You dont have javascript enabled! Please enable it! News Desk, Author at Daily Bahrain
News Desk

News Desk

വെള്ളച്ചാട്ടത്തിൽ-റീൽ-എടുക്കവേ-300-അടി-താഴ്ചയിലേക്ക്-വീണു;-വ്ലോഗർക്ക്-ദാരുണാന്ത്യം

വെള്ളച്ചാട്ടത്തിൽ റീൽ എടുക്കവേ 300 അടി താഴ്ചയിലേക്ക് വീണു; വ്ലോഗർക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കുംഭെ വെള്ളച്ചാട്ടത്തിൽ ഇൻസ്റ്റഗ്രാം റീൽ ചിത്രീകരിക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണ ട്രാവൽ ഇൻഫ്ളുവൻസർക്ക് ദാരുണാന്ത്യം. മുംബൈ സ്വദേശിനിയായ ആൻവി കംദാർ (27)...

നീറ്റ്-ചോദ്യപേപ്പർ-ചോർച്ച:-പട്ന-എയിംസിലെ-മൂന്ന്-ഡോക്ടർമാരെ-കസ്റ്റഡിയിലെടുത്ത്-സിബി.ഐ

നീറ്റ് ചോദ്യപേപ്പർ ചോർച്ച: പട്ന എയിംസിലെ മൂന്ന് ഡോക്ടർമാരെ കസ്റ്റഡിയിലെടുത്ത് സി.ബി.ഐ

ന്യൂഡൽഹി: നീറ്റ് ചോദ്യ​പേപ്പർ ചോർച്ച കേസിലെ അന്വേഷണത്തിനിടെ മൂന്ന് ഡോക്ടർമാരെ കസ്റ്റഡിയിലെടുത്ത് സി.ബി.ഐ. പട്ന എയിംസിലെ ഡോക്ടർമാരെയാണ് പിടികൂടിയത്. നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ സുപ്രീംകോടതി...

താലൂക്കാശുപത്രിയിൽ-ശസ്ത്രക്രിയക്ക്-പണം:
അന്വേഷണത്തിന്-ഉത്തരവിട്ട്-മന്ത്രി

താലൂക്കാശുപത്രിയിൽ ശസ്ത്രക്രിയക്ക് പണം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

കാ​യം​കു​ളം : സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്ന് ക​ല​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ച രോ​ഗി​യോ​ട് ശ​സ്ത്ര​ക്രി​യ​ക്ക് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​ടെ ന​ട​പ​ടി വി​വാ​ദ​മാ​കു​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ആ​രോ​ഗ്യ...

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത-പെ​ൺ​കു​ട്ടി​യെ-പീ​ഡി​പ്പി​ച്ച്-
ഒ​ളി​വി​ൽ-പോ​യ​-പ്രതി-പിടിയിൽ

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഒ​ളി​വി​ൽ പോ​യ​ പ്രതി പിടിയിൽ

കു​ത്തി​യ​തോ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഒ​ളി​വി​ൽ പോ​യ കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ എ​ഴു​പു​ന്ന അ​യ്യ​നാ​ട്ടു​പ​റ​മ്പ് വീ​ട്ടി​ൽ അ​ജേ​ഷ് ന​ടേ​ശ​ൻ (40 ) പി​ടി​യി​ലാ​യി. ചേ​ർ​ത്ത​ല ഡി​വൈ.​എ​സ്.​പി...

വീ​ട്ടി​ൽ-ക​യ​റി-ആ​ക്ര​മ​ണം:-പ്ര​തി-പി​ടി​യി​ൽ

വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മ​ണം: പ്ര​തി പി​ടി​യി​ൽ

തു​റ​വൂ​ർ: വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ​ശേ​ഷം ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി പി​ടി​യി​ൽ.പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ കൊ​ല്ലം​വെ​ളി കോ​ള​നി​യി​ൽ വാ​വ​ക​ണ്ണ​ൻ എ​ന്നു വി​ളി​ക്കു​ന്ന കെ.​പി. അ​നു(24)​വി​നെ​യാ​ണ് കു​ത്തി​യ​തോ​ട്...

