You dont have javascript enabled! Please enable it! News Desk, Author at Daily Bahrain - Page 3 of 1418
News Desk

News Desk

വയനാട്-ദുരന്തം:-സര്‍ക്കാരിന്‍റേത്-കള്ളക്കണക്ക്-വി.മുരളീധരൻ

വയനാട് ദുരന്തം: സര്‍ക്കാരിന്‍റേത് കള്ളക്കണക്ക്- വി.മുരളീധരൻ

തിരുവനന്തപുരം : വയനാട് ദുരന്തനിവാരണത്തില്‍ പിണറായി സര്‍ക്കാര്‍ കള്ളക്കണക്ക് എഴുതുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. സ്വന്തം പ്രചാരവേലക്കും ഫണ്ട് തട്ടിപ്പിനും ദുരന്തങ്ങളെ ഇങ്ങനെ ഉപയോഗിക്കുന്ന മറ്റൊരു സര്‍ക്കാരും...

ഫലസ്തീൻ-പതാക-വീശി-ബൈക്ക്-യാത്ര;-നാല്-കുട്ടികളെ-കസ്റ്റഡിയിലെടുത്ത്-കർണാടക-പൊലീസ്

ഫലസ്തീൻ പതാക വീശി ബൈക്ക് യാത്ര; നാല് കുട്ടികളെ കസ്റ്റഡിയിലെടുത്ത് കർണാടക പൊലീസ്

ബംഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിൽ ഫലസ്തീൻ പതാകവീശി ബൈക്കിൽ സഞ്ചരിച്ച പ്രായപൂർത്തിയാകാത്ത നാല് ആൺകുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് ഇവരെ ചോദ്യംചെയ്തു. എവിടെ നിന്നാണ് ഫലസ്തീൻ പതാക ലഭിച്ചത്,...

ബൈക്കുകൾ-കൂട്ടിയിടിച്ച്-മൂന്ന്-യുവാക്കൾ-മരിച്ചു;-രണ്ടുപേർക്ക്-ഗുരുതര-പരിക്ക്

ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു; രണ്ടുപേർക്ക് ഗുരുതര പരിക്ക്

വർക്കല: ബൈക്കുകൾ കൂട്ടിയിടിച്ച് വർക്കലയിൽ മൂന്ന് യുവാക്കൾ മരിച്ചു. ഇടവ വെൺകുളം തൊട്ടുമുഖം വലിയവിള അംബേദ്കർ നഗർ അപർണ ഭവനിൽ അനിൽകുമാറിന്റെയും ഉഷയുടെയും മകൻ ആദിത്യൻ (18),...

ഇടയിലക്കാട്-നിത്യഹരിത-വനത്തിലെ-വാനരപ്പടക്ക്-ഓണസദ്യ

ഇടയിലക്കാട് നിത്യഹരിത വനത്തിലെ വാനരപ്പടക്ക് ഓണസദ്യ

തൃക്കരിപ്പൂർ: ചിങ്ങവെയിലിൻ്റെ പ്രഭയിൽ കാവിനോരം ചേർന്ന് വാനരപ്പടക്ക് വിഭവസമൃദ്ധമായ സദ്യ. കാസർകോട് ഇടയിലക്കാട് കാവിലെ മുപ്പതോളം വരുന്ന വാനരന്മാർക്ക് ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദിയാണ് സവിശേഷമായ സദ്യ...

വയനാട്-ദുരന്തം:-ചെലവഴിച്ച-തുക-സംബന്ധിച്ച-വാർത്തകൾ-വസ്തുതാ-വിരുദ്ധമെന്ന്-മുഖ്യമന്ത്രിയുടെ-ഓഫിസ്

വയനാട് ദുരന്തം: ചെലവഴിച്ച തുക സംബന്ധിച്ച വാർത്തകൾ വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുക എന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്. ദുരന്തത്തിൽ അടിയന്തര അധിക...

വിനോദയാത്ര-കഴിഞ്ഞു-മടങ്ങവേ-സ്കൂട്ടർ-അപകടം;-യുവതിക്കും-മൂന്ന്-വയസ്സുകാരനും-ദാരുണാന്ത്യം

വിനോദയാത്ര കഴിഞ്ഞു മടങ്ങവേ സ്കൂട്ടർ അപകടം; യുവതിക്കും മൂന്ന് വയസ്സുകാരനും ദാരുണാന്ത്യം

നിലമ്പൂർ (മലപ്പുറം)∙ വിനോദയാത്ര കഴിഞ്ഞു മടങ്ങവേ സ്കൂട്ടർ അപകടത്തിൽപ്പെട്ട് കുട്ടിയുൾപ്പെടെ ഒരു കുടുബത്തിലെ രണ്ടു പേര് മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. മമ്പാട് നടുവക്കാട് ഫ്രൺഡ്സ് മൈതാനത്തിന്...

മധ്യ-യൂറോപ്പിനെ-പിടിച്ചുലച്ച്-പ്രളയം;-മരണസംഖ്യ-ഉയരുന്നു

മധ്യ യൂറോപ്പിനെ പിടിച്ചുലച്ച് പ്രളയം; മരണസംഖ്യ ഉയരുന്നു

ചെക്ക് റിപ്പബ്ലിക്: മധ്യ യൂറോപ്പിൽ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും തീവ്രമായ പ്രളയത്തെ തുടർന്ന് വൻ നാശം. മരണ സംഖ്യ ഉയരുന്നതായാണ് റി​പ്പോർട്ട്. ഓസ്ട്രിയ, റൊമാനിയ,പോളണ്ട്, ചെക് റിപ്പബ്ലിക്...

കെജ്രിവാൾ-ചൊവ്വാഴ്ച-ലഫ്.-ഗവർണറെ-കാണും;-രാജിക്കത്ത്-നൽകുമെന്ന്-സൂചന

കെജ്രിവാൾ ചൊവ്വാഴ്ച ലഫ്. ഗവർണറെ കാണും; രാജിക്കത്ത് നൽകുമെന്ന് സൂചന

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ചൊവ്വാഴ്ച വൈകിട്ട് 4.30ന് ലഫ്. ഗവർണർ വി.കെ. സക്സേനയെ കാണും. ലഫ്. ഗവർണർ കെജ്രിവാളിന് സമയം അനുവദിച്ചതായി ഔദ്യോഗിക വൃത്തങ്ങളെ...

ഫോണ്‍-ചോര്‍ത്തല്‍;-നടപടിയാവശ്യപ്പെട്ട്-വി.മുരളീധരന്‍റെ-കത്ത്

ഫോണ്‍ ചോര്‍ത്തല്‍; നടപടിയാവശ്യപ്പെട്ട് വി.മുരളീധരന്‍റെ കത്ത്

തിരുവനന്തപുരം: നിയമവിരുദ്ധ ഫോണ്‍ ചോര്‍ത്തല്‍ നടത്തിയ പി.വി അന്‍വര്‍ എം.എൽ.എ.ക്കെതിരെ നിയമനടപടി വേണമെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഇക്കാര്യമാവശ്യപ്പെട്ട് മുരളീധരന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത്...

ഗസ്സയിൽ-വീണ്ടും-ഇസ്രായേൽ-ആക്രമണം:-കുട്ടികളടക്കം-20-പേർ-കൊല്ലപ്പെട്ടു

ഗസ്സയിൽ വീണ്ടും ഇസ്രായേൽ ആക്രമണം: കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു

ഗസ്സസിറ്റി: ഇസ്രായേൽ സൈന്യം ഗസ്സയിലുടനീളം ആക്രമണം തുടരുന്നു. ആക്രമണത്തിൽ നുസ്റത്ത് ക്യാമ്പിൽ കഴിഞ്ഞ 10 പേർ മരിച്ചു. ഗസ്സ സിറ്റിയിലെ സെയ്‌ടൗൺ, ഷെയ്ഖ് റദ്‌വാൻ എന്നീ നഗരങ്ങളിൽ...

Page 3 of 1418 1 2 3 4 1,418

Archives