിപി.എല്ലുകാർക്ക്​-സൗജന്യ-കുടിവെള്ളം;-അധികം-പണം-നൽകാതെ-തുടരാനാവില്ലെന്ന്​-ജല-അതോറിറ്റി

ബി.പി.എല്ലുകാർക്ക്​ സൗജന്യ കുടിവെള്ളം; അധികം പണം നൽകാതെ തുടരാനാവില്ലെന്ന്​ ജല അതോറിറ്റി

തി​രു​വ​ന​ന്ത​പു​രം: സ്ഥാ​പ​നം വ​ലി​യ സാ​മ്പ​ത്തി​ക​ബാ​ധ്യ​ത നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബി.​പി.​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക്​ സൗ​ജ​ന്യ​മാ​യി കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന്​ അ​ധി​ക നോ​ൺ പ്ലാ​ൻ ഗ്രാ​ന്‍റ്​ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ജ​ല അ​തോ​റി​റ്റി സ​ർ​ക്കാ​റി​നെ സ​മീ​പി​ച്ചു....

ഗസ്സക്കുപിറകെ,-ലബനാനും-യുദ്ധത്തിലേക്ക്?-സങ്കൽപത്തിനതീതമായ-മഹാദുരന്തമാകുമെന്ന്-യു.എൻ

ഗസ്സക്കുപിറകെ, ലബനാനും യുദ്ധത്തിലേക്ക്? സങ്കൽപത്തിനതീതമായ മഹാദുരന്തമാകുമെന്ന് യു.എൻ

ബൈറൂത്: ഇസ്രായേലിനെതിരെ തുടർച്ചയായ റോക്കറ്റ് ആക്രമണങ്ങളുമായി ഹിസ്ബുല്ല സജീവമായ ലബനാനിൽ ഇസ്രായേൽ നേരിട്ട് യുദ്ധത്തിനടുത്തെന്ന് സൂചന. ഒമ്പത് മാസമായി അതിർത്തിക്കിരുവശത്തും ആക്രമണങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസം ലബനാനിലെ...

ബോർഡ്-പരീക്ഷ-രണ്ടുതവണ;-സിബിഎസ്.ഇ-ആശയക്കുഴപ്പത്തിൽ

ബോർഡ് പരീക്ഷ രണ്ടുതവണ; സി.ബി.എസ്.ഇ ആശയക്കുഴപ്പത്തിൽ

ന്യൂ​ഡ​ൽ​ഹി: സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ വ​ർ​ഷ​ത്തി​ൽ ര​ണ്ടു​ത​വ​ണ ന​ട​ത്ത​ണ​മെ​ന്ന ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ച​ട്ട​ക്കൂ​ടി​ലെ ശി​പാ​ർ​ശ ന​ട​പ്പാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ സി.​ബി.​എ​സ്.​ഇ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ. ര​ണ്ടു​ത​വ​ണ പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​നു​ള്ള സാ​​​​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ളും ഭാ​രി​ച്ച...

ജോ-ബൈഡന്-കോവിഡ്;-തെരഞ്ഞെടുപ്പ്-പ്രചാരണ-പരിപാടികൾ-റദ്ദാക്കി

ജോ ബൈഡന് കോവിഡ്; തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ റദ്ദാക്കി

വാഷിങ്ടൻ: യു.എസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്‍റ് സ്ഥാനാർഥിയുമായ ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു. വൈറ്റ് ഹൗസ് ആണ് രോഗവിവരം ഔദ്യോഗികമായി അറിയിച്ചത്. ലാസ് വേഗാസിൽ യുണിഡോസ്‌...

Page 771 of 1418 1 770 771 772 1,418

Archives