തോട്ടം-ലയങ്ങളുടെ-നവീകരണം;-ഉടമകൾക്കെതിരെ-കർശന-നടപടിക്ക്​

തോട്ടം ലയങ്ങളുടെ നവീകരണം; ഉടമകൾക്കെതിരെ കർശന നടപടിക്ക്​

കൊ​ച്ചി: തോ​ട്ടം ല​യ​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക്കൊ​രു​ങ്ങി തൊ​ഴി​ൽ വ​കു​പ്പ്. ല​യ​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഭീ​തി കൂ​ടാ​തെ ക​ഴി​യാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന തോ​ട്ടം ഉ​ട​മ​ക​ൾ​ക്കെ​തി​രെ പ്രോ​സി​ക്യൂ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള...

ഛത്തീസ്ഗഢിൽ-നക്സൽ-ആക്രമണത്തിൽ-രണ്ട്-ജവാൻമാർക്ക്-വീരമൃത്യു

ഛത്തീസ്ഗഢിൽ നക്സൽ ആക്രമണത്തിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു

റായ്പൂർ: ഛത്തീസ്ഗഢിൽ നക്സിൽ ആക്രമണത്തിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു. ബിജാപ്പൂർ ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. നക്സലുകൾ സ്ഥാപിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടം. സംസ്ഥാന ടാസ്ക് ഫോഴ്സിലെ...

പ്രതീക്ഷയുടെ-ഗ്രൗണ്ടിൽ-‘ഫുട്​ബാൾ-സിസ്​റ്റേഴ്​സ്​’

പ്രതീക്ഷയുടെ ഗ്രൗണ്ടിൽ ‘ഫുട്​ബാൾ സിസ്​റ്റേഴ്​സ്​’

മ​ട്ടാ​ഞ്ചേ​രി: കൊ​ച്ചി​യു​ടെ കാ​ൽ​പ​ന്തു​ക​ളി പെ​രു​മ​യി​ൽ ത​ങ്ങ​ളു​ടെ ഇ​ടം നേ​ടാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി​ക​ളാ​യ സ​ഹോ​ദ​രി​മാ​ർ. മാ​ളി​യേ​ക്ക​ൽ പ​റ​മ്പി​ൽ എ.​എ.​നൗ​ഷാ​ദ് - സു​ഫീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ഫി​സ സ​ഹ​റ​യും...

ദലിത്-കുടുംബങ്ങളെ-ബഹിഷ്‍കരിച്ച്-ഉത്തരാഖണ്ഡിലെ-ഗ്രാമം;-നിത്യോപയോഗ-സാധനങ്ങൾ-വാങ്ങുന്നതിനും-വിലക്ക്

ദലിത് കുടുംബങ്ങളെ ബഹിഷ്‍കരിച്ച് ഉത്തരാഖണ്ഡിലെ ഗ്രാമം; നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനും വിലക്ക്

ഡെറാഡൂൺ: ദലിത് കുടുംബങ്ങളെ ബഹിഷ്‍കരിച്ച് ഉത്തരാഖരണ്ഡിലെ ചമോലി ജില്ലയിലെ ഗ്രാമം. ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ അസുഖം കാരണം ഡ്രംസ് മുഴക്കാനെത്താത്തതിനെ തുടർന്നാണ് വിലക്ക്. ഞായറാഴ്ച സുബ്ഹി ഗ്രാമത്തിലെ...

നാ​ലു-കി​ലോ​മീ​റ്റ​ർ-പി​റ​കോ​ട്ട്-ന​ട​ന്നൊ​രു-ജ​ന്മ​ദി​ന-
പ്ര​തി​ഷേ​ധം

നാ​ലു കി​ലോ​മീ​റ്റ​ർ പി​റ​കോ​ട്ട് ന​ട​ന്നൊ​രു ജ​ന്മ​ദി​ന പ്ര​തി​ഷേ​ധം

പ​ര​പ്പ​ന​ങ്ങാ​ടി: ട്രോ​മാ​കെ​യ​ർ വ​ള​ന്റി​യ​റും പാ​ലി​യേ​റ്റി​വ് പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​എം.​എ. ഹാ​ഷിം 69ാം പി​റ​ന്നാ​ൾ നാ​ലു കി​ലോ​മീ​റ്റ​ർ പി​റ​കോ​ട്ട് ന​ട​ന്ന് ആ​ഘോ​ഷി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ പെ​രു​കി വ​രു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യാ​ണ്...

Page 770 of 1418 1 769 770 771 1,418

Archives