കരുമല വളവിൽ നിയന്ത്രണംവിട്ട പിക്കപ് വാൻ മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്
എകരൂൽ (കോഴിക്കോട്): എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിൽ ഉണ്ണികുളം കരുമല വളവിൽ വീണ്ടും വാഹനാപകടം. പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. മലപ്പുറം കിഴിശ്ശേരി സ്വദേശികളായ